ക​രു​വാ​റ്റ​യി​ലെ കു​ട്ടി​ക​ളെ മു​തി​ർ​ന്ന​വ​രാ​യി പ​രി​ഗ​ണി​ക്കു​മോ? കേ​സ് പു​ന​സൃ​ഷ്ടി​ച്ച് പ​രി​ശോ​ധി​ക്കാ​ൻ പോ​ലീ​സ്; പ്ര​തി​ക​ൾ ഓ​ഫ്സ​ർ​വേ​ഷ​ൻ ഹോ​മി​ൽ

ഹ​രി​പ്പാ​ട്: ക​രു​വാ​റ്റ​യി​ൽ വ​യോ​ധി​ക​നാ​യ ശി​വ​ൻ​കു​ട്ടി ചെ​ട്ടി​യാ​രെ ക​വ​ർ​ച്ച​യ്ക്കി​ടെ കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ൽ പി​ടി​യി​ലാ​യ കൗ​മാ​ര​ക്കാ​രെ ക​സ്റ്റ​ഡി​യി​ൽ വി​ട്ടു​കി​ട്ടാ​ൻ പോ​ലീ​സ് അ​പേ​ക്ഷ ന​ൽ​കി​യി​രു​ന്നെ​ങ്കി​ലും തു​ട​ർ​ന​ട​പ​ടി​ക​ൾ ഓ​ണാ​വ​ധി​ക്കു​ശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് നീ​ളാ​ൻ സാ​ധ്യ​ത. ആ​ഴ്ച​യി​ൽ ശ​നി, തി​ങ്ക​ൾ ദി​വ​സ​ങ്ങ​ളി​ലാ​ണ് ജു​വ​നൈ​ൽ ജ​സ്റ്റീ​സ് ബോ​ർ​ഡി​ന്‍റെ സി​റ്റിം​ഗ് ന​ട​ക്കാ​റു​ള്ള​ത്. എ​ന്നാ​ൽ, ഇ​ന്ന് പൊ​തു അ​വ​ധി​യാ​യ​തി​നാ​ലും തു​ട​ർ​ന്ന് ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള്ള തി​ര​ക്കു​ക​ൾ ഉ​ള്ള​തി​നാ​ലും ക​സ്റ്റ​ഡി അ​പേ​ക്ഷ പ​രി​ഗ​ണി​ക്കു​ന്ന​ത് ഓ​ണ​ത്തി​നു​ശേ​ഷ​മു​ള്ള സി​റ്റിം​ഗി​ലേ​ക്ക് മാ​റ്റാ​നാ​ണ് സാ​ധ്യ​ത. ബോ​ർ​ഡി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ മാ​ത്ര​മേ പോ​ലീ​സി​ന് തു​ട​ർ തെ​ളി​വെ​ടു​പ്പ് സാ​ധ്യ​മാ​കൂ. നി​ല​വി​ൽ കേ​സി​ൽ ഉ​ൾ​പ്പെ​ട്ട പെ​ൺ​കു​ട്ടി​യെ​യും ആ​ൺ​കു​ട്ടി​ക​ളെ​യും ഒ​ബ്സ​ർ​വേ​ഷ​ൻ ഹോ​മു​ക​ളി​ലേ​ക്കു മാ​റ്റി​യി​രി​ക്കു​ക​യാ​ണ്. ബോ​ർ​ഡി​ൽ​നി​ന്ന് ക​സ്റ്റ​ഡി അ​നു​മ​തി ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​വ​രെ ക​രു​വാ​റ്റ​യി​ലെ സം​ഭ​വ​സ്ഥ​ല​ത്തെ​ത്തി​ച്ച് കൃ​ത്യം ന​ട​ന്ന രീ​തി പു​നഃ​സൃ​ഷ്ടി​ച്ച് പ​രി​ശോ​ധി​ക്കാ​നാ​ണ് പോ​ലീ​സി​ന്‍റെ നീ​ക്കം. കു​ട്ടി​ക​ളാ​യ​തി​നാ​ൽ നി​യ​മ​പ​ര​മാ​യ ക​ർ​ശ​ന ച​ട്ട​ങ്ങ​ൾ പാ​ലി​ച്ചു​കൊ​ണ്ടാ​യി​രി​ക്കും തെ​ളി​വെ​ടു​പ്പ് ന​ട​പ​ടി​ക​ൾ. കു​ട്ടി​ക​ളെ മു​തി​ർ​ന്ന​വ​രാ​യി പ​രി​ഗ​ണി​ച്ച് വി​ചാ​ര​ണ ചെ​യ്യ​ണ​മെ​ന്ന പോ​ലീ​സി​ന്‍റെ ആ​വ​ശ്യ​ത്തി​ൽ ജു​വ​നൈ​ൽ ജ​സ്റ്റീ​സ്…

