അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് വേ​ണ​മെ​ന്ന നി​വേ​ദ​ന​വു​മാ​യി അ​ട്ട​പ്പാ​ടി മ​ധു​വി​ന്‍റെ അ​മ്മ​യും സ​ഹോ​ദ​രി​യും: സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ ഒ​രു മാ​സ​ത്തി​ന​കം വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി

തി​രു​വ​ന​ന്ത​പു​രം: അ​ട്ട​പ്പാ​ടി​യി​ൽ ആ​ൾ​ക്കൂ​ട്ട ആ​ക്ര​മ​ണ​ത്തി​നി​ര​യാ​യി കൊ​ല്ല​പ്പെ​ട്ട മ​ധു​വി​ന്‍റെ അ​മ്മ മ​ല്ലി​യ​മ്മ​യും സ​ഹോ​ദ​രി സ​ര​സു​വും കു​ടും​ബാം​ഗ​ങ്ങ​ളും മു​ഖ്യ​മ​ന്ത്രി വി.​ഡി. സ​തീ​ശ​നെ സ​ന്ദ​ർ​ശി​ച്ചു. രാ​വി​ലെ 11ന് ​നി​യ​മ​സ​ഭാ സ​മു​ച്ച​യ​ത്തി​ലെ​ത്തി​യാ​ണ് കു​ടും​ബാം​ഗ​ങ്ങ​ൾ മു​ഖ്യ​മ​ന്ത്രി​യെ ക​ണ്ട​ത്.

അ​ട​ച്ചു​റ​പ്പു​ള്ള വീ​ട് അ​നു​വ​ദി​ക്ക​ണ​മെ​ന്നും സ​ര​സു​വി​ന് ജോ​ലി ന​ൽ​ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് ഇ​രു​വ​രും മു​ഖ്യ​മ​ന്ത്രി​യെ സ​മീ​പി​ച്ച​ത്. സ്ഥ​ലം ക​ണ്ടെ​ത്തി​യാ​ൽ ഒ​രു മാ​സ​ത്തി​ന​കം വീ​ട് നി​ർ​മി​ച്ച് ന​ൽ​കു​മെ​ന്നും സ​ര​സു​വി​ന് എ​ത്ര​യും വേ​ഗം ജോ​ലി ല​ഭ്യ​മാ​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും മു​ഖ്യ​മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി.

Related posts

Leave a Comment