ശ​ബ​രി​മ​ല സ്വ​ര്‍​ണ​ക്കൊ​ള്ള​ക്കേ​സ്; കാ​ല​പ്പ​ഴ​ക്കം തെ​ളി​യി​ക്കാ​ൻ ക​ട്ടി​ള​പ്പാ​ളി​ക​ളും ദ്വാ​ര​പാ​ല​ക​ശി​ല്പ​ങ്ങ​ളും വീ​ണ്ടും പ​രി​ശോ​ധി​ക്കും


തി​രു​വ​ന​ന്ത​പു​രം: ശ​ബ​രി​മ​ല സ്വ​ര്‍​ണ്ണ​ക്കൊ​ള്ള​ക്കേ​സി​ല്‍ ക​ട്ടി​ള​പ്പാ​ളി​ക​ളും ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ​ങ്ങ​ളും വീ​ണ്ടും പ​രി​ശോ​ധി​ക്കും. പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം തെ​ളി​യി​ക്കാ​ന്‍ എ​സ്‌​ഐ​ടി​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ച്ച് വി​എ​സ്എ​സ് സി​യി​ല്‍ ന​ട​ത്തി​യ ര​ണ്ടാ​മ​ത്തെ പ​രി​ശോ​ധ​ന ഫ​ല​ത്തി​ലും വ്യ​ക്ത​ത​ക്കു​റ​വ് വ​ന്ന​തി​നാ​ലാ​ണ് വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് എ​സ്‌​ഐ​ടി ത​യാ​റാ​കു​ന്ന​ത്.സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ഫോ​റ​ന്‍​സി​ക് ലാ​ബി​ന്‍റെ സ​ഹാ​യം തേ​ടാ​നാ​ണ് എ​സ്‌​ഐ​ടി​യു​ടെ തീ​രു​മാ​നം. ഇ​ക്കാ​ര്യം ഹൈ​ക്കോ​ട​തി​യി​ല്‍ ഇ​ന്ന് രേ​ഖാ​മൂ​ലം അ​റി​യി​ക്കും.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ല്‍ നി​ന്നും ദ്വാ​ര​പാ​ല​ക​ശി​ല്‍​പ്പ​ത്തി​ല്‍ നി​ന്നും എ​ത്ര അ​ള​വി​ല്‍ സ്വ​ര്‍​ണം ന​ഷ്ട​പ്പെ​ട്ടെ​ന്നും പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം സം​ബ​ന്ധി​ച്ചും വി​എ​സ്എ​സ് സി​യി​ല്‍ ര​ണ്ട് പ്രാ​വ​ശ്യം ന​ട​ത്തി​യ പ​രി​ശോ​ധ​ന റി​പ്പോ​ര്‍​ട്ടി​ലും വ്യ​ക്ത​ത​യി​ല്ലാ​ത്ത​താ​ണ് എ​സ്‌​ഐ​ടി​യെ ആ​ശ​യ​കു​ഴ​പ്പ​ത്തി​ലാ​ക്കി​യി​രി​ക്കു​ന്ന​ത്. ക​ട്ടി​ള​പ്പാ​ളി​ക​ള്‍ പ്ര​തി​ക​ള്‍ മ​റി​ച്ച് വി​ല്‍​പ്പ​ന ന​ട​ത്തി​യൊ എ​ന്ന കാ​ര്യ​ത്തി​ലും തൊ​ണ്ടി മു​ത​ല്‍ ക​ണ്ടെ​ത്തു​ന്ന​തി​ലും അ​ന്വേ​ഷ​ണം എ​ങ്ങു​മെ​ത്തി​യി​ട്ടി​ല്ല.

