തിരുവനന്തപുരം: കിളിമാനൂരിൽ മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികാതിക്രമം. മന്ത്രവാദി അറസ്റ്റിൽ. ചിങ്ങേലി സ്വദേശി ശരത് ബാബു ആണ് അറസ്റ്റിലായത്. രണ്ട് പെൺകുട്ടികളെയാണ് ഇയാൾ പീഡിപ്പിച്ചത്. അമ്മയുടെ ദോഷം മാറ്റാനെന്ന പേരിലായിരുന്നു പീഡനം.
അമ്മയുടെ ദോഷം മാറ്റാൻ പൂജയ്ക്കെത്തി: മന്ത്രവാദത്തിന്റെ മറവിൽ ലൈംഗികാതിക്രമം; മന്ത്രവാദി അറസ്റ്റിൽ
