വി​ശ്വാ​സം അ​ത​ല്ലേ എ​ല്ലാം… ഞാ​ൻ യു​ഡി​എ​ഫി​ന്‍റെ ചെ​യ​ർ​പേ​ഴ്സ​ൺ; നേ​താ​ക്ക​ളി​ൽ വി​ശ്വാ​സ​വും അ​വ​ർ ഉ​ചി​ത​മാ​യ തീ​രു​മാ​നം എ​ടു​ക്കു​മെ​ന്ന് ദി​യാ ബി​നു

പാ​​ലാ: സ്വ​​ത​​ന്ത്ര മു​​ന്ന​​ണി കൂ​​ട്ടാ​​യ്മ​​യു​​ടെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണ​​ല്ല താ​​നെ​​ന്നും മ​​റി​​ച്ച് യു​​ഡി​​എ​​ഫി​​ന്‍റെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​നാ​​ണെ​​ന്നും ദി​​യാ ബി​​നു പു​​ളി​​ക്ക​​ക്ക​​ണ്ടം. ത​​നി​​ക്കെ​​തി​​രേ അ​​വി​​ശ്വാ​​സ​​ത്തി​​ന് നോ​​ട്ടീ​​സ് ന​​ല്‍​കി​​യി​​ട്ടു​​ള്ള​​ത് ന​​ഗ​​ര​​സ​​ഭ​​യി​​ലെ പ്ര​​തി​​പ​​ക്ഷ​​മാ​​യ ഇ​​ട​​തു മു​​ന്ന​​ണി​​യാ​​ണ്.

ത​​ന്നെ ചെ​​യ​​ര്‍​പേ​​ഴ്‌​​സ​​ണാ​​യി തെ​​ര​​ഞ്ഞെ​​ടു​​ത്ത യു​​ഡി​​എ​​ഫി​​ല്‍ വി​​ശാ​​സ​​മു​​ണ്ടെ​​ന്നും യു​​ഡി​​എ​​ഫ് നേ​​താ​​ക്ക​​ള്‍ ഉ​​ചി​​ത​​മാ​​യ തീ​​രു​​മാ​​ന​​മെ​​ടു​​ക്കു​​മെ​​ന്ന് ത​​നി​​ക്ക് ഉ​​റ​​പ്പു​​ണ്ടെ​​ന്നും ദി​​യാ ബി​​നു പ​​റ​​ഞ്ഞു.

ം പി​​ടി​​ച്ച​​തെ​​ന്നും ഭ​​ര​​ണം ന​​ഷ്ട​​പ്പെ​​ടാ​​തി​​രി​​ക്കാ​​ന്‍ യു​​ഡി​​എ​​ഫ് നേ​​തൃ​​ത്വം സ്വീ​​ക​​രി​​ക്കു​​ന്ന നി​​ല​​പാ​​ടി​​ന് പൂ​​ര്‍​ണ പി​​ന്തു​​ണ ന​​ല്‍​കു​​മെ​​ന്നും മൂ​​ന്ന് കൗ​​ണ്‍​സി​​ല​​ര്‍​മാ​​രു​​ള്ള കേ​​ര​​ള കോ​​ണ്‍​ഗ്ര​​സി​​ന്‍റെ നി​​യോ​​ജ​​ക​​മ​​ണ്ഡ​​ലം പ്ര​​സി​​ഡ​​ന്‍റും യു​​ഡി​​എ​​ഫ് ക​​ണ്‍​വീ​​ന​​റു​​മാ​​യ ജോ​​ര്‍​ജ് പു​​ളി​​ങ്കാ​​ട് പ​​റ​​ഞ്ഞു.

അ​​വി​​ശ്വാ​​സം പാ​​സാ​​വാ​​ൻ 14 അം​​ഗ​​ങ്ങ​​ളു​​ടെ പി​​ന്തു​​ണ വേ​​ണം
പാ​​ലാ: ന​​ഗ​​ര​​സ​​ഭ​​യി​​ല്‍ 26 അം​​ഗ​​ങ്ങ​​ളാ​​ണു​​ള്ള​​ത്. 14 അം​​ഗ​​ങ്ങ​​ള്‍ അ​​വി​​ശ്വാ​​സ​​ത്തെ പി​​ന്തു​​ണ​​ച്ച് വോ​​ട്ട് ചെ​​യ്‌​​തെ​​ങ്കി​​ല്‍ മാ​​ത്ര​​മേ പ്ര​​മേ​​യം പാ​​സാ​​വു​​ക​​യു​​ള്ളൂ. എ​​ല്‍​ഡി​​എ​​ഫി​​ല്‍ കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്-​​എം 10, സി​​പി​​എം -ര​​ണ്ട് എ​​ന്നി​​ങ്ങ​​നെ​​യും യു​​ഡി​​എ​​ഫി​​ല്‍ കോ​​ണ്‍​ഗ്ര​​സ്- ആ​​റ്, കേ​​ര​​ള കോ​​ണ്‍​ഗ്ര​​സ്- മൂ​​ന്ന്, കെ​​ഡി​​പി- ഒ​​ന്ന്, സ്വ​​ത-​​ഒ​​ന്ന്, സ്വ​​ത​​ന്ത്ര മു​​ന്ന​​ണി- മൂ​​ന്ന് എ​​ന്നി​​ങ്ങ​​നെ​​യു​​മാ​​ണ് ക​​ക്ഷി​​നി​​ല. 21 നാ​​ണ് അ​​വി​​ശ്വാ​​സം ച​​ര്‍​ച്ച​​യ്‌​​ക്കെ​​ടു​​ക്കു​​ന്ന​​ത്.

Related posts

Leave a Comment