തിരുവനന്തപുരം: ജിഷ്ണു പ്രണോയിയുടെ അമ്മാവൻ കെ.കെ ശ്രീജിത്തിനെതിരെ സിപിഎം നൽകിയ പരാതിയിൽ കേസെടുത്തു. ശ്രീജിത്തിന്റെ ഓൺലൈൻ പോർട്ടലിൽ നിപ വൈറസുമായി ബന്ധപ്പെട്ട് വ്യാജവാർത്ത നൽകിയതിനാണ് കേസ്. സിപിഎം ഉമ്മത്തൂർ ബ്രാഞ്ച് സെക്രട്ടറിയാണ് പരാതി നൽകിയത്. വളയം പോലീസാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തിരിക്കുന്നത്.
Related posts
പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ വീട്ടുതടങ്കലിലാക്കി പീഡിപ്പിച്ച പതിനെട്ടുകാരൻ പോലീസ് പിടിയിൽ
പൂന്തുറ: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതിയെ പൂന്തുറ പോലീസ് അറസ്റ്റ് ചെയ്തു. മുട്ടത്തറ പരുത്തിക്കുഴി സ്വദേശി ആഷിക്കിനെ (18) ആണ്...ഇ.പി. ജയരാജൻ പിണറായിയുടെ രഹസ്യങ്ങൾ അറിയുന്നയാൾ; നടപടിയെടുത്താൽ സിപിഎം തകരുമെന്ന് കെ. സുധാകരൻ
തിരുവനന്തപുരം: പിണറായി വിജയന്റെ എല്ലാ രഹസ്യങ്ങളും അറിയുന്നയാളാണ് ഇ.പി.ജയരാജനെന്നും ഇ.പി.ജയരാജനെതിരെ നടപടി എടുത്താൽ സിപിഎം തകർന്നടിയുമെന്നും കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ. അതുകൊണ്ട്...വൈദ്യുതി പ്രതിസന്ധി ; മേഖല തിരിച്ച് നിയന്ത്രണം വന്നേക്കും; ജനങ്ങളുടെ ജീവിതത്തെ ബാധിക്കുമെന്ന് വിദഗ്ധർ
തിരുവനന്തപുരം: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധി, മേഖല തിരിച്ചു നിയന്ത്രണമെന്ന നിലപാടിലുറച്ച് കെഎസ്ഇബി. വിഷയത്തിൽ മുഖ്യമന്ത്രിയുടെയും വൈദ്യുതി മന്ത്രിയുടെയും തീരുമാനം കാക്കുകയാണ് കെഎസ്ഇബി...