ഹോ​ളി​വു​ഡ് ന​ടി ഡ​യാ​നെ ലാ​ഡ് അ​ന്ത​രി​ച്ചു

ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ: പ്ര​​​​മു​​​​ഖ ഹോ​​​​ളി​​​​വു​​​​ഡ് ന​​​​ടി ഡ​​​​യാ​​​​നെ ലാ​​​​ഡ് (89) അ​​​​ന്ത​​​​രി​​​​ച്ചു. ക​​​​ലി​​​​ഫോ​​​​ർ​​​​ണി​​​​യ​​​​യി​​​​ലെ ഒ​​​​ഹാ​​​​യ്‌​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ലാ​​​​യി​​​​രു​​​​ന്നു അ​​​​ന്ത്യം. ‘ലീ​​​​സ് ഡ​​​​സി​​​​ന്‍റ് ലി​​​​വ് ഹി​​​​യ​​​​ർ എ​​​​നി​​​​മോ​​​​ർ’, ‘വൈ​​​​ൽ​​​​ഡ് അ​​​​റ്റ് ഹാ​​​​ർ​​​​ട്ട്’ തു​​​​ട​​​​ങ്ങി​​​​യ സി​​​​നി​​​​മ​​​​ക​​​​ളി​​​​ലൂ​​​​ടെ ശ്ര​​​​ദ്ധേ​​​​യ​​​​യാ​​​​ണ്. മൂ​​​​ന്ന് ത​​​​വ​​​​ണ ഓ​​​​സ്ക​​​​ർ പു​​​​ര​​​​സ്കാ​​​​ര​​​​ത്തി​​​​ന് ഡ​​​​യാ​​​​നെ ലാ​​​​ഡ് നോ​​​​മി​​​​നേ​​​​റ്റ് ചെ​​​​യ്യ​​​​പ്പെ​​​​ട്ടി​​​​ട്ടു​​​​ണ്ട്. ടെ​​​​ലി​​​​വി​​​​ഷ​​​​നി​​​​ലും നാ​​​​ട​​​​ക​​​​ത്തി​​​​ലു​​​​മാ​​​​ണ് ലാ​​​​ഡ് ത​​​​ന്‍റെ അ​​​​ഭി​​​​ന​​​​യ​​​​ജീ​​​​വി​​​​തം ആ​​​​രം​​​​ഭി​​​​ച്ച​​​​ത്.

Related posts

Leave a Comment