ക​ല്യാ​ണം ക​ഴി​ച്ചി​ല്ലെ​ന്നേ​യു​ള്ളൂ…​പ​ക്ഷെ എ​നി​ക്കൊ​രു മ​ക​ളു​ണ്ട് ! ത​ന്റെ മ​ക​ളെ ആ​ളു​ക​ള്‍​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി ന​ട​ന്‍ വി​ശാ​ല്‍

തെ​ന്നി​ന്ത്യ​ന്‍ സി​നി​മ​യി​ലെ മി​ന്നും​താ​ര​ങ്ങ​ളി​ലൊ​രാ​ളാ​യ വി​ശാ​ല്‍ പ്രാ​യം 46 ആ​യെ​ങ്കി​ലും ഇ​തു​വ​രെ വി​വാ​ഹി​ത​നാ​യി​ട്ടി​ല്ല. ഇ​ട​യ്ക്കി​ടെ താ​ര​ത്തി​ന്റെ പേ​ര് ഓ​രോ ന​ടി​മാ​രോ​ട് ചേ​ര്‍​ത്ത് വ​രാ​റു​ണ്ട്. അ​ഭി​ന​യ​ത്തി​ന് പു​റ​മെ ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കും പ്രാ​ധാ​ന്യം ന​ല്‍​കു​ന്ന ന​ട​ന്മാ​രി​ല്‍ ഒ​രാ​ളാ​ണ് വി​ശാ​ല്‍. സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന സി​നി​മാ​പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും മ​റ്റും ഒ​ട്ടേ​റെ ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ വി​ശാ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തു​ന്നു​ണ്ട്. ഇ​പ്പോ​ഴി​താ ത​ന്റെ മ​ക​ളെ പൊ​തു​വേ​ദി​യി​ല്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ് ന​ട​ന്‍ വി​ശാ​ല്‍. വി​ശാ​ലും എ​സ് ജെ ​സൂ​ര്യ​യും നാ​യ​ക​ന്മാ​രാ​കു​ന്ന പു​തി​യ ചി​ത്രം മാ​ര്‍​ക്ക് ആ​ന്റ​ണി എ​ന്ന ചി​ത്ര​ത്തി​ന്റെ ട്രെ​യ്‌​ല​ര്‍ ലോ​ഞ്ച് ച​ട​ങ്ങി​നി​ട​യി​ലാ​ണ് ആ​ന്റ​ണ്‍ മേ​രി എ​ന്ന ത​ന്റെ മ​ക​ളെ വി​ശാ​ല്‍ പൊ​തു​വേ​ദി​ക്ക് പ​രി​ച​യ​പ്പെ​ടു​ത്തി​യ​ത്. താ​ര​ത്തി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​ഞാ​ന്‍ വി​വാ​ഹി​ത​ന​ല്ലെ​ന്ന് എ​ല്ലാ​വ​ര്‍​ക്കും അ​റി​യാം. പ​ക്ഷേ, എ​നി​ക്ക് ഒ​രു മ​ക​ളു​ണ്ട് എ​ന്ന് പ​റ​ഞ്ഞാ​യി​രു​ന്നു വി​ശാ​ല്‍ മ​ക​ളെ വേ​ദി​യി​ലേ​ക്ക് വി​ളി​ച്ച​ത്. മ​ക​ളു​ടെ പേ​ര് ആ​ന്റ​ണ്‍ മേ​രി എ​ന്നാ​ണെ​ന്നും അ​വ​ള്‍ ചെ​ന്നൈ​യി​ലെ സ്റ്റൈ​ല്ലാ​മേ​രി​സ് കോ​ളേ​ജി​ലെ…

Read More

വി​ശാ​ല്‍ പ​ക​ര്‍​ന്ന വി​ഷം ടീ​മി​ലെ മ​റ്റു​ള്ള​വ​രി​ലേ​ക്കും വ്യാ​പി​ച്ചു ! താ​ന്‍ നാ​ടു വി​ടാ​ന്‍ കാ​ര​ണ​മാ​യ​തി​നെ​ക്കു​റി​ച്ച് അ​ബ്ബാ​സ് പ​റ​യു​ന്ന​തി​ങ്ങ​നെ…

