മുംബൈയിലെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യാ​യ ബം​ഗ്ലാ​ദേ​ശി ത​ട​വു​കാ​രി ര​ക്ഷ​പ്പെ​ട്ടു

മും​ബൈ: മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യാ​യ ബം​ഗ്ലാ​ദേ​ശി ത​ട​വു​കാ​രി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ത​ട​വു​കാ​രി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് നേ​ടി​യ കു​റ്റ​ത്തി​ന് ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന റു​ബീ​ന ഇ​ർ​ഷാ​ദ് ഷെ​യ്ക്കാ​ണ് ചി​കി​ത്സ​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

ഈ​മാ​സം 11ന് ​ആ​ണ് പ​നി, ജ​ല​ദോ​ഷം, അ​ണു​ബാ​ധ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​മാ​യാ​ണ് അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ 25കാ​രി​യെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ത​ട​വു​കാ​രി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്.

ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കി​നി​ട​യി​ൽ പോ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.മും​ബൈ: മും​ബൈ​യി​ലെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ​നി​ന്ന് ഗ​ർ​ഭി​ണി​യാ​യ ബം​ഗ്ലാ​ദേ​ശി ത​ട​വു​കാ​രി ര​ക്ഷ​പ്പെ​ട്ടു. സം​ഭ​വ​ത്തെ​ത്തു​ട​ർ​ന്ന്, ത​ട​വു​കാ​രി​ക്കാ​യു​ള്ള തെ​ര​ച്ചി​ൽ ഊ​ർ​ജി​ത​മാ​ക്കി.

വ്യാ​ജ ജ​ന​ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​പ​യോ​ഗി​ച്ച് ഇ​ന്ത്യ​ൻ പാ​സ്‌​പോ​ർ​ട്ട് നേ​ടി​യ കു​റ്റ​ത്തി​ന് ശി​ക്ഷ​യ​നു​ഭ​വി​ക്കു​ന്ന റു​ബീ​ന ഇ​ർ​ഷാ​ദ് ഷെ​യ്ക്കാ​ണ് ചി​കി​ത്സ​യ്ക്കി​ടെ ആ​ശു​പ​ത്രി​യി​ൽ ര​ക്ഷ​പ്പെ​ട്ട​ത്.

ഈ​മാ​സം 11ന് ​ആ​ണ് പ​നി, ജ​ല​ദോ​ഷം, അ​ണു​ബാ​ധ തു​ട​ങ്ങി​യ അ​സു​ഖ​ങ്ങ​ളു​മാ​യാ​ണ് അ​ഞ്ചു​മാ​സം ഗ​ർ​ഭി​ണി​യാ​യ 25കാ​രി​യെ ജെ​ജെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​ത്. 14ന് ​ഉ​ച്ച​ക​ഴി​ഞ്ഞാ​ണ് ത​ട​വു​കാ​രി പോ​ലീ​സി​നെ വെ​ട്ടി​ച്ചു ക​ട​ന്നു​ക​ള​ഞ്ഞ​ത്. ആ​ശു​പ​ത്രി​യി​ലെ തി​ര​ക്കി​നി​ട​യി​ൽ പോ​ലീ​സു​കാ​രെ ത​ള്ളി​മാ​റ്റി ഓ​ടി​ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment