നീ​റ്റ് പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞു: മനംനൊന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ലെ അ​ഹി​ല്യാ​ന​ഗ​റി​ൽ നീ​റ്റ് പ​രീ​ക്ഷ​യി​ൽ മാ​ർ​ക്ക് കു​റ​ഞ്ഞ​തി​ൽ മ​നം​നൊ​ന്ത് വി​ദ്യാ​ർ​ഥി​നി ജീ​വ​നൊ​ടു​ക്കി. ജ​ലാ​ൽ​പു​ർ സ്വ​ദേ​ശി​നി അ​ങ്കി​ത സാം​ഗ്ലെ​യാ​ണ് ജീ​വ​നൊ​ടു​ക്കി​യ​ത്.

പ​രീ​ക്ഷ​യി​ൽ വെ​റും 166 മാ​ർ​ക്ക് മാ​ത്രം ല​ഭി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ടു​ത്ത മാ​ന​സി​ക സം​ഘ​ർ​ഷ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് അ​ങ്കി​ത​യു​ടെ കു​ടും​ബാം​ഗ​ങ്ങ​ൾ പ​റ​ഞ്ഞു. പോ​ലീ​സ് ആ​ത്മ​ഹ​ത്യാ​ക്കു​റി​പ്പ് ക​ണ്ടെ​ടു​ത്തു. സം​ഭ​വ​ത്തി​ൽ പോ​ലീ​സ് അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് കേ​സെ​ടു​ത്തി​ട്ടു​ണ്ട്.

Related posts

Leave a Comment