ഡി​യോ​ഡ​റ​ന്റ് എ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്‌​പ്രേ അ​ടി​ച്ചു ! 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് ആ​ശു​പ​ത്രി​യി​ല്‍; സം​ഭ​വം അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​നി​ടെ…

അ​ധ്യാ​പ​ക​ന്റെ ജ​ന്മ​ദി​നം ആ​ഘോ​ഷി​ക്കു​ന്ന​തി​നി​ടെ 22 കു​ട്ടി​ക​ള്‍ ബോ​ധം​കെ​ട്ട് വീ​ണു. ഡി​യോ​ഡ​റ​ന്റ് ആ​ണെ​ന്ന് ക​രു​തി പെ​പ്പ​ര്‍ സ്പ്രേ ​ഉ​പ​യോ​ഗി​ച്ച​തി​നെ തു​ട​ര്‍​ന്നാ​ണ് അ​പ​ക​ടം ഉ​ണ്ടാ​യ​തെ​ന്നാ​ണ് പോ​ലീ​സ് പ​റ​യു​ന്ന​ത്.

ദ​ക്ഷി​ണ ഡ​ല്‍​ഹി​യി​ലെ മെ​ഹ്റോ​ളി​യി​ല്‍ സ​ര്‍​ക്കാ​ര്‍ സ്‌​കൂ​ളി​ല്‍ ബു​ധ​നാ​ഴ്ച​യാ​ണ് സം​ഭ​വം. ബോ​ധം​കെ​ട്ട് വീ​ണ കു​ട്ടി​ക​ളെ ഉ​ട​ന്‍ ത​ന്നെ സ​ഫ്ദ​ര്‍​ജം​ഗ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

കു​ട്ടി​ക​ള്‍ നി​രീ​ക്ഷ​ണ​ത്തി​ലാ​ണെ​ന്ന് അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. വി​വ​രം അ​റി​ഞ്ഞ് പോ​ലീ​സ് ഉ​ട​ന്‍ ത​ന്നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് പോ​യി. സം​ഭ​വ​ത്തി​ന്റെ കൂ​ടു​ത​ല്‍ വി​ശ​ദാം​ശ​ങ്ങ​ള്‍ അ​ന്വേ​ഷി​ച്ച് വ​രി​ക​യാ​ണെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.

Related posts

Leave a Comment