ബാ​ത്ത് റൂം ​ടൈ​ലി​ന്റെ നി​റം ദി​വ​സ​ങ്ങ​ള്‍​ക്ക​കം മ​ങ്ങി ! 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​ന്‍ ഉ​ത്ത​ര​വി​ട്ട് ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം

നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ല്‍ ന​ല്‍​കി ഉ​പ​ഭോ​ക്താ​വി​ന് ന​ഷ്ടം വ​രു​ത്തി വ​ച്ച ഡീ​ല​റും നി​ര്‍​മാ​ണ ക​മ്പ​നി​യും ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​ക​ണ​മ​ന്ന് എ​റ​ണാ​കു​ളം ജി​ല്ലാ ഉ​പ​ഭോ​ക്തൃ​ഫോ​റം വി​ധി.

ദി​വ​സ​ങ്ങ​ള്‍​ക്ക​കം നി​റം മ​ങ്ങി​യ ബാ​ത്ത് റൂം ​ടൈ​ല്‍ മാ​റ്റി സ്ഥാ​പി​ക്കു​ന്ന​തി​ന് 60,000 രൂ​പ ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നാ​ണ് വി​ധി.

നി​ല​വാ​ര​മി​ല്ലാ​ത്ത ടൈ​ലു​ക​ളാ​ണ് പ​രാ​തി​ക്കാ​ര​നാ​യ ജോ​ര്‍​ജ് ജോ​സ​ഫി​നു ല​ഭി​ച്ച​തെ​ന്ന് അ​ഡ്വ. ഡി ​ബി ബി​നു​വി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫോ​റം വി​ധി​ന്യാ​യ​ത്തി​ല്‍ പ​റ​ഞ്ഞു.

ഇ​തു ചൂ​ണ്ടി​ക്കാ​ട്ടി​യ​പ്പോ​ള്‍