Read More

വ​ലി​യ മ​ന​സാ​ണ് നി​ങ്ങ​ൾ​ക്ക്… സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ർ​മി​ച്ചു​ന​ൽ​കി 1984-ലെ ​പ​ത്താം ക്ലാ​സ് വി​ദ്യാ​ർ​ഥി​ക​ൾ; ഒ​രു കൈ ​സ​ഹാ​യം അ​ധ്യാ​പ​ക​രു​ടെ വ​ക​യും

ക​ടു​ത്തു​രു​ത്തി: എ​സ്എ​സ്എ​ല്‍​സി ബാ​ച്ചി​ന്‍റെ കൂ​ട്ടാ​യ്മ സ​ഹ​പാ​ഠി​യു​ടെ കു​ടും​ബ​ത്തി​ന് ഭ​വ​നം നി​ര്‍​മി​ച്ചു ന​ല്‍​കി. മാ​ഞ്ഞൂ​ര്‍ വി​കെ​വി​എം എ​ന്‍​എ​സ്എ​സ് ഹൈ​സ്‌​കൂ​ളി​ലെ 1984 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് രൂ​പീ​ക​രി​ച്ച കൂ​ട്ടാ​യ്മ​യാ​യ “തി​രി​കെ’ ആ​ണ് ത​ങ്ങ​ളു​ടെ സ​ഹ​പാ​ഠി​യാ​യി​രു​ന്ന ത​ട്ടാ​പ​റ​മ്പി​ല്‍ പ​രേ​ത​നാ​യ സു​രേ​ഷ് ബാ​ബു​വി​ന്‍റെ കു​ടും​ബ​ത്തി​ന് വീ​ട് നി​ര്‍​മി​ച്ചു ന​ല്‍​കി​യ​ത്. വീ​ടി​ന്‍റെ താ​ക്കോ​ല്‍ ദാ​നം ഇ​ന്ന​ലെ ന​ട​ന്നു. കോ​വി​ഡ് കാ​ല​ത്താ​ണ് സു​രേ​ഷ് ബാ​ബു​വി​ന്‍റെ മ​ര​ണം. അ​തോ​ടെ സാ​മ്പ​ത്തി​ക​മാ​യി പ്ര​തി​സ​ന്ധി​യി​ലാ​യി സു​രേ​ഷി​ന്‍റെ കു​ടും​ബം. ഭാ​ര്യ ബി​ന്ദു സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ല്‍ ജോ​ലി ചെ​യ്താ​ണ് കു​ടും​ബം പു​ല​ര്‍​ത്തു​ന്ന​ത്. മ​ക​ന്‍ അ​ഭി​ഷേ​ക് പ്ല​സ് വ​ണ്‍ വി​ദ്യാ​ര്‍​ഥി​യാ​ണ്. മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് സ്‌​കൂ​ളി​ലെ 1984 എ​സ്എ​സ്എ​ല്‍​സി ബാ​ച്ച് വി​ദ്യാ​ര്‍​ഥി​ക​ളും അ​ധ്യാ​പ​ക​രും ചേ​ര്‍​ന്ന് “തി​രി​കെ’ എ​ന്ന പേ​രി​ല്‍ കൂ​ട്ടാ​യ്മ രൂ​പീ​ക​രി​ക്കു​ന്ന​ത്. തു​ട​ര്‍​ന്ന് ഏ​ല്ലാ​വ​ര്‍​ഷ​വും ഓ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചു ഈ ​കൂ​ട്ടാ​യ്മ ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ളു​മാ​യി ഒ​രു​മി​ച്ചു കൂ​ടി​യി​രു​ന്നു. ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ല്‍ ജോ​ലി​ക്കാ​യി പോ​യി​ട്ടു​ള്ള​വ​ര്‍…

Read More

ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രെ ബം​ഗ്ലാ​ദേ​ശി​ന് വ​ൻ ത​ക​ർ​ച്ച: ര​ണ്ടാം ടെ​സ്റ്റി​ൽ 64 റ​ൺ​സി​ന് പു​റ​ത്ത്

