ട്രാ​ഫി​ക് ത​ർ​ക്കം മൂ​ത്തു, അ​ര​യി​ൽ നി​ന്നും ക​ത്തി​യൂ​രി സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ: വൈ​റ​ലാ​യി വീ​ഡി​യോ

ട്രാ​ഫി​ക് നി​യ​മ​ങ്ങ​ൾ യാ​ത്രി​ക​രെ​ല്ലാം കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം. ചി​ല സ​മ​യ​ങ്ങ​ളി​ൽ ഇ​തി​നു വി​ഭി​ന്ന​മാ​യി സം​ഭ​വി​ക്കു​ന്പോ​ൾ ആ​ളു​ക​ൾ പ​ര​സ്പ​രം ക​ല​ഹ​ത്തി​നു കാ​ര​ണ​മാ​കാ​റു​ണ്ട്. അ​ത്ത​ര​മൊ​രു കാ​ഴ്ച​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്.

ബം​ഗ​ളൂ​രു നെ​ക്സ​സ് ശാ​ന്തി​നി​കേ​ത​ൻ മാ​ളി​ന് സ​മീ​പ​ത്ത് ആ​ണ് സം​ഭ​വം. ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​നും ഒ​രു കാ​റു​കാ​ര​നും ത​മ്മി​ലാ​ണ് ത​ർ​ക്കം ന​ട​ന്ന​ത്. സ്കൂ​ട്ട​ർ യാ​ത്രി​ക​ൻ ട്രാ​ഫി​ക് ലം​ഘ​നം ന​ട​ത്തി​യ​ത് കാ​റു​കാ​ര​ൻ ചോ​ദ്യം ചെ​യ്ത​തോ​ടെ​യാ​ണ് പ്ര​ശ്ന​ങ്ങ​ളു​ടെ തു​ട​ക്കം.

ത​ർ​ക്കം വ​ലു​താ​യ​പ്പോ​ൾ സ്കൂ​ട്ട​ർ യാ​ത്ര​ക്കാ​ര​ൻ ഒ​രു ക​ത്തി​യു​മാ​യി കാ​റു​കാ​ര​നെ കു​ത്താ​ൻ എ​ത്തി. അ​തോ​ടെ കാ​റു​കാ​ര​ൻ വീ​ഡി​യോ പ​ക​ർ​ത്തി. കാ​റു​കാ​ര​നോ​ട് സ്കൂ​ട്ട​റു​കാ​ര​ൻ അ​സ​ഭ്യ​വാ​ക്കു​ക​ൾ പ​റ​ഞ്ഞ് പ്ര​കോ​പി​പ്പി​ച്ചു. ഉ​പ​ദ്ര​വി​ക്കാ​നാ​യി എ​ത്തു​ക​യും ചെ​യ്തു. സം​ഭ​വ​ത്തി​ന്‍റെ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യി.

അ​പ്ര​തീ​ക്ഷി​ത​മാ​യി ഇ​ത്ത​രം സം​ഭ​വ​ങ്ങ​ൾ ഉ​ണ്ടാ​കു​ന്ന​ത് യാ​ത്ര​ക്കാ​ർ ഭ​യ​ന്നു പോ​കും. ഇ​ത്ത​രം പ്ര​വ​ർ​ത്തി​ക​ൾ ന​ന്നാ​യി ചോ​ദ്യം ചെ​യ്യ​ണം. ഇ​യാ​ൾ​ക്കെ​തി​രേ ന​ട​പ​ടി എ​ടു​ക്കു​ന്ന​തു വ​രെ വീ​ഡി​യോ എ​ല്ലാ​വ​രും ഷെ​യ​ർ ചെ​യ്യ​ണ​മെ​ന്നാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ എ​ല്ലാ​വ​രും ക​മ​ന്‍റ് ചെ​യ്ത​ത്.

 

 

Related posts

Leave a Comment