അ​ര​യ​നും അ​മ​ര​ക്കാ​ര​നും 11ന്

ജീ​വി​ത പോ​രാ​ട്ട​ങ്ങ​ൾ​ക്കി​ട​യി​ലെ വി​ശ്വാ​സ വെ​ളി​ച്ച​വു​മാ​യി “അ​ര​യ​നും അ​മ​ര​ക്കാ​ര​നും” സെ​പ്റ്റം​ബ​ർ 11 ന് ​പ്ര​ദ​ർ​ശ​ന​ത്തി​നെ​ത്തു​ന്നു.

ഇ​ന്ദ്ര​ൻ​സ്, ചെ​മ്പി​ൽ അ​ശോ​ക​ൻ, ബോ​ബ​ൻ ആ​ലും​മൂ​ട​ൻ, കു​മ​ര​കം ര​ഘു​നാ​ഥ്, മ​നു​രാ​ജ്, സ​ജി സൂ​ര്യ, റ്റി ​ബി​നു, ഇ​ഗ്നേ​ഷ്യ​സ്, ബ്രൈ​റ്റ് തോം​സ​ൺ, ഡോ. ​ദി​വ്യ നാ​യ​ർ , വി​ജ​യ​കു​മാ​രി, സേ​തു​ല​ക്ഷ്മി തു​ട​ങ്ങി​യ​വ​ർ അ​ഭി​ന​യി​ക്കു​ന്നു.

ക്രീ​യേ​റ്റീ​വ് ഹെ​ഡ്-​റ​വ.​മോ​ൺ. ഡോ. ​വി​ൻ​സ​ന്‍റ് കെ ​പീ​റ്റ​ർ, നി​ർ​മാ​ണം – ബ്രൈ​റ്റ് തോം​സ​ൺ സം​വി​ധാ​നം – വി.​വി. വി​ൽ​ഫ്ര​ഡ്, പി​ആ​ർ​ഓ -അ​ജ​യ് തു​ണ്ട​ത്തി​ൽ.

Related posts

Leave a Comment