ഓ​സ്‌​ട്രേ​ലി​യ​ക്കെ​തി​രാ​യ ര​ണ്ടാം ടെ​സ്റ്റി​ൽ ബം​ഗ്ലാ​ദേ​ശി​ന് വ​ൻ ത​ക​ർ​ച്ച. ഓ​സീ​സ് പേ​സ​ർ​മാ​രു​ടെ തീ​പ്പൊ​രി പ​ന്തു​ക​ൾ​ക്ക് മു​ന്നി​ൽ അ​ടി​പ​ത​റി​യ ബം​ഗ്ലാ​ദേ​ശ് വെ​റും 64 റ​ൺ​സി​ന് പു​റ​ത്താ​യി. നാ​ല് താ​ര​ങ്ങ​ൾ പൂ​ജ്യ​ത്തി​ന് പു​റ​ത്താ​യ​പ്പോ​ൾ, ആ​ദ്യ പ​ന്തി​ൽ ത​ന്നെ ഓ​പ്പ​ണ​ർ ഷാ​ഡ്മാ​ൻ ഇ​സ്ലാ​മി​ന്റെ വി​ക്ക​റ്റും ബം​ഗ്ലാ​ദേ​ശി​ന് ന​ഷ്ട​മാ​യി. ടോ​സ് നേ​ടി ബാ​റ്റിം​ഗി​നി​റ​ങ്ങി​യ ബം​ഗ്ലാ​ദേ​ശി​ന് തു​ട​ക്കം ത​ന്നെ ദ​യ​നീ​യ​മാ​യി​രു​ന്നു. വെ​റും അ​ഞ്ച് ഓ​വ​റി​ൽ 4 വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 10 റ​ൺ​സ് എ​ന്ന നി​ല​യി​ലേ​ക്ക് വീ​ണ ടീം ​ത​ക​ർ​ച്ച​യു​ടെ വ​ക്കി​ലെ​ത്തി. ഒ​ടു​വി​ൽ അ​വ​സാ​ന വി​ക്ക​റ്റി​ൽ ത​യ്ജു​ൾ ഇ​സ്ലാ​മും ഷൊ​റി​ഫു​ൾ ഇ​സ്ലാ​മും ചേ​ർ​ന്ന് ചെ​റു​ത്തു​നി​ന്നു നേ​ടി​യ 25 റ​ൺ​സാ​ണ് സ്കോ​ർ 64-ൽ ​എ​ത്തി​ച്ച​ത്. ഓ​സ്‌​ട്രേ​ലി​യ​ൻ പേ​സ് നി​ര ബം​ഗ്ലാ​ദേ​ശ് ബാ​റ്റിം​ഗ് നി​ര​യെ പൂ​ർ​ണ​മാ​യി ത​ക​ർ​ത്തെ​റി​ഞ്ഞു. വെ​റും 10 ഓ​വ​റി​ൽ 12 റ​ൺ​സ് മാ​ത്രം വ​ഴ​ങ്ങി 6 വി​ക്ക​റ്റ് വീ​ഴ്ത്തി​യ മി​ച്ച​ൽ സ്റ്റാ​ർ​ട്ടാ​ണ് ബം​ഗ്ലാ​ദേ​ശി​ന്‍റെ ത​ക​ർ​ച്ച​യ്ക്ക് ചു​ക്കാ​ൻ പി​ടി​ച്ച​ത്.…

Read More

ആ​ഗ്ര​ഹം ഉ​ള്ളി​ലൊ​തു​ക്കി​യ​വ​ർ… ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ ബു​ക്കിം​ഗ് ത​ട്ടി​പ്പ്; സ​ദ്യ​യു​ണ്ണാ​ൻ എ​ത്തി​യ​വ​രി​ൽ നി​ന്ന് ത​ട്ടി​പ്പു​കാ​ർ ഈ​ടാ​ക്കി​യ​ത് 5000 വ​രെ