ഒ​രു സ​മ​യ​ത്ത് പ്ര​ണ​യ​നാ​യ​ക​നാ​യി മ​ല​യാ​ളം, ത​മി​ഴ് സി​നി​മ​ക​ളി​ല്‍ വി​ല​സി​യി​രു​ന്ന ന​ട​നാ​യി​രു​ന്നു അ​ബ്ബാ​സ്. ചോ​ക്ലേ​റ്റ് ലു​ക്കും മി​ക​ച്ച അ​ഭി​ന​യ​ശേ​ഷി​യു​മു​ള്ള താ​രം ത​മി​ഴ് സി​നി​മ​യി​ല്‍ സൂ​പ്പ​ര്‍​താ​ര​മാ​കു​മെ​ന്ന് പ്ര​തീ​ക്ഷി​ച്ചി​രു​ന്നു​വെ​ങ്കി​ലും ഒ​രു സു​പ്ര​ഭാ​ത​ത്തി​ല്‍ സി​നി​മ​യി​ല്‍ നി​ന്ന് ഇ​ട​വേ​ള​യെ​ടു​ത്ത താ​രം അ​പ്ര​ത്യ​ക്ഷ​നാ​കു​ക​യാ​യി​രു​ന്നു. പി​ന്നീ​ട് താ​ര​ത്തെ കാ​ണു​ന്ന​ത് ന്യൂ​സി​ലാ​ന്‍​ഡി​ലാ​ണ് അ​തും കു​ടും​ബ​ത്തോ​ടൊ​പ്പം. ഇ​പ്പോ​ഴി​താ ത​മി​ഴ് ന​ട​ന്‍ വി​ശാ​ലു​മാ​യി ഒ​രു ബ​ന്ധ​ത്തി​നും ത​നി​ക്ക് താ​ത്പ​ര്യ​മി​ല്ലെ​ന്ന് അ​റി​യി​ച്ചി​രി​ക്കു​ക​യാ​ണ് അ​ബ്ബാ​സ്. ത​ന്റെ തി​രി​ച്ച് വ​ര​വി​നെ കു​റി​ച്ച് അ​ഭി​മു​ഖ​ത്തി​ല്‍ സം​സാ​രി​ക്ക​വെ ആ​ണ് താ​ര​ത്തി​ന്റെ പ​രാ​മ​ര്‍​ശം. ഒ​രു സ​മ​യ​ത്ത് വി​ശാ​ല്‍ കാ​ര​ണ​മാ​ണ് അ​ബ്ബാ​സ് സി​നി​മ വി​ട്ട് ഓ​ടി​യ​ത് എ​ന്ന വ​രെ ഗോ​സി​പ്പു​ക​ള്‍ ഉ​ണ്ടാ​യി​രു​ന്നു. അ​ബ്ബാ​സി​ന്റെ വാ​ക്കു​ക​ള്‍ ഇ​ങ്ങ​നെ…​സി​സി​എ​ല്ലി​ന്റെ സ​മ​യ​ത്ത് ഞ​ങ്ങ​ളു​ടെ ടീ​മി​ന് സ്‌​പോ​ണ്‍​സ​ര്‍​മാ​രെ കി​ട്ടാ​ന്‍ ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​രു​ന്നു. ഞാ​നു​ള്‍​പ്പ​ടെ​യു​ള്ള സം​ഘ​മാ​ണ് സൗ​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും നോ​ര്‍​ത്ത് ഇ​ന്ത്യ​ന്‍ സി​നി​മ​യും ഒ​രു​മി​പ്പി​ച്ചു കൊ​ണ്ടു​ള്ള സി​സി​എ​ല്‍ പ്ലാ​ന്‍ ചെ​യ്ത​ത്. എ​ല്ലാ​വ​രും അ​ന്ന് ആ​വേ​ശ​ത്തി​ലാ​യി​രു​ന്നു. എ​ന്നാ​ല്‍ വി​ചാ​രി​ച്ച​ത് പോ​ലെ…

Read More

ചെ​വി കേ​ള്‍​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​ത്ത സു​ന്ദ​രി ! ന​ട​ന്‍ വി​ശാ​ലി​ന്റെ ഭാ​വി വ​ധു മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ താ​രം…

വ​യ​സ്സ് 45 ആ​യെ​ങ്കി​ലും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ് ത​മി​ഴ് സൂ​പ്പ​ര്‍​താ​രം വി​ശാ​ല്‍. കു​റ​ച്ചു നാ​ള്‍ മു​മ്പ് അ​നീ​ഷ അ​ല്ലാ എ​ന്ന ന​ടി​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു. എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളാ​ണ് കോ​ളി​വു​ഡി​ലെ ഹോ​ട്ട് ടോ​പ്പി​ക്ക്. ന​ടി അ​ഭി​ന​യ​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹം ഉ​റ​പ്പി​ച്ചെ​ന്നും അ​ടു​ത്ത വ​ര്‍​ഷം വി​വാ​ഹം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍. എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ താ​രം പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം വി​ശാ​ല്‍ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന മാ​ര്‍​ക്ക് ആ​ന്റ​ണി​യാ​ണ് അ​ഭി​ന​യ​യു​ടെ പു​തി​യ ചി​ത്രം. നെ​നി​ത്തെ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യം ആ​രം​ഭി​ച്ച അ​ഭി​ന​യ നാ​ടോ​ടി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ഈ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു. സി​നി​മ രം​ഗ​ത്തെ​ത്തി​യ അ​ഭി​ന​യ​യ്ക്ക് സം​സാ​രി​ക്കാ​നോ ചെ​വി കേ​ള്‍​ക്കാ​നോ ക​ഴി​യി​ല്ല. ഈ ​ദു​ര്‍​വി​ധി​യെ മ​റി​ക​ട​ന്ന് സ്വ​ന്തം പ്ര​യ​ത്ന​ത്താ​ല്‍ ജീ​വി​ത​വി​ജ​യം നേ​ടി​യ അ​ഭി​ന​യ ക​ന്ന​ട, ത​മി​ഴ്,തെ​ലു​ങ്ക്,ഹി​ന്ദി…