ഇ​ക്കാ​ര​ണ​ത്താ​ല്‍ പ്ര​തി​ക​ള്‍​ക്കെ​തി​രെ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ സാ​ധി​ക്കാ​ത്ത​ത് പ്ര​തി​ക​ള്‍​ക്ക് സ്വാ​ഭാ​വി​ക ജാ​മ്യം കി​ട്ടി പു​റ​ത്തി​റ​ങ്ങാ​ന്‍ ഇ​ട​യാ​ക്കി​യി​ട്ടു​ണ്ട്. ഇ​ട​ക്കാ​ല കു​റ്റ​പ​ത്രം ന​ല്‍​കി പ്ര​തി​ക​ള്‍ ജ​യി​ല്‍ മോ​ചി​ത​രാ​കു​ന്ന​ത് ത​ട​യ​ണ​മെ​ന്ന് കോ​ട​തി നേ​ര​ത്തെ എ​സ്‌​ഐ​ടി​യെ വി​മ​ര്‍​ശി​ച്ചി​രു​ന്നു.പാ​ളി​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം സം​ബ​ന്ധി​ച്ചും എ​ത്ര സ്വ​ര്‍​ണം പാ​ളി​ക​ളി​ല്‍ നി​ന്നു ന​ഷ്ട​പ്പെ​ട്ടെ​ന്നും വി​എ​സ്എ​സ് സി​യി​ല്‍ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലൂ​ടെ പു​റ​ത്തുവ​രു​മെ​ന്ന പ്ര​തീ​ക്ഷ​യാ​യി​രു​ന്നു എ​സ്‌​ഐ​ടി​ക്ക് ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ​ധി​കാ​രി​ക​മാ​യ റി​പ്പോ​ര്‍​ട്ട് കി​ട്ടു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നെ​ങ്കി​ലും അ​ത് കി​ട്ടാ​ത്ത​ത് കു​റ്റ​പ​ത്രം ന​ല്‍​കു​ന്ന​തി​ല്‍ വീ​ണ്ടും കാ​ല​താ​മ​സ​ത്തി​നി​ട​യാ​ക്കി​യി​ട്ടു​ണ്ട്. സം​സ്ഥാ​ന​ത്തി​ന് പു​റ​ത്തു​ള്ള ലാ​ബി​ല്‍ പാ​ളി​ക​ളു​ടെ പ​രി​ശോ​ധ​ന ന​ട​ത്ത​ണ​മെ​ങ്കി​ല്‍ കോ​ട​തി​യു​ടെ അ​നു​മ​തി വാ​ങ്ങി​യ ശേ​ഷം പു​തി​യ ഫോ​റ​ന്‍​സി​ക് ലാ​ബ് അ​ധി​കൃ​ത​രെ വീ​ണ്ടും ശ​ബ​രി​മ​ല​യി​ല്‍ എ​ത്തി​ക്കേ​ണ്ട​താ​യി​ട്ടു​ണ്ട്.

മ​ല​യാ​ള​മാ​സം ഒ​ന്നു മു​ത​ല്‍ നാ​ല് വ​രെ​യാ​ണ് ഇ​നി ശ​ബ​രി​മ​ല ന​ട തു​റ​ന്നി​രി​ക്കു​ന്ന​ത്. ആ ​ദി​വ​സ​ങ്ങ​ളി​ല്‍ മാ​ത്ര​മെ ഇ​നി പാ​ളി​ക​ളു​ടെ സാം​പി​ളു​ക​ള്‍ വീ​ണ്ടും പ​രി​ശോ​ധ​ന​യ്ക്ക് ശേ​ഖ​രി​ക്കാ​ന്‍ പു​തു​താ​യി കോ​ട​തി ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന ലാ​ബ് അ​ധി​കൃ​ത​ര്‍​ക്ക് സാ​ധി​ക്കു​ക​യു​ള്ളു. ഇ​തി​നുശേ​ഷം പ​രി​ശോ​ധ​ാഫ​ലം ല​ഭി​ച്ചാ​ല്‍ മാ​ത്ര​മെ വ്യ​ക്ത​മാ​യ കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ എ​സ്‌​ഐ​ടി​ക്ക് സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്നാ​ണ് വി​ല​യി​രു​ത്ത​പ്പെ​ടു​ന്ന​ത്.

ഈ ​മാ​സം കു​റ്റ​പ​ത്രം ന​ല്‍​കാ​ന്‍ സാ​ധ്യ​ത വ​ള​രെ കു​റ​വാ​ണ്. കു​റ്റ​പ​ത്രം യ​ഥാ​സ​മ​യം ന​ല്‍​കാ​ത്ത​ത് കാ​ര​ണം കേ​സി​ലെ ഒ​ന്നാം പ്ര​തി​യാ​യ ഉ​ണ്ണി​ക്കൃ​ഷ്ണ​ന്‍ പോ​റ്റി, മു​രാ​രി ബാ​ബു ഉ​ള്‍​പ്പെ​ടെ​യു​ള്ള നാ​ല് പ്ര​തി​ക​ള്‍ ഇ​തി​നോ​ട​കം ജാ​മ്യം നേ​ടി പു​റ​ത്തി​റ​ങ്ങി​യി​ട്ടു​ണ്ട്. മു​ന്‍ ദേ​വ​സ്വം ബോ​ര്‍​ഡ് പ്ര​സി​ഡ​ന്റ് എ. ​പ​ത്മ​കു​മാ​ര്‍, മു​ന്‍ ദേ​വ​സ്വം ക​മ്മീ​ഷ​ണ​റും ബോ​ര്‍​ഡ് പ്ര​സി​ഡ​ന്‍റുമാ​യി​രു​ന്ന എ​ന്‍. വാ​സു​വി​നും സ്വാ​ഭാ​വി​ക ജാ​മ്യം കി​ട്ടാ​വു​ന്ന സ​മ​യ​പ​രി​ധി അ​ടു​ത്ത് വ​രി​ക​യാ​ണ്.

Related posts

Leave a Comment