പ​ത്ത​നം​തി​ട്ട: ആ​റ​ന്മു​ള വ​ള്ള​സ​ദ്യ​യു​ടെ പേ​രി​ൽ ഓ​ൺ​ലൈ​ൻ വ​ഴി വ്യാ​ജ ബു​ക്കിം​ഗ് ന​ട​ത്തി ഭ​ക്ത​രി​ൽ​നി​ന്ന് പ​ണം ത​ട്ടി​യ​താ​യി പ​രാ​തി. 3000 മു​ത​ൽ 5000 രൂ​പ വ​രെ ഓ​ൺ​ലൈ​നാ​യി ന​ൽ​കി ബു​ക്ക് ചെ​യ്ത ഭ​ക്ത​ർ ആ​റ​ന്മു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ട്ടി​പ്പി​നി​ര​യാ​യ വി​വ​രം തി​രി​ച്ച​റി​ഞ്ഞ​ത്. സം​ഭ​വ​ത്തി​ൽ പ​ള്ളി​യോ​ട സേ​വാ​സം​ഘം ആ​റ​ന്മു​ള പോ​ലീ​സ് സ്റ്റേ​ഷ​നി​ൽ പ​രാ​തി ന​ൽ​കി. തി​രു​വി​താം​കൂ​ർ ദേ​വ​സ്വം ബോ​ർ​ഡ് ജീ​വ​ന​ക്കാ​ര​നാ​ണെ​ന്ന് തെ​റ്റി​ദ്ധ​രി​പ്പി​ച്ചാ​ണ് ത​ട്ടി​പ്പു​കാ​ർ ആ​ളു​ക​ളി​ൽ​നി​ന്ന് പ​ണം ഈ​ടാ​ക്കി​യ​ത്. സ​ദ്യ​യ്ക്കാ​യി എ​പ്പോ​ൾ എ​ത്ത​ണ​മെ​ന്ന് ചോ​ദി​ക്കു​മ്പോ​ൾ ഓ​രോ ദി​വ​സ​ങ്ങ​ൾ മാ​റ്റി​പ്പ​റ​ഞ്ഞ് ഭ​ക്ത​രെ ക​ബ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ക്ഷേ​ത്ര​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​ണ് ത​ങ്ങ​ൾ ച​തി​ക്ക​പ്പെ​ട്ട കാ​ര്യം ഭ​ക്ത​ർ അ​റി​യു​ന്ന​ത്. നി​ര​വ​ധി ആ​ളു​ക​ൾ സ​മാ​ന​മാ​യ പ​രാ​തി​യു​മാ​യി രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്. കേ​ര​ള​ത്തി​ന്‍റെ ഭ​ക്ഷ​ണ​സം​സ്കാ​ര​ത്തി​ലും ആ​ചാ​രാ​നു​ഷ്ഠാ​ന​ങ്ങ​ളി​ലും ഏ​റെ പ്രാ​ധാ​ന്യ​മു​ള്ള ച​ട​ങ്ങാ​ണ് ആ​റ​ന്മു​ള പാ​ർ​ത്ഥ​സാ​ര​ഥി ക്ഷേ​ത്ര​ത്തി​ലെ വ​ള്ള​സ​ദ്യ. ചി​ങ്ങ​മാ​സ​ത്തി​ലെ തി​രു​വോ​ണ​ത്തോ​ട​നു​ബ​ന്ധി​ച്ചും ക്ഷേ​ത്ര ഉ​ത്സ​വ​കാ​ല​ത്തു​മാ​ണ് വ​ള്ള​സ​ദ്യ ന​ട​ക്കാ​റു​ള്ള​ത്. വ​ഴി​പാ​ടാ​യി ന​ൽ​കു​ന്ന സ​ദ്യ​യ്ക്കാ​യി ഔ​ദ്യോ​ഗി​ക സം​വി​ധാ​ന​ങ്ങ​ൾ വ​ഴി…

Read More

ഹാ​ജ​രി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കി​യ സം​ഭ​വം: ആ​ർ​ഷോ​യു​ടെ കേ​സ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ എം​ജി സ​ർ​വ​ക​ലാ​ശാ​ല സി​ൻ​ഡി​ക്കേ​റ്റ്

