കൊല്ലം: കൊല്ലത്ത് കെഎസ്യു പ്രവർത്തകർ പോലീസ് കമ്മീഷണർ ഓഫീസിലേക്ക് നടത്തിയ മാർച്ചിൽ നേരിയ സംഘർഷം. ഒരു പോലീസുകാരനും രണ്ടു പ്രവർത്തകർക്കും പരിക്കേറ്റു. പ്രവർത്തകരെ പോലീസ് അനാവശ്യമായി കസ്റ്റഡിയിൽ എടുക്കുന്നു എന്നാരോപിച്ചായിരുന്നു മാർച്ച്. ലാത്തിച്ചാർജിൽ പ്രതിഷേധിച്ച് കൊല്ലം ജില്ലയിൽ ചൊവ്വാഴ്ച കെഎസ്യു വിദ്യാഭ്യാസ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.
Related posts
പുനലൂർ-ചെങ്കോട്ട റെയിൽവേ ലൈനിൽ പ്ലാറ്റ്ഫോമുകളുടെ ഉയരം കൂട്ടുന്നു; വന്ദേഭാരത് സർവീസിന്റെ സാധ്യതകളും പരിശോധിക്കുന്നു
കൊല്ലം: പുനലൂർ-ചെങ്കാട്ട റെയിൽവേ ലൈനിൽ വിവിധ സ്റ്റേഷനുകളിൽ താഴ്ന്ന നിലയിലുള്ള പ്ലാറ്റ്ഫോമുകളുടെ ഉയരം വർധിപ്പിക്കുന്നു. ഇതിൻ്റെ ഭാഗമായി ന്യൂ ആര്യങ്കാവ് സ്റ്റേഷനിൽ...കൊല്ലത്തുനിന്നു മധുരയ്ക്ക് വന്ദേഭാരത് പരിഗണനയിൽ; വിവരശേഖരണവും തയാറെടുപ്പുകളും തുടങ്ങി
കൊല്ലം: കൊല്ലത്തുനിന്നു ചെങ്കോട്ട വഴി മധുരയ്ക്ക് വന്ദേഭാരത് എക്സ്പ്രസ് സർവീസ് നടത്തുന്നത് റെയിൽവേ ബോർഡിന്റെ പരിഗണനയിൽ. വരുമാനത്തിലടക്കം സർവീസ് ഗുണകരമാകുമോ എന്ന...കൊട്ടിക്കലാശത്തിനിടെ കരുനാഗപ്പള്ളിയില്‍ എൽഡിഎഫ് -യുഡിഎഫ് സംഘർഷം
കരുനാഗപ്പള്ളി: തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അവസാന മിനിട്ടുകളിൽ ടൗണിൽ പ്രകടനമായി എത്തിയ പ്രവർത്തകർ തമ്മിൽ സംഘർഷം. രാഷ്ട്രീയ പാർട്ടികളുമായി ഉണ്ടായ ധാരണ പ്രകാരം...