ഫോ​ണി​നൊ​പ്പം ക​വ​ര്‍​ന്ന​ത് യു​വ​തി​യു​ടെ ഹൃ​ദ​യ​വും ! ഒ​രു ബ്ര​സീ​ലി​യ​ന്‍ പ്ര​ണ​യ​ക​ഥ

ബ്ര​സീ​ലി​യ: ബ്ര​സീ​ലി​ല്‍​നി​ന്നു​ള്ള കൗ​തു​ക​ര​മാ​യ ഒ​രു പ്ര​ണ​യ​വാ​ര്‍​ത്ത ലോ​ക​മെ​ങ്ങും ശ്ര​ദ്ധ​നേ​ടി​യി​രി​ക്കു​ക​യാ​ണ്. ഇ​മ്മാ​നു​വേ​ല എ​ന്ന യു​വ​തി​യും അ​വ​രു​ടെ ഫോ​ണ്‍ മോ​ഷ്ടി​ച്ച​യാ​ളും ത​മ്മി​ലാ​ണ് പ്ര​ണ​യം.

ത​ന്റെ താ​മ​സ​സ്ഥ​ല​ത്തി​ന​ടു​ത്തു​ള്ള തെ​രു​വി​ലൂ​ടെ യു​വ​തി ന​ട​ന്നു​പോ​കു​മ്പോ​ള്‍ ക​ള്ള​ന്‍ ഫോ​ണ്‍ ത​ട്ടി​യെ​ടു​ക്കു​ക​യാ​യി​രു​ന്നു.

പോ​ലീ​സി​ല്‍ പ​രാ​തി​പ്പെ​ടാ​മാ​യി​രു​ന്നു​വെ​ങ്കി​ലും എ​ന്തു​കൊ​ണ്ടോ അ​വ​ള്‍​ക്ക​ങ്ങ​നെ ചെ​യ്യാ​ന്‍ തോ​ന്നി​യി​ല്ല.

അ​തി​നി​ടെ മോ​ഷ്ടി​ച്ച ഫോ​ണി​ലെ രേ​ഖ​ക​ള്‍ പ​രി​ശോ​ധി​ച്ച യു​വാ​വാ​യ ക​ള്ള​ന്റെ മ​ന​സി​ല്‍ ത​ര​ള​വി​കാ​ര​ങ്ങ​ള്‍ മു​ള​പൊ​ട്ടു​ന്നു.

ഫോ​ണി​ലു​ണ്ടാ​യി​രു​ന്ന യു​വ​തി​യു​ടെ ചി​ത്ര​ങ്ങ​ള്‍ ക​ണ്ട​പ്പോ​ള്‍ താ​ന്‍ ഇ​ത്ര​യും കാ​ലം അ​ന്വേ​ഷി​ച്ചു​ന​ട​ന്ന സ​ങ്ക​ല്‍​പ്പ​ത്തി​ലെ പെ​ണ്‍​കു​ട്ടി​യെ ക​ണ്ടെ​ത്തി​യ അ​നു​ഭ​വ​മാ​ണ് ക​ള്ള​നു​ണ്ടാ​യ​ത്.

ത​ന്റെ ല​ക്ഷ്യം അ​തോ​ടെ അ​വ​ളു​ടെ പ്ര​ണ​യം സ്വ​ന്ത​മാ​ക്കു​ക എ​ന്നു​ള്ള​താ​യി​രു​ന്നു​വെ​ന്നും താ​ന്‍ അ​തു നേ​ടി​യെ​ന്നും ബ്ര​സീ​ലി​യ​ന്‍ മാ​ധ്യ​മ​ങ്ങ​ളോ​ടു യു​വാ​വ് പ​റ​ഞ്ഞു.

ഇ​മ്മാ​നു​വേ​ല​യു​മാ​യു​ള്ള പ്ര​ണ​യം യു​വാ​വി​ല്‍ വ​ലി​യ മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി. ത​ന്റെ തെ​റ്റു​ക​ള്‍ തി​രി​ച്ച​റി​യാ​നും പ​ശ്ചാ​ത്ത​പി​ക്കാ​നും ജീ​വി​ത​ത്തി​ലേ​ക്കു തി​രി​കെ​വ​രാ​നും അ​യാ​ള്‍​ക്കു സാ​ധി​ച്ചു.

അ​പൂ​ര്‍​വ​പ്ര​ണ​യ​ക​ഥ​യി​ലെ നാ​യ​ക​നും നാ​യി​ക​യ്ക്കും ആ​ശം​സ​ക​ള്‍ അ​ര്‍​പ്പി​ക്കു​ക​യാ​ണ് സോ​ഷ്യ​ല്‍ മീ​ഡി​യ…!

Related posts

Leave a Comment