കൊച്ചി: മ​ഹാ​രാ​ജാ​സ് കോ​ളേ​ജി​ലെ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ആ​ർ​ക്കി​യോ​ള​ജി കോ​ഴ്സി​ൽ ആ​ർ​ഷോ​യ്ക്ക് ഏ​ഴാം സെ​മ​സ്റ്റ​റി​ലേ​ക്ക് ഹാ​ജ​രി​ല്ലാ​തെ പ്ര​വേ​ശ​നം ന​ൽ​കി​യ സം​ഭ​വ​ത്തി​ൽ എം​ജി സ​ർ​വ​ക​ലാ​ശാ​ല സ​മ​ഗ്ര അ​ന്വേ​ഷ​ണം പ്ര​ഖ്യാ​പി​ച്ചു. മു​ൻ പ്രി​ൻ​സി​പ്പ​ലി​ന് താ​ക്കീ​ത് ന​ൽ​കി മാ​ത്രം മു​ൻ ഇ​ട​ത് സി​ൻ​ഡി​ക്കേ​റ്റ് അ​വ​സാ​നി​പ്പി​ച്ച കേ​സ് പു​നഃ​പ​രി​ശോ​ധി​ക്കാ​ൻ വെ​ള്ളി​യാ​ഴ്ച ചേ​ർ​ന്ന സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ക്കു​ക​യാ​യി​രു​ന്നു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്ക് തെ​റ്റാ​യ വി​ശ​ദീ​ക​ര​ണം ന​ൽ​കി​യെ​ന്ന് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്നാ​ണ് ഈ ​തീ​രു​മാ​നം. സം​ഭ​വ​ത്തി​ൽ തു​ട​ർ അ​ന്വേ​ഷ​ണം ന​ട​ത്താ​നാ​യി ഡോ. ​ആ​ൽ​സ​ൺ മാ​ർ​ട്ട്, ഡോ. ​ആ​തി​ര പ്ര​കാ​ശ്, പ്ര​മോ​ദ് ഗോ​പി​നാ​ഥ് എ​ന്നി​വ​ര​ട​ങ്ങു​ന്ന മൂ​ന്നം​ഗ സ​മി​തി​യെ നി​യോ​ഗി​ച്ചു. സ​ർ​വ​ക​ലാ​ശാ​ല​യ്ക്കു​ണ്ടാ​യ മാ​ന​ഹാ​നി മു​ൻ​നി​ർ​ത്തി​യാ​ണ് ഈ ​ന​ട​പ​ടി.

Read More

ജെ​ൻ​സി​ക​ൾ പാ​റ്റ​ക​ള​ല്ല; സി​ജെ​പി സ​മ​ര​ത്തെ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് മോ​ഹ​ന​ൻ കു​ന്നു​മ്മ​ൽ

തി​രു​വ​ന​ന്ത​പു​രം: ജെ​ൻ​സി​ക​ളെ പാ​റ്റ​ക​ളെ​ന്ന് വി​ളി​ക്ക​രു​തെ​ന്ന് കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല വൈ​സ് ചാ​ൻ​സ​ല​ർ മോ​ഹ​ൻ കു​ന്നു​മ്മ​ൽ. സി​ജെ​പി സ​മ​ര​ത്തെ താ​ൻ ആ​ക്ഷേ​പി​ച്ചി​ട്ടി​ല്ലെ​ന്ന് ഒ​രു മാ​ധ്യ​മ​ത്തി​നു ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ അ​ദ്ദേ​ഹം പ​റ​ഞ്ഞു. ചി​ല വി​ദേ​ശ ശ​ക്തി​ക​ൾ ജെ​ൻ​സി​ക​ളെ ബോ​ധ​പൂ​ർ​വം വ​ഴി​തെ​റ്റി​ക്കാ​ൻ ശ്ര​മി​ക്കു​ന്നു​ണ്ട്. അ​വ​രെ മ​യ​ക്കു​മ​രു​ന്നി​ന് അ​ടി​മ​ക​ളാ​ക്കി ന​ശി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യാ​ണെ​ന്നും വി​സി കു​റ്റ​പ്പെ​ടു​ത്തി. ഇ​തി​നെ ചെ​റു​ത്തി​ല്ലെ​ങ്കി​ൽ താ​ൻ എ​ങ്ങ​നെ ഒ​രു വി​സി​യാ​കു​മെ​ന്നും അ​ദ്ദേ​ഹം ചോ​ദി​ച്ചു. വി​ദേ​ശ​ത്ത് നി​ന്ന് എ​തി​ർ​ശ​ബ്ദം ഉ​യ​ർ​ന്ന​ത് യാ​ദൃ​ശ്ചി​ക​മാ​യി കാ​ണാ​നാ​കി​ല്ല. കു​ട്ടി​ക​ളോ​ട് പാ​റ്റ​യാ​ണോ എ​ന്ന് ചോ​ദി​ച്ച​ത് ചോ​ദ്യം മ​ന​സി​ലാ​കാ​ത്ത​ത് കൊ​ണ്ടാ​ണ് അ​വ​ർ നി​ശ​ബ്ദ​രാ​യി​രു​ന്ന​ത്. മു​തി​ർ​ന്ന കു​ട്ടി​ക​ളാ​യി​രു​ന്നെ​ങ്കി​ൽ പ്ര​തി​ക​രി​ച്ചേ​നെ. ച​ട​ങ്ങ് ക​ഴി​ഞ്ഞ് അ​ങ്കി​ൾ പ​റ​ഞ്ഞ​ത് മ​ന​സി​ലാ​യി​ല്ലെ​ന്ന് കു​ട്ടി​ക​ൾ ത​ന്നോ​ട് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​മ്മ​യെ അ​റി​യാ​ത്ത​വ​രാ​ണ് വ​ന്ദേ​മാ​ത​ര​ത്തെ എ​തി​ർ​ക്കു​ന്ന​ത് എ​ന്ന പ​രാ​മ​ർ​ശ​ത്തി​ൽ ത​ന്‍റെ വാ​ക്കു​ക​ൾ തെ​റ്റാ​യി വ്യാ​ഖ്യാ​നി​ക്കു​ക​യാ​യി​രു​ന്നു. ഭൂ​മി​യെ വ​ണ​ങ്ങു​ന്ന കാ​ര്യ​മാ​ണ് താ​ൻ ഉ​ദ്ദേ​ശി​ച്ച​ത്. ത​നി​ക്ക് സം​ഘി മു​ദ്ര ചാ​ർ​ത്തു​ന്ന​ത് ചി​ല…

