വി​ശാ​ല്‍ പ​ക​ര്‍​ന്ന വി​ഷം ടീ​മി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കും വ്യാ​പി​ച്ചു ! താ​ന്‍ നാ​ടു വി​ടാ​ന്‍ കാ​ര​ണ​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ബ്ബാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​രു സ​മ​യ​ത്ത് പ്ര​ണ​യ​നാ​യ​ക​നാ​യി മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ വി​ല​സി​യി​രു​ന്ന ന​ട​നാ​യി​രു​ന്നു അ​ബ്ബാ​സ്.

ചോ​ക്ലേ​റ്റ് ലു​ക്കും മി​ക​ച്ച അ​ഭി​ന​യ​ശേ​ഷി​യു​മു​ള്ള താ​രം ത​മി​ഴ് സി​നി​മ​യി​ല്‍ സൂ​പ്പ​ര്‍​താ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു.

പി​ന്നീ​ട് താ​ര​ത്തെ കാ​ണു​ന്ന​ത് ന്യൂ​സി​ലാ​ന്‍​ഡി​ലാ​ണ് അ​തും കു​ടും​ബ​ത്തോ​ടൊ​പ്പം.

ഇ​പ്പോ​ഴി​താ ത​മി​ഴ് ന​ട​ന്‍ വി​ശാ​ലു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ബാ​സ്.

ത​ന്റെ തി​രി​ച്ച് വ​ര​വി​നെ കു​റി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​ണ് താ​ര​ത്തി​ന്റെ പ​രാ​മ​ര്‍​ശം.

ഒ​രു സ​മ​യ​ത്ത് വി​ശാ​ല്‍ കാ​ര​ണ​മാ​ണ് അ​ബ്ബാ​സ് സി​നി​മ വി​ട്ട് ഓ​ടി​യ​ത് എ​ന്ന വ​രെ ഗോ​സി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു.

അ​ബ്ബാ​സി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​സി​എ​ല്ലി​ന്റെ സ​മ​യ​ത്ത് ഞ​ങ്ങ​ളു​ടെ ടീ​മി​ന് സ്‌​പോ​ണ്‍​സ​ര്‍​മാ​രെ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു.

ഞാ​നു​ള്‍​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടു​ള്ള സി​സി​എ​ല്‍ പ്ലാ​ന്‍ ചെ​യ്ത​ത്.

എ​ല്ലാ​വ​രും അ​ന്ന് ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ചാ​രി​ച്ച​ത് പോ​ലെ സ്‌​പോ​ണ്‍​സ​ര്‍​മാ​രെ ക​ണ്ടെ​ത്താ​നാ​യി​ല്ല.

ഇ​തോ​ടെ സി​സി​എ​ല്‍ ന​ട​ക്കി​ല്ല എ​ന്ന് എ​ല്ലാ​വ​രേ​യും അ​റി​യി​ക്കാ​ന്‍ തീ​രു​മാ​നി​ച്ചു. പ​ക്ഷെ അ​തി​ന് എ​ല്ലാ​വ​രേ​യും പോ​യി നേ​രി​ല്‍ കാ​ണ​ണം.

അ​തി​ന് കു​റെ കാ​ശ് ചി​ല​വാ​കും. ആ ​കാ​ശ് വ​ച്ച് സി​സി​എ​ല്‍ തു​ട​ങ്ങി​യാ​ലോ, ക​ളി തു​ട​ങ്ങി​യ ശേ​ഷം സ്‌​പോ​ണ്‍​സ​ര്‍​മാ​ര്‍ മു​ന്നോ​ട്ട് വ​രു​മാ​യി​രി​ക്കും എ​ന്ന് ചി​ന്തി​ച്ചു.

ഇ​ത് സ​ല്‍​മാ​ന്‍ ഖാ​നു​മാ​യി അ​ന്ന് ആ​ലോ​ചി​ച്ചി​രു​ന്നു. അ​ങ്ങ​നെ​യാ​യി​രു​ന്നു സി​സി​എ​ല്‍ ആ​രം​ഭി​ച്ച​ത്. പ്ര​തീ​ക്ഷി​ച്ച​ത് പോ​ലെ സി​സി​എ​ല്‍ താ​ര​ങ്ങ​ള്‍​ക്കി​ട​യി​ലും ആ​രാ​ധ​ക​ര്‍​ക്കി​ട​യി​ലും അം​ഗീ​ക​രി​ക്ക​പ്പെ​ട്ടു.

ആ ​സ​മ​യ​ത്ത് ചെ​ന്നൈ ടീം ​കൈ​കാ​ര്യം ചെ​യ്തി​രു​ന്ന​ത് ഞാ​നാ​യി​രു​ന്നു. ഈ ​സ​മ​യ​ത്താ​ണ് വി​ശാ​ലു​മാ​യു​ള്ള അ​ഭി​പ്രാ​യ ഭി​ന്ന​ത ഉ​ട​ലെ​ടു​ക്കു​ന്ന​ത്.

അ​യാ​ളു​ടെ ഉ​ള്ളി​ലൊ​രു വി​ഷ​മു​ണ്ട്. ആ​രാ​ണ് അ​ത് കു​ത്തി നി​റ​ച്ച​തെ​ന്ന് അ​റി​യി​ല്ല. വി​ശാ​ലി​ന്റെ ത​ല​യി​ല്‍ എ​ന്താ​ണെ​ന്ന് എ​നി​ക്ക് മ​ന​സി​ലാ​യി​ല്ല.

പ​ക്ഷെ ആ ​വി​ഷം ടീ​മി​ലെ മ​റ്റ് അം​ഗ​ങ്ങ​ളി​ലേ​ക്കും ബാ​ധി​ച്ചു​വെ​ന്നാ​ണ് അ​ബ്ബാ​സ് പ​റ​യു​ന്ന​ത്.

ത​ന്റെ പേ​ര് അ​നാ​വ​ശ്യ​മാ​യി ചീ​ത്ത​യാ​കു​ന്നു​വെ​ന്ന് മ​ന​സി​ലാ​യ​തോ​ടെ ടീ​മി​ല്‍ നി​ന്നും പി​ന്മാ​റാ​ന്‍ അ​ബ്ബാ​സ് തീ​രു​മാ​നി​ച്ചു.

Related posts

Leave a Comment