ക​ള​ഞ്ഞ് കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം തി​രി​ച്ചേ​ൽ​പി​ച്ച് വ്യാ​പാ​രി നേ​താ​വ് ​അബ്ദു​റ​ഹ്മാ​ൻ മാ​തൃ​ക​യാ​യി

ശ്രീ​ക​ണ്ഠ​പു​രം: ക​ള​ഞ്ഞ് കി​ട്ടി​യ സ്വ​ർ​ണാ​ഭ​ര​ണം തി​രി​ച്ചേ​ൽ​പി​ച്ച് വ്യാ​പാ​രി നേ​താ​വ് മാ​തൃ​ക​യാ​യി. ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്തെ മ​ല​ബാ​ർ ടോ​യ്സ് ആ​ൻ​ഡ് ഗി​ഫ്റ്റ് ക​ട ഉ​ട​മ​യും വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി ശ്രീ​ക​ണ്ഠ​പു​രം യൂ​ണി​റ്റ് സെ​ക്ര​ട്ട​റി​യു​മാ​യ സി.​എ​ച്ച്. അ​ബ്ദു​റ​ഹ്മാ​നാ​ണ് മാ​തൃ​ക​യാ​യ​ത്.

ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് ശ്രീ​ക​ണ്ഠ​പു​രം ബ​സ് സ്റ്റാ​ൻ​ഡ് പ​രി​സ​ര​ത്ത് നി​ന്ന് ഒ​രു പ​വ​നി​ല​ധി​കം തൂ​ക്കം വ​രു​ന്ന സ്വ​ർ​ണ​മാ​ല അ​ബ്ദു​റ​ഹ്മാ​ന് ക​ള​ഞ്ഞ് കി​ട്ടി​യ​ത്. തു​ട​ർ​ന്ന് ശ്രീ​ക​ണ്ഠ​പു​രം പോ​ലീ​സ് സ്റ്റേ​ഷ​നി​ലേ​ൽ​പി​ക്കു​ക​യാ​യി​രു​ന്നു. വി​വ​ര​മ​റി​ഞ്ഞ് ഉ​ട​മ ചെ​ങ്ങ​ളാ​യി ചേ​ര​ൻ​മൂ​ല​യി​ലെ മു​ഹ്സി​ന സ്റ്റേ​ഷ​നി​ലെ​ത്തി എ​എ​സ്ഐ അ​ജി​ത് കു​മാ​റി​ന്‍റെ സാ​ന്നി​ധ്യ​ത്തി​ൽ അ​ബ്ദു​റ​ഹ്മാ​നി​ൽ നി​ന്ന് സ്വ​ർ​ണാ​ഭ​ര​ണം ഏ​റ്റു​വാ​ങ്ങി.

Related posts