‘വെ​ള്ളാ​പ്പ​ള്ളി വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി’; വെ​ള്ളാ​പ്പ​ള്ളി​ക്കെ​തി​രേ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം

തി​രു​വ​ന​ന്ത​പു​രം: വെ​ള്ളാ​പ്പ​ള്ളി ന​ടേ​ശ​നെ​തി​രെ സി​പി​എം തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി​യി​ല്‍ രൂ​ക്ഷ വി​മ​ര്‍​ശ​നം.വെ​ള്ളാ​പ്പ​ള്ളി വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശം ന​ട​ത്തു​ന്ന​ത് വ​ലി​യ തി​രി​ച്ച​ടി​യാ​യി. അ​ദ്ദേ​ഹ​ത്തി​ന്‍റെ പ​രാ​മ​ര്‍​ശ​ങ്ങ​ള്‍ വ​ര്‍​ഗീ​യ വി​ഭ​ജ​ന​ത്തി​ന് വ​ഴിവ​ച്ചു.

വെ​ള്ളാ​പ്പ​ള്ളി ന​ട​ത്തു​ന്ന വ​ര്‍​ഗീ​യ പ​രാ​മ​ര്‍​ശ​ങ്ങ​ളെ പി​ന്തു​ണ​ച്ചാ​ല്‍ പാ​ര്‍​ട്ടി​ക്ക് ഇ​നി​യും വ​ലി​യ തി​രി​ച്ച​ടി​യു​ണ്ടാ​കു​മെ​ന്ന് ക​മ്മി​റ്റി​യി​ലെ ചി​ല അം​ഗ​ങ്ങ​ള്‍ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ ക​മ്മി​റ്റി​യി​ലാ​ണ് വെ​ള്ളാ​പ്പ​ള്ളി​യു​ടെ പ​രാ​മ​ര്‍​ശ​ങ്ങ​ളെ പാ​ര്‍​ട്ടി​യി​ലെ ഒ​രു വി​ഭാ​ഗം വി​മ​ര്‍​ശി​ച്ച​ത്.

Related posts

Leave a Comment