Read More

സിനിമാജീവിതത്തിനിടെ രണ്ടു പെണ്‍കുട്ടികളെ പ്രണയിച്ചിട്ടുണ്ട് ! പരസ്പര സമ്മതത്തോടെയുള്ള ബന്ധങ്ങളെ ലൈംഗികാതിക്രമമായി കണക്കാക്കാനാകില്ല; മീടു വിഷയത്തില്‍ വ്യത്യസ്ഥ അഭിപ്രായവുമായി വിശാല്‍

ഇന്ത്യന്‍ സിനിമയെ പിടിച്ചു കുലുക്കി മീടു ക്യാമ്പയ്ന്‍ ഇനിയും അവസാനിച്ചിട്ടില്ല. പ്രമുഖ നടിമാരടക്കം നിരവധി സ്ത്രീകളാണ് തങ്ങള്‍ നേരിട്ട ലൈംഗികാതിക്രമം തുറന്നു പറഞ്ഞ് പല മാന്യന്മാരുടെയും മുഖംമൂടി കീറിയെറിഞ്ഞത്. എന്നാല്‍ ഈ ക്യാമ്പെയ്ന്‍ ലൈംഗികാതിക്രമങ്ങള്‍ നേരിട്ടവര്‍ക്കും അതിനെ അതിജീവിച്ചവര്‍ക്കും തുറന്ന് സംസാരിക്കാന്‍ അവസരം ഒരുക്കുന്നുണ്ടെങ്കിലും ചില വ്യക്തികള്‍ ദുരുപയോഗം ചെയ്യുന്നുവെന്നാണ് നടന്‍ വിശാല്‍ പറയുന്നത്. തമിഴ് സിനിമയില്‍ സ്ത്രീകളുടെ സംരക്ഷണം ഉറപ്പുവരുത്താന്‍ ഒരു പ്രത്യേക കമ്മിറ്റി രൂപീകരിക്കുമെന്ന് വിശാല്‍ പ്രഖ്യാപിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു വിശാലിന്റെ പ്രതികരണം. ജോലി ചെയ്യാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കും ഒരേ പോലെയാണ്. അവസരം ലഭിക്കുന്നതിന് ശാരീരികമായും മാനസികമായും വഴങ്ങി കൊടുക്കാന്‍ പെണ്‍കുട്ടികള്‍ നിര്‍ബന്ധിതരാവുകയാണ്. ഇതൊരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. എന്റെ സിനിമകളില്‍ ജോലി ചെയ്യുന്ന സ്ത്രീകള്‍ സുരക്ഷിതരാണോ എന്ന് ഞാന്‍ ഉറപ്പുവരുത്താന്‍ ശ്രമിക്കാറുണ്ട്. മീടൂ ക്യാമ്പയിന്റെ ഭാഗമായി സ്ത്രീകള്‍ തുറന്ന് സംസാരിക്കുമ്പോള്‍ വേട്ടക്കാരുടെ മുഖം സമൂഹം…

Read More

മീടു തരംഗത്തില്‍ മുങ്ങിപ്പോയ ശ്രീറെഡ്ഡി വീണ്ടും രംഗത്ത് ! സഹനായികമാരെപ്പോലും വെറുതെവിടാത്ത മിസ്റ്റര്‍പെര്‍ഫെക്ടിന്റെ കാര്യത്തില്‍ ഉടന്‍ തീരുമാനമാകും; വിശാലെന്ന് സംശയിച്ച് ആരാധകര്‍…

