കടം മേടിച്ച പണത്തെ ചൊല്ലി  തർക്കം;  നടന്നു പോയ യുവതിയെ കാറിടിപ്പിച്ചു തെറിപ്പിച്ചു; സംഭവം ഒറ്റപ്പാലത്ത്

ഒ​റ്റ​പ്പാ​ലം: യു​വ​തി​യെ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ച​താ​യ പ​രാ​തി​യി​ൽ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി.വാ​ണി​യം​കു​ളം മാ​ന്ന​ന്നൂ​ർ റോ​ഡ് ജം​ഗ്ഷ​നി​ൽ യു​വ​തി​യെ കാ​റി​ടി​ച്ച് പ​രി​ക്കേ​ൽ​പ്പി​ച്ചു​വെ​ന്നാ​ണ് പ​രാ​തി.

വാ​ണി​യം​കു​ളം ചെ​റു​കാ​ട്ടു​പു​ലം സ്വ​ദേ​ശി​നി​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​വ​രു​ടെ പ​രാ​തി​യി​ൽ കോ​ത​യൂ​ർ സ്വ​ദേ​ശി​ക്കെ​തി​രേ വ​ധ​ശ്ര​മ​ത്തി​ന് കേ​സെ​ടു​ത്തി​രു​ന്നു. ഞാ​യ​റാ​ഴ്ച ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​യോ​ടെ​യാ​ണ് സം​ഭ​വം.

വാ​ണി​യം​കു​ള​ത്ത് ബ​സ്‌​സി​റ​ങ്ങി ചെ​റു​കാ​ട്ടു​പു​ല​ത്തേ​ക്ക് ന​ട​ന്നു​പോ​കു​ന്ന​തി​നി​ടെ കാ​റി​ടി​ച്ചു​വീ​ഴ്ത്തി​യെ​ന്നാ​ണ് പ​രാ​തി​യി​ൽ പ​റ​യു​ന്ന​ത്.

പ​രി​ക്കേ​റ്റ യു​വ​തി​യെ യു​വാ​വു​ത​ന്നെ കാ​റി​ൽ കൊ​ണ്ടു​പോ​യി താ​ലൂ​ക്കാ​ശു​പ​ത്രി​ക്ക് സ​മീ​പം ഇ​റ​ക്കി​വി​ട്ടു.മൂ​ക്കി​നും ഇ​ട​തു​കാ​ലി​നും പ​രി​ക്കേ​റ്റ യു​വ​തി ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​തേ​ടി.

വീ​ടു​നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് യു​വാ​വി​ന് ഒ​രു​ല​ക്ഷം രൂ​പ​യോ​ളം ന​ൽ​കാ​നു​ണ്ടെ​ന്നും ഇ​തി​ന്‍റെ​പേ​രി​ലു​ണ്ടാ​യ ത​ർ​ക്ക​മാ​ണ് അ​പാ​യ​പ്പെ​ടു​ത്ത​ലി​ൽ ക​ലാ​ശി​ച്ച​തെ​ന്നും ഒ​റ്റ​പ്പാ​ലം പോ​ലീ​സ് പ​റ​യു​ന്നു.

യു​വാ​വി​നെ ക​ണ്ടെ​ത്താ​ൻ അ​ന്വേ​ഷ​ണം തു​ട​ങ്ങി​യ​താ​യി ഒ​റ്റ​പ്പാ​ലം എ​സ്എ​ച്ച്ഒ വി. ​ബാ​ബു​രാ​ജ​ൻ പ​റ​ഞ്ഞു.

Related posts

Leave a Comment