Read More

പ​രീ​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി എ​ല്ലാ​വ​രും കു​ടു​ബം​ത്തി​നൊ​പ്പം; പ​രേ​ഡ് ഗ്രൗ​ണ്ടി​ൽ ത​നി​ച്ചാ​യ കേ​ഡ​റ്റി​നെ ചേ​ർ​ത്തു​നി​ർ​ത്തി ക​മാ​ൻ​ഡ​ർ, കൈ​യ​ടി​ച്ച് സോ​ഷ്യ​ൽ മീ​ഡി​യ

സൈ​നി​ക പ​രേ​ഡ് ക​ഴി​ഞ്ഞ് സ​ഹ​പ്ര​വ​ർ​ത്ത​ക​ർ കു​ടും​ബ​ത്തോ​ടൊ​പ്പം വി​ജ​യാ​ഘോ​ഷം പ​ങ്കി​ടു​മ്പോ​ൾ കൂ​ടെ​യാ​രു​മി​ല്ലാ​തെ ഒ​റ്റ​യ്ക്ക് ആ​ർ​മി കേ​ഡ​റ്റ് ഗ്രൗ​ണ്ടി​ൽ നി​ല്ക്കു​ന്ന​ത് ക​ണ്ട് അ​ദേ​ഹ​ത്തെ ചേ​ർ​ത്ത​ണ​ച്ച് ക​മാ​ൻ​ഡ​ർ. ഇ​ന്തോ​നേ​ഷ്യ​ൻ സൈ​ന്യ​ത്തി​ന്‍റെ ട്രെ​യി​നി​ങ് പൂ​ർ​ത്തി​യാ​ക്കി​യ കേ​ഡ​റ്റി​ന്‍റെ വി​കാ​ര​നി​ർ​ഭ​ര​മാ​യ വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. ഇ​ന്തോ​നേ​ഷ്യ​ൻ ക​ര​സേ​ന​യു​ടെ ‘ഫ​സ്റ്റ് TNI AD’ ട്രെ​യി​നി​ങ് ഗ്രാ​ജു​വേ​ഷ​ൻ ച​ട​ങ്ങി​നി​ട​യി​ലാ​ണ് സം​ഭ​വം. പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ സൈ​നി​ക​രെ കാ​ണാ​നും അ​ഭി​ന​ന്ദി​ക്കാ​നും ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളും എ​ത്തി​യ​പ്പോ​ൾ, കൂ​ടെ ആ​രു​മി​ല്ലാ​തെ കേ​ഡ​റ്റ് ഒ​റ്റ​യ്ക്ക് മാ​റി​നി​ൽ​ക്കു​ക​യാ​യി​രു​ന്നു. ഇ​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട മു​തി​ർ​ന്ന സൈ​നി​ക ക​മാ​ൻ​ഡ​ർ പി​ന്നി​ലൂ​ടെ​യെ​ത്തി യു​വാ​വി​നെ ആ​ലിം​ഗ​നം ചെ​യ്യു​ക​യാ​യി​രു​ന്നു. പ്ര​തീ​ക്ഷി​ക്കാ​തെ ക​മാ​ൻ​ഡ​റു​ടെ സ്നേ​ഹ​പ്ര​ക​ട​നം ക​ണ്ട​തോ​ടെ കേ​ഡ​റ്റ് വി​തു​മ്പി​ക്ക​ര​ഞ്ഞു. അ​പ്പോ​ഴും അ​ദ്ദേ​ഹ​ത്തെ ചേ​ർ​ത്തു​പി​ടി​ച്ച് ആ​ശ്വ​സി​പ്പി​ക്കാ​ൻ ക​മാ​ൻ​ഡ​ർ ത​യാ​റാ​യി. എ​ഡി കാ​ർ​ത്തോ​ണോ എ​ന്ന വ്യ​ക്തി ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം ദ​ശ​ല​ക്ഷ​ക്ക​ണ​ക്കി​ന് ആ​ളു​ക​ളാ​ണ് ക​ണ്ട​ത്. കു​ടും​ബ​ത്തെ പി​രി​ഞ്ഞി​രി​ക്കു​ന്ന കേ​ഡ​റ്റി​ന് പി​താ​വി​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് ആ​ശ്വാ​സം ന​ൽ​കി​യ…