തെലുങ്ക് സിനിമയിലെ കാസ്റ്റിംഗ്കൗച്ചിനെക്കുറിച്ച് വെളിപ്പെടുത്തലുകള്‍ നടത്തിയതോടെയാണ് നടി ശ്രീറെഡ്ഡി ശ്രദ്ധേയയായത്. തെന്നിന്ത്യന്‍ സിനിമയിലെ നിരവധി നടന്മാര്‍ക്കെതിരേ ശ്രീറെഡ്ഡി ലൈംഗികപീഡനാരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. എന്നാല്‍ രാജ്യമെമ്പാടും മീടു ആരോപണങ്ങള്‍ ഉയര്‍ന്നതോടെ ശ്രീറെഡ്ഡിയെക്കുറിച്ച് വാര്‍ത്തകള്‍ കേള്‍ക്കാതെയായി. എന്നാല്‍ ഒരിടവേളയ്ക്കു ശേഷം പുതിയ ആരോപണവുമായി നടി രംഗത്തെത്തിയിരിക്കുകയാണ്. ഇത്തവണ തമിഴ് സിനിമാ താരത്തെ കുറിച്ചാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. പേര് പറയാതെയാണ് ഇത്തവണത്തെ താരത്തിന്റെ വെളിപ്പെടുത്തല്‍. നടികര്‍ സംഘത്തിന്റെ ആക്ടീവ് മെമ്പറും തമിഴ് ഫിലിം പ്രൊഡ്യൂസേഴ്സ് കൗണ്‍സിലിലും ഈ താരത്തിന് അംഗത്വമുണ്ടെന്ന് ശ്രീ റെഡ്ഡി പറയുന്നു. സഹനായികമാരെപ്പോലും വെറുതെ വിടാതിരുന്ന ആ താരത്തെക്കുറിച്ചുള്ള കൃത്യമായ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നും മിസ്റ്റര്‍ പെര്‍ഫെക്ടിന്റെ കാര്യത്തില്‍ താന്‍ ഉടന്‍ തന്നെ തീരുമാനമെടുക്കുമെന്നും താരം പറയുന്നു. പുറമെ മാന്യനായി പെരുമാറുന്ന അദ്ദേഹത്തിന്റെ യഥാര്‍ത്ഥ മുഖം അടുത്ത് തന്നെ പുറത്തുവരും. സെക്ഷ്വല്‍ താല്‍പര്യവുമായി അദ്ദേഹം പലരെയും സമീപിക്കാറുണ്ട് അതേക്കുറിച്ചുള്ള…

Read More

വിശാലിന്റെയും വരലക്ഷ്മിയുടെയും വിവാഹം ഉടന്‍; വിശാല്‍ സ്വന്തമാക്കാനൊരുങ്ങുന്നത് തന്റെ നമ്പര്‍ വണ്‍ ശത്രുവിന്റെ മകളെ…

  തമിഴ് നടന്‍ വിശാലും നടി വരലക്ഷ്മി ശരത്കുമാറും ഉടന്‍ വിവാഹിതരാവുമെന്ന് വാര്‍ത്ത. ഇന്‍ഡസ്ട്രിയില്‍ വിശാലിന്റെ ഒന്നാം നമ്പര്‍ ശത്രുവായ ശരത് കുമാറിന്റെ മകളാണ് വരലക്ഷ്മി. തമിഴ് സിനിമാ താരങ്ങളുടെ സംഘടനയായ നടികര്‍ സംഘത്തിലെ തര്‍ക്കങ്ങളുമായി ബന്ധപ്പെട്ട് വിശാലും ശരത് കുമാറും കടുത്ത ശത്രുതയിലാണ്. നടികര്‍ സംഘത്തിന്റെ കെട്ടിടത്തിന്റെ പണി ഈ വര്‍ഷം പൂര്‍ത്തിയാകുമെന്നും അതിന് ശേഷം തന്റെ ആദ്യത്തെ പണി വിവാഹം കഴിക്കുക എന്നതാണെന്നും വിശാല്‍ പറഞ്ഞു. വധുവിന്റെ പേര് വെളിപ്പെടുത്തിയില്ലെങ്കിലും രണ്ട് വര്‍ഷത്തിലേറെയായി വിശാല്‍ വരലക്ഷ്മിയുമായി പ്രണയത്തിലാണ്. അതുകൊണ്ടു തന്നെ വധു വരലക്ഷ്മി ആയിരിക്കുമെന്ന് തമിഴ് സിനിമാ ലോകത്തിന് സംശയമില്ല. തമിഴ് സിനിമാ ലോകത്ത് വിശാല്‍-ശരത് കുമാര്‍ പക്ഷങ്ങളുടെ അഭിപ്രായ ഭിന്നത സംഘടനയുടെ തെരഞ്ഞെടുപ്പില്‍ സംഘര്‍ഷത്തില്‍ കലാശിക്കുന്ന സാഹചര്യം പോലും ഉണ്ടായിരുന്നു. നടികര്‍ സംഘത്തിന്റെ കെട്ടിട നിര്‍മ്മാണവുമായി ബന്ധപ്പെട്ട് വിശാലിനെതിരെ ശരത് കുമാര്‍ അഴിമതി…

Read More