ലോറിക്ക് പിന്നിൽ ബൈക്കിടിച്ച് വിദ്യാർഥി മരിച്ചു; അ​ടൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ബി-​കോം വി​ദ്യാ​ർ​ഥിയാണ്​ വിഷ്ണു

പ​ന്ത​ളം: ലോ​റി​ക്ക് പി​ന്നി​ൽ ബൈ​ക്കി​ടി​ച്ചു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ബി-​കോം വി​ദ്യാ​ർ​ത്ഥി മ​രി​ച്ചു. പ​ന്ത​ളം പ​റ​ന്ത​ൽ വ​ല്ലാ​റ്റൂ​ർ കോ​യി​പ്പ​ള്ളി തെ​ക്കേ​തി​ൽ സേ​തു​കു​മാ​റി​ന്‍റെ മ​ക​ൻ വി​ഷ്ണു​വാ​ണ് (19) മ​രി​ച്ച​ത്. ഇ​ന്ന് പു​ല​ർ​ച്ചെ 3.45ഓ​ടെ പ​ന്ത​ളം ചി​ത്രാ ആ​ശു​പ​ത്രി​ക്ക് സ​മീ​പം എം​സി റോ​ഡി​ലാ​യി​രു​ന്നു അ​പ​ക​ടം.

പ​ന്ത​ളം ക​ട​യ്ക്കാ​ട് ച​ന്ത​യി​ൽ ഫി​ഷ് ക​മ്മീ​ഷ​ൻ സ്ഥാ​പ​ന​ത്തി​ൽ അ​ക്കൗ​ണ്ട​ന്‍റാ​യി ജോ​ലി ചെ​യ്തി​രു​ന്ന വി​ഷ്ണു, അ​വി​ടേ​ക്ക് വ​രി​ക​യാ​യി​രു​ന്നു. പ​ന്ത​ളം ഭാ​ഗ​ത്തേ​ക്ക് വ​ന്ന ലോ​റി​ക്ക് പി​ന്നി​ലി​ടി​ച്ചാ​യി​രു​ന്നു അ​പ​ക​ടം. ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ വി​ഷ്ണു സം​ഭ​വ​സ്ഥ​ല​ത്ത് ത​ന്നെ മ​രി​ച്ചു. അ​ടൂ​രി​ലെ സ്വ​കാ​ര്യ സ്ഥാ​പ​ന​ത്തി​ൽ ബി-​കോം വി​ദ്യാ​ർ​ഥി​യാ​യി​രു​ന്നു. സംസ്കാരം നാളെ 10ന് വീട്ടുവളപ്പിൽ. രോ​ഹി​ണി​യാ​ണ് മാ​താ​വ്. സ​ഹോ​ദ​ര​ൻ ജി​ഷ്ണു.

Related posts