Read More

സ്റ്റോ​റി​പോ​ലെ നീ ​മാ​റ്റി​യ​ല്ലോ​ടാ… ഇ​ൻ​സ്റ്റ​ഗ്രാ​മി​ലൂ​ടെ പ്ര​ണ​യി​ച്ചു വി​വാ​ഹം ഉ​റ​പ്പി​ച്ച​ശേ​ഷം വ​ര​ൻ പി​ൻ​മാ​റി; യു​വ​തി ആ​ത്മ​ഹ​ത്യ ചെ​യ്തു; പ​രാ​തി​യു​മാ​യി ബ​ന്ധു​ക്ക​ൾ

തു​റ​വൂ​ർ: നി​ശ്ച​യി​ച്ചു​റ​പ്പി​ച്ച വി​വാ​ഹ​ത്തി​ല്‍​നി​ന്നു പ്ര​തി​ശ്രു​ത​വ​ര​നും വീ​ട്ടു​കാ​രും പി​ന്മാ​റി​യ​തി​നെ​ത്തു​ട​ര്‍​ന്നു​ണ്ടാ​യ മ​നോ​വി​ഷ​മ​ത്തി​ല്‍ യു​വ​തി ജീ​വ​നൊ​ടു​ക്കി. അ​രൂ​ര്‍ 23-ാം വാ​ര്‍​ഡി​ല്‍ കി​ഴ​ക്കേ വേ​ലി​ക്ക​ക​ത്ത് അ​ജ​യ​ൻ-​പ്യാ​രി ദ​മ്പ​തി​ക​ളു​ടെ മ​ക​ള്‍ അ​ന​ഘ​യെ (25) ആ​ണ് ഇ​ന്ന​ലെ പു​ല​ര്‍​ച്ചെ വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. സം​ഭ​വ​ത്തി​ല്‍ ആ​ത്മ​ഹ​ത്യാ​പ്രേ​ര​ണ ആ​രോ​പി​ച്ച് പ്ര​തി​ശ്രു​ത​വ​ര​ന്‍ വി​ഷ്ണു​വി​നും കു​ടും​ബാം​ഗ​ങ്ങ​ള്‍​ക്കും എ​തി​രേ പെ​ൺ​കു​ട്ടി​യു​ടെ ബ​ന്ധു​ക്ക​ള്‍ അ​രൂ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. മെ​ഡി​ക്ക​ല്‍ ട്രാ​ന്‍​സ്‌​ക്രി​പ്ഷ​ന്‍ രം​ഗ​ത്ത് ജോ​ലി ചെ​യ്തി​രു​ന്ന അ​ന​ഘ​യും തൃ​ശൂ​ര്‍ അ​ന്ന​ക​ര സ്വ​ദേ​ശി വി​ജ​യ​കു​മാ​ർ-​സി​നി ദ​മ്പ​തി​ക​ളു​ടെ മ​ക​നു​മാ​യ വി​ഷ്ണു​വും ത​മ്മി​ലു​ള്ള വി​വാ​ഹം ന​വം​ബ​റി​ല്‍ ന​ട​ത്താ​ന്‍ ഇ​രു വീ​ട്ടു​കാ​രും തീ​രു​മാ​നി​ച്ചി​രു​ന്നു.​അ​ബു​ദാ​ബി​യി​ല്‍ ജോ​ലി ചെ​യ്യു​ന്ന വി​ഷ്ണു​വും അ​ന​ഘ​യും ഒ​രു വ​ര്‍​ഷം മു​മ്പ് ഇ​ന്‍​സ്റ്റ​ഗ്രാം വ​ഴി​യാ​ണു പ​രി​ച​യ​പ്പെ​ട്ട​ത്. പി​ന്നീ​ട് ബ​ന്ധം പ്ര​ണ​യ​ത്തി​ലേ​ക്കും വി​വാ​ഹ തീ​രു​മാ​ന​ത്തി​ലേ​ക്കും എ​ത്തു​ക​യാ​യി​രു​ന്നു. വി​വാ​ഹ നി​ശ്ച​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഇ​രു കു​ടും​ബ​ങ്ങ​ളും ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി​യി​ൽ വ​ള​കൈ​മാ​റ്റ ച​ട​ങ്ങും ന​ട​ത്തി​യി​രു​ന്നു. ഇ​തി​നി​ടെ പ്ര​തി​ശ്രു​ത വ​ര​നും വ​ധു​വും ത​മ്മി​ൽ ചെ​റി​യ…

Read More

കാറ്റ് ആസ്വദിക്കാൻ വന്നതാണേ..! കൂ​ള​റി​ൽ ച​ല​നം; ടോ​ർ​ച്ച് അ​ടി​ച്ച് നോ​ക്കി​യ​പ്പോ​ൾ അ​ഞ്ച് അ​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ, സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ൽ

എ​യ​ർ കൂ​ള​റി​ൽ വെ​ള്ള​മൊ​ഴി​ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ൽ അ​ഞ്ച​ടി നീ​ള​മു​ള്ള മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ടെ​ത്തി. രാ​ജ​സ്ഥാ​നി​ലെ ഉ​ദ​യ്പൂ​രി​ന​ടു​ത്തു​ള്ള ബ​ലി​ച ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം. കൂ​ള​റി​ൽ വെ​ള്ളം നി​റ​യ്ക്കു​ന്ന​തി​നി​ടെ ഉ​ള്ളി​ൽ എ​ന്തോ അ​ല​സ​മാ​യി അ​ന​ങ്ങു​ന്ന​ത് വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ക​യാ​യി​രു​ന്നു. സം​ശ​യം തോ​ന്നി ടോ​ർ​ച്ച് അ​ടി​ച്ചു നോ​ക്കി​യ​പ്പോ​ഴാ​ണ് കൂ​ള​റി​നു​ള്ളി​ൽ ചു​രു​ണ്ടു​കൂ​ടി കി​ട​ക്കു​ന്ന വ​ൻ മൂ​ർ​ഖ​ൻ പാ​മ്പി​നെ ക​ണ്ട​ത്. ഭ​യ​ന്നു​പോ​യ വീ​ട്ടു​കാ​ർ ഉ​ട​ൻ ത​ന്നെ ‘വൈ​ൽ​ഡ് അ​നി​മ​ൽ ആ​ൻ​ഡ് നേ​ച്ച​ർ റെ​സ്ക്യൂ സൊ​സൈ​റ്റി’​യെ വി​വ​ര​മ​റി​യി​ച്ചു. തൊ​ട്ടു​പി​ന്നാ​ലെ സ്ഥ​ല​ത്തെ​ത്തി​യ വ​ന്യ​ജീ​വി സം​ര​ക്ഷ​ണ സേ​നാം​ഗ​ങ്ങ​ൾ സ്ക്രൂ​ഡ്രൈ​വ​ർ ഉ​പ​യോ​ഗി​ച്ച് കൂ​ള​റി​ന്റെ ക​വ​ർ തു​റ​ന്നാ​ണ് പാ​മ്പി​നെ പു​റ​ത്തെ​ടു​ത്ത​ത്. ക​വ​ർ മാ​റ്റി പാ​മ്പി​നെ ക​ണ്ട​തോ​ടെ ചു​റ്റും നി​ന്ന​വ​ർ ഭീ​തി​യി​ലാ​യി. ഏ​റെ പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ മൂ​ർ​ഖ​നെ പ​രി​ക്കേ​ൽ​പ്പി​ക്കാ​തെ പു​റ​ത്തെ​ടു​ത്തു. പി​ന്നീ​ട് രാ​ത്രി​യോ​ടെ സ​മീ​പ​ത്തെ വ​ന​മേ​ഖ​ല​യി​ൽ സു​ര​ക്ഷി​ത​മാ​യി തു​റ​ന്നു​വി​ട്ടു. വീ​ട്ടു​കാ​രു​ടെ ജാ​ഗ്ര​ത കാ​ര​ണം വ​ലി​യൊ​രു അ​പ​ക​ട​മാ​ണ് ഒ​ഴി​വാ​യ​ത്. സം​ഭ​വ​ത്തി​ൽ ആ​ർ​ക്കും പ​രി​ക്കേ​റ്റി​ട്ടി​ല്ല.        

Read More