ഒ​ത്തി​ല്ല, ഒ​ത്തി​ല്ല… ‘പൂ​ക്കി’​യെ തൂ​ക്കി ജെ​ൻ​സി​ക​ൾ: പൂ​ക്കി ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി, മു​ഖ്യ​ന് കി​ട്ടി​യ​ത് ട്രോ​ൾ പൂ​രം

വ്യ​ത്യ​സ്ത ഭാ​വ​പ്ര​ക​ട​ന​ങ്ങ​ൾ​ക്കൊ​ണ്ട് ഇ​ന്ന​ലെ വ​രെ സൈ​ബ​റി​ട​ങ്ങ​ളി​ൽ തി​ള​ങ്ങി​യ പൂ​ക്കി മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളി ജെ​ൻ​സി പി​ള്ളേ​ർ.​അ​തി​ന്‍റെ വീ​ഡി​യോ​യും ട്രോ​ളു​മാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യി​ലെ​ങ്ങും.

വി. ​ഡി. സ​തീ​ശ​ൻ സ​ത്യ​പ്ര​തി​ജ്ഞ​യ്ക്ക് മു​ന്നോ​ടി​യാ​യി ന​ട​ത്തി​യ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ വാ​ഹ​ന മോ​ഡി​ഫി​ക്കേ​ഷ​നെ​ക്കു​റി​ച്ചു​ള്ള ചോ​ദ്യ​ത്തി​ന് അ​ദ്ദേ​ഹം ന​ൽ​കി​യ മ​റു​പ​ടി​യും മു​ഖ​ഭാ​വ​ങ്ങ​ളു​മാ​ണ് ആ​ദ്യം വൈ​റ​ലാ​യ​ത്. അ​തോ​ട മു​ഖ്യ​മ​ന്ത്രി​ക്ക് ‘ജെ​ൻ​സി’ പി​ള്ളേ​ർ ‘പൂ​ക്കി’ പ​ട്ട​വും കൊ​ടു​ത്തു.

എ​ന്നാ​ലി​ന്ന് ഇ​തേ ഭാ​വ​ങ്ങ​ൾ വീ​ണ്ടും ഇ​റ​ക്കാ​ൻ നോ​ക്കി​യ മു​ഖ്യ​ന് കി​ട്ടി​യ​തോ മു​ട്ട​ൻ പ​ണി​യും. ശ്ര​ദ്ധ​പി​ടി​ക്കാ​ൻ ഭാ​വ​വു​മാ​യി എ​ത്തി​യ മു​ഖ്യ​മ​ന്ത്രി​യെ ട്രോ​ളു​ക​ൾ​ക്കൊ​ണ്ട് വാ​രു​ക​യാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ.

വീ​ഡി​യോ വൈ​റ​ലാ​യ​തോ​ടെ നി​ര​വ​ധി ആ​ളു​ക​ളാ​ണ് ക​മ​ന്‍റു​മാ​യി എ​ത്തു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി​യെ പൂ​ക്കി​യാ​ക്കാ​ൻ പി ​ആ​ർ ടീം ​വ​ല്ലാ​തെ ക​ഷ്ട​പ്പെ​ടു​ന്നു, എ​ന്നും ച​ക്ക വീ​ണ് മു​യ​ൽ ചാ​വി​ല്ല ക്യൂ​ട്നെ​സ് കു​റ​ച്ചു​കൂ​ടി​പ്പോ​യെ​ന്നു​മൊ​ക്കെ​യാ​ണ് ക​മ​ന്‍റ്.

Related posts

Leave a Comment