സം​ഹാ​ര​താ​ണ്ഡ​വം ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​യി

കേ​ര​ള​ത്തെ നടു​ക്കി​യ ഒ​രു പ്ര​മു​ഖ രാ​ഷ്്ട്രീയ കൊ​ല​പാ​ത​ക​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി ചി​ത്രീ​ക​രി​ച്ച സം​ഹാ​ര​താ​ണ്ഡ​വം എ​ന്ന സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം തി​രു​വ​ന​ന്ത​പു​ര​ത്ത് പൂ​ർ​ത്തി​യാ​യി. എ​സ്ജി പ്രൊ​ഡ​ക്ഷ​ൻ​സി​നു വേ​ണ്ടി സു​നി​ൽ നാ​യ​ർ, ഗി​രീ​ഷ് കെ.​ആ​ർ എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്ന ഈ ​ചി​ത്രം ന​വാ​ഗ​ത​നാ​യ ജി​നേ​ഷ് മു​കു​ന്ദ​ൻ സം​വി​ധാ​നം ചെ​യ്യു​ന്നു. ഐ​ക്ക​ര​ക്കോ​ണ​ത്തെ ഭിഷ​ഗ്വ​ര​ൻ​മാ​ർ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ നാ​യ​ക​നാ​യി അ​ര​ങ്ങേ​റി, മാ​മാ​ങ്കം, ഒ​രു താ​ത്വി​ക അ​വ​ലോ​ക​നം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ക്കു​ക​യും,വി​ജ​യ് സേ​തു​പ​തി, ശെ​ൽ​വ​രാ​ഘ​വ​ൻ എ​ന്നി​വ​ർ നാ​യ​ക​ന്മാ​രാ​യ,സ​ത്ത മി​ൻ​ട്രി മു​ത്തം താ ​എ​ന്ന ത​മി​ഴ് ചി​ത്ര​ത്തി​ൽ, വി​ല്ല​നാ​യി തി​ള​ങ്ങു​ക​യും ചെ​യ്ത വി​യാ​ൻ ശ​ക്ത​മാ​യ വേ​ഷ​ത്തി​ൽ എ​ത്തു​ന്ന ചി​ത്ര​മാ​ണ് സം​ഹാ​ര താ​ണ്ഡ​വം.
അ​ഞ്ജ​ലി മേ​നോ​ന്‍റെ മ​ഞ്ചാ​ടി​ക്കു​രു, ജി​ത്തു ജോ​സ​ഫി​ന്‍റെ മ​മ്മി അ​ൻ​ഡ് മീ, ​റി​പ്പോ​ർ​ട്ട​ർ തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഫി​റോ​ഷ്, നാ​ലാം മു​റ, ഒ​രു വ​ട​ക്ക​ൻ പ്ര​ണ​യ​പ​ർ​വം തു​ട​ങ്ങി​യ ചി​ത്ര​ങ്ങ​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​നാ​യ ഋ​ഷി സു​രേ​ഷ് തു​ട​ങ്ങി​യ​വ​രും വി​യാ​നൊ​പ്പം നാ​യ​ക​ന്മാ​രാ​യി എ​ത്തു​ന്നു.

