പാലാ: പാലായിൽ എൻഡിഎയ്ക്കു തിരിച്ചടി. ആദ്യ ഫലങ്ങൾ പുറത്തുവന്നതോടെ എൻഡിഎയുടെ വോട്ടുകളിൽ ഇടിവ്. രാമപുരത്ത് വോട്ടുകൾ കുറഞ്ഞത് പരിശോധിക്കുമെന്ന് എൻഡിഎ സ്ഥാനാർഥി എൻ. ഹരി പറഞ്ഞു. ആരും വോട്ടുകൾ മറിച്ചിട്ടില്ല. അങ്ങനെ മറിക്കാൻ പറ്റുന്നതല്ല വോട്ടെന്നും ബിജെപി വോട്ട് ചോർന്നിട്ടില്ലെന്നും ഹരി കൂട്ടിച്ചേർത്തു.
Related posts
അടിമാലിക്കു സമീപം മിനിബസ് മറിഞ്ഞ് 17 പേര്‍ക്കു പരിക്ക്; അപകടത്തിൽപ്പെട്ടത് തമിഴ്നാട് സ്വദേശികൾ
ഇടുക്കി: അടിമാലിക്കു സമീപം തോക്കുപാറയില്‍ വിനോദസഞ്ചാരികളുടെ വാഹനം നിയന്ത്രണംവിട്ടു മറിഞ്ഞ് 17 പേര്‍ക്കു പരിക്കേറ്റു. തമിഴ്നാട് സേലം സ്വദേശികള്‍ സഞ്ചരിച്ച മിനി...വണ്ടിപ്പെരിയാറിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുതകരമായി രക്ഷപ്പെട്ടു
വണ്ടിപ്പെരിയാർ: രാത്രിയിൽ കരടിയുടെ മുന്നിൽപ്പെട്ട കർഷകൻ അദ്ഭുകരമായി രക്ഷപ്പെട്ടു. വള്ളക്കടവ് കുന്നത്തുപതിയിൽ വീട്ടിൽ സിബിയാണ് കരടിയുടെ മുന്നിൽനിന്ന് രക്ഷപ്പെട്ടത്. വ്യാഴാഴ്ച രാതി...വാകത്താനത്ത് സഹപ്രവർത്തകനെ കൊലപ്പെടുത്തിയ കേസ്; തമിഴ്നാട് സ്വദേശി അറസ്റ്റിൽ
വാകത്താനം: സഹപ്രവര്‍ത്തകനായ അസം സ്വദേശിയെ കൊലപ്പെടുത്തിയ കേസില്‍ യുവാവ് അറസ്റ്റിൽ. തമിഴ്നാട് സ്വദേശിയായ പാണ്ടി ദുരൈ (29)യാണു വാകത്താനം പോലീസിന്റെ പിടിയിലായത്.വാകത്താനത്ത്...