Set us Home Page

73 -ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുമ്പോൾ  പ്ര​ള​യം പ​ഠി​പ്പി​ച്ച പ​ര​സ്നേ​ഹ​ത്തി​ന് ഇ​ന്ന് ഒ​രു വ​യ​സ്; അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഭി​​​ന്ന​​​ത​​​ക​​​ളേ​​​തു​​​മി​​​ല്ലാ​​​തെ കേ​​​ര​​​ളം കൈ​​​കോ​​​ർ​​​ത്ത കാ​​​ഴ്ച; വാർഷികത്തിൽ വീണ്ടും ദുരന്തം അനുഭവിക്കേണ്ടി വരുന്നത് യാദൃശ്ചികം….

സി​​​ജോ പൈ​​​നാ​​​ട​​​ത്ത്


കൊ​​​ച്ചി: സ്വാ​​​ത​​​ന്ത്ര്യ​​​ദി​​​ന​​​ത്തി​​​ൽ മ​​​ഹാ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ ആ​​​ണ്ടോ​​​ർ​​​മ​​യി​​ൽ കേ​​​ര​​​ളം. അ​​​തു പ്ര​​​ള​​​യ​​​കാ​​​ലം മ​​​ല​​​യാ​​​ളി​​​യെ അ​​​ടി​​​വ​​​ര​​​യി​​​ട്ടു പ​​​ഠി​​​പ്പി​​​ച്ച പ​​​ര​​​സ്നേ​​​ഹ​​​ത്തി​​​ന്‍റെ ഒ​​​ന്നാം വാ​​​ർ​​​ഷി​​​ക സ്മൃ​​​തി കൂ​​​ടി​​​യാ​​​കു​​​ന്നു. മു​​​ന്പു കാ​​​ണാ​​​ത്ത​​​വി​​​ധം അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി ഭി​​​ന്ന​​​ത​​​ക​​​ളേ​​​തു​​​മി​​​ല്ലാ​​​തെ കേ​​​ര​​​ളം കൈ​​​കോ​​​ർ​​​ത്ത കാ​​​ഴ്ച ഭാ​​​ര​​​ത​​​ത്തി​​​നും ലോ​​​ക​​​ത്തി​​​നും പ്ര​​​ചോ​​​ദ​​​ന​​​മാ​​​യി. വാ​​ർ​​ഷി​​ക നാ​​ളു​​ക​​ളി​​ൽ സ​​മാ​​ന​​മാ​​യ ദു​​ര​​ന്ത​​ങ്ങ​​ൾ അ​​നു​​ഭ​​വി​​ക്കേ​​ണ്ടി​​വ​​രു​​ന്ന​​തും യാ​​ദൃ​​ച്ഛി​​കം.

2018 ഓ​​​ഗ​​​സ്റ്റ് 14നു ​​​രാ​​​ത്രി​​​ ​​​പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ സൂ​​​ച​​​ന​​​ക​​​ളു​​​മാ​​​യി പെ​​​രു​​​മ​​​ഴ ശ​​​ക്തി​​​പ്രാ​​​പി​​​ച്ച​​​തോ​​​ടെ കേ​​​ര​​​ള​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ പ​​​ലാ​​​യ​​​ന​​​ത്തി​​​ന്‍റെ ഒ​​​രു​​​ക്ക​​​ങ്ങ​​​ൾ തു​​​ട​​​ങ്ങി​​​യി​​​രു​​​ന്നു. പ്ര​​​കൃ​​​തി​​​ദു​​​ര​​​ന്തം മൂ​​​ലം ആ​​​ദ്യ​​​മാ​​​യി സ്വ​​​ന്തം വീ​​​ടു​​​ക​​​ൾ വി​​​ട്ടു പോ​​​കേ​​​ണ്ടി​ വ​​​ന്ന​​​ത് ആ​​​യി​​​ര​​​ക്ക​​​ണ​​​ക്കി​​​നു കു​​​ടും​​​ബ​​​ങ്ങ​​​ളാ​​​യി​​​രു​​​ന്നു.

വ​​​യോ​​​ജ​​​ന​​​ങ്ങ​​​ളും കു​​​ഞ്ഞു​​​ങ്ങ​​​ളും രോ​​​ഗി​​​ക​​​ളു​​​മെ​​​ല്ലാം സു​​​ര​​​ക്ഷി​​​ത​​​കേ​​​ന്ദ്ര​​​ങ്ങ​​​ൾ തേ​​​ടി​​​യു​​​ള്ള പ​​​ലാ​​​യ​​​ന​​​ത്തി​​​നു വി​​​ഷ​​​മി​​​ച്ച​​​പ്പോ​​​ൾ, കൈ​​​ത്താ​​​ങ്ങാ​​​കാ​​​ൻ അ​​​നേ​​​ക​​​രെ​​​ത്തി. പ​​​ര​​​സ്പ​​​രം കൈ​​​കോ​​​ർ​​​ത്തും സ​​​ഹാ​​​യി​​​ച്ചും സ​​​ഹാ​​​യ​​​ങ്ങ​​​ൾ ഏ​​​റ്റു​​​വാ​​​ങ്ങി​​​യു​​​മാ​​​ണ് ദു​​​രി​​​ത​​​ബാ​​​ധി​​​ത​​​ർ അ​​​തി​​​ജീ​​​വ​​​ന​​​വ​​​ഴി​​​ക​​​ളി​​​ലേ​​​ക്കു ചു​​​വ​​​ടു​​​വ​​​ച്ച​​​ത്.

ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം മ​​​ഴ​​​യും പ്ര​​​ള​​​യ​​​വും കാ​​​ര്യ​​​മാ​​​യി ബാ​​​ധി​​​ക്കാ​​​തി​​​രു​​​ന്ന വ​​​ട​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നു നി​​​ര​​​വ​​​ധി വ്യ​​​ക്തി​​​ക​​​ളും സ​​​ന്ന​​​ദ്ധ​​​പ്ര​​​സ്ഥാ​​​ന​​​ങ്ങ​​​ളും സ്ഥാ​​​പ​​​ന​​​ങ്ങ​​​ളും മ​​​ധ്യ​​​കേ​​​ര​​​ള​​​ത്തി​​​ലും തെ​​​ക്ക​​​ൻ കേ​​​ര​​​ള​​​ത്തി​​​ലും ദു​​​രി​​​താ​​​ശ്വാ​​​സ, പു​​​ന​​​ര​​​ധി​​​വാ​​​സ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ സ​​​ഹാ​​​യി​​​ക്കാ​​​നെ​​​ത്തി​​​യ​​​തും കേ​​​ര​​​ള​​​ത്തി​​​ന്‍റെ കൂ​​​ട്ടാ​​​യ്മ വി​​​ളി​​​ച്ചു പ​​​റ​​​യു​​​ന്ന​​​താ​​​യി​​​രു​​​ന്നു.

പ്ര​​​ള​​​യ​​​ത്തി​​​ന്‍റെ ദു​​​രി​​​ത​​​ങ്ങ​​​ൾ അ​​​നു​​​ഭ​​​വി​​​ച്ച​​​വ​​​രും അ​​​തി​​​നി​​​ട​​​യി​​​ൽ മ​​​റ്റു​​​ള്ള​​​വ​​​രു​​​ടെ അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി നി​​​സ്വാ​​​ർ​​​ഥ​​​മാ​​​യി രം​​​ഗ​​​ത്തെ​​​ത്തി. ജാ​​​തി​​​യു​​​ടെ​​​യും മ​​​ത​​​ത്തി​​​ന്‍റെ​​​യും രാ​​​ഷ്‌ട്രീയ​​​ത്തി​​​ന്‍റെ​​​യും സാ​​​മൂ​​​ഹ്യ സാ​​​ഹ​​​ച​​​ര്യ​​​ങ്ങ​​​ളു​​​ടെ​​​യും വ്യ​​​ത്യാ​​​സ​​​ങ്ങ​​​ളി​​​ല്ലാ​​​തെ എ​​​ല്ലാ​​​വ​​​രും അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​നാ​​​യി കൈ​​​കോ​​​ർ​​​ത്തു.

അ​​​തി​​​ജീ​​​വ​​​ന​​​ത്തി​​​ന്‍റെ​​​യും കൂ​​​ട്ടാ​​​യ്മ​​​യു​​​ടെ​​​യും സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി ക​​​ഴി​​​ഞ്ഞ പ്ര​​​ള​​​യ​​​കാ​​​ല​​​ത്താ​​​രം​​​ഭി​​​ച്ച പ​​​ദ്ധ​​​തി​​​ക​​​ൾ പ​​​ല​​​തും ഇ​​​പ്പോ​​​ഴും തു​​​ട​​​ർ​​​ന്നു​​​വ​​​രു​​​ന്നു​​​ണ്ട്. കേ​​​ര​​​ളം ക​​​ണ്ട ഏ​​​റ്റ​​​വും വ​​​ലി​​​യ പ്ര​​​ള​​​യ​​​ത്തെ വ​​​ലി​​​യ അ​​​ള​​​വി​​​ൽ അ​​​തി​​​ജീ​​​വി​​​ക്കാ​​​ൻ പ​​​ര​​​സ്നേ​​​ഹ​​​നി​​​ർ​​​ഭ​​​ര​​​മാ​​​യ കൂ​​​ട്ടാ​​​യ്മ​​​യ്ക്കു സാ​​​ധി​​​ച്ചു​​​വെ​​​ന്ന​​​ത് ഇ​​​ക്കു​​​റി​​​യെ​​​ത്തി​​​യ മ​​​ഴ​​​ക്കെ​​​ടു​​​തി​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ന് ആ​​​ത്മ​​​വി​​​ശ്വാ​​​സം പ​​​ക​​​രു​​​ന്ന​​​താ​​​യി​​​രു​​​ന്നു.

രാഷ്ട്രദീപിക വാര്‍ത്തകള്‍ ഫേസ്ബുക്കില്‍ പിന്തുടരാന്‍ ഞങ്ങളുടെ പേജ് ലൈക്ക് ചെയ്യൂ...

https://www.facebook.com/RashtraDeepika/

LATEST NEWS