നി​ര​വ​ധി ഷോ​ർ​ട്ട് ഫി​ലി​മു​ക​ളി​ലൂ​ടെ ശ്ര​ദ്ധേ​യ​രാ​യ, സം​വി​ധാ​യ​ക​ൻ ജി​നേ​ഷ് മു​കു​ന്ദ​നും കാ​മ​റാ​മാ​നും എ​ഡി​റ്റ​റു​മാ​യ വി​ഷ്ണു റോ​യ​ലും ഒ​രു സി​നി​മ​യ്ക്കുവേ​ണ്ടി ഒ​ന്നി​ച്ചി​രി​ക്കു​ക​യാ​ണ്.
തി​ര​ക്ക​ഥ – ഇ​ന്ദ്രപ്ര​താ​പ്, സ​നീ​ഷ് ഇ​ല്ലി​ക്ക​ൽ, എ​ക്സി​ക്യൂ​ട്ടീ​വ് പ്രൊ​ഡ്യൂ​സ​ർ – പ്ര​ദീ​പ് കു​മാ​ർ, സി​ന്ധു​വി​നാ​യ​ർ, കോ. ​പ്രൊ​ഡ്യൂ​സ​ർ – ഉ​ണ്ണി​കൃ​ഷ്ണ​ൻ എം.​പി, മ​നോ​ജ് കു​മാ​ർ ചേ​ർ​ത്ത​ല, അ​ശ്വ​തി. എ​സ്, ബ്ലെ​സി ജോ​ണി​ക്കു​ട്ടി, ഗാ​ന ര​ച​ന -ലി​ജോ കാ​രം​വേ​ലി​ൽ, അ​നൂ​പ് കു​മ്പ​നാ​ട്, ഉ​ൻ​മേ​ഷ് പൂ​ങ്കാ​വ്, സം​ഗീ​തം -ജെ​റി​ൻ തോ​മ​സ് ജെ​റ്റ്, ആ​ലാ​പ​നം -എം. ​ജി. ശ്രീ​കു​മാ​ർ, ന​ജീം അ​ർ​ഷാ​ദ്, മ​ഞ്ച​രി,ബാ​ക്ക്ഗ്രൗ​ണ്ട് സ്കോ​ർ – അ​ശ്വി​ൻ വ​ർ​മ, നൃ​ത്ത സം​വി​ധാ​നം – ബാ​ബു ഫൂ​ട്ട് ലൂ​സ്ർ, ഡോ.​ക​ല്പ​ന കെ. ​കൃ​ഷ്ണ​ൻ,ക്രീ​യേ​റ്റീ​വ് ഡ​യ​റ​ക്ട​ർ, അ​ഡി​ഷ​ണ​ൽ സ്ക്രി​പ്റ്റ് – അ​തു​ൽ ഭു​വ​നേ​ന്ദ്, ആ​ർ​ട്ട്‌ ഡ​യ​റ​ക്ട​ർ- പ്രി​ൻ​സ് തി​രു​വാ​ർ​പ്പ്, മേ​ക്ക​പ്പ്- അ​നി​ൽ പൂ​ജ​പ്പു​ര, വി​ജീ​ഷ് പ​ള്ളി​ച്ച​ൽ.

ആ​ക്ഷ​ൻ – മാ​ഫി​യ ശ​ശി, അ​തു​ൽ ഭു​വ​നേ​ന്ദ് , ഭ​ര​ത് എം.​എ​ച്ച്, ചീ​ഫ് അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- സി​റാ​ജ് കി​ത്ത് ന​ന്തി,അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ- ഭ​ര​ത് എം.​എ​ച്ച്, റി​ജി​ൻ സ​ർ​ക്കാ​ർ, സു​ക​ന്യ, അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​സ് – മു​നീ​ർ, ആ​ൽ​ബി​ൻ, പ്ര​വീ​ൺ പ്ര​കാ​ശ്, ഷൈ​ല​ജ, അ​പ്പു സ​ണ്ണി. ​അ​സോ​സി​യേ​റ്റ് സി​നി​മാറ്റോ ഗ്രാ​ഫേഴ്സ്‌ – ഷാ​ൻ, കൃ​ഷ്ണ പ്ര​സാ​ദ്,അ​സി​സ്റ്റ​ന്‍റ് സി​നി​മാറ്റോഗ്രാഫേഴ്സ് – വി​ക്കി, സൂ​ര്യ, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ- നി​ഖി​ൽ കു​ണ്ട​റ, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ- സ​ന്തോ​ഷ്‌ ആ​ഡ് ആ​ർ​ട്സ്, ആ​ഡ് ഫ്ലൈ, ​യൂ​ണി​റ്റ്- ചി​ത്രാ​ഞ്ജ​ലി. ശ​ര​ണ്യ വി​ശാ​ഖ്, ആ​തി​ര വി.​എ, സ​ജി വാ​ക്ക​നാ​ട്, പ്ര​ശോ​ഭ, രാ​ഹു​ൽ വെ​ള്ളാ​യ​ണി, ശ്രീ​ജി​ത്ത്, മ​ഹാ​ദേ​വ​ൻ, ആ​ൽ​ബി​ൻ വ​ർ​ഗീ​സ്, അ​ഖി​ൽ ഗു​ലു​ഗു​ൽ, വി​ഷ്ണു മ​ണ്ണ​യം, നി​ഖി​ൽ എ​ന്നി​വ​രും അ​ഭി​ന​യി​ക്കു​ന്നു. – ​അ​യ്മ​നം സാ​ജ​ൻ

Related posts

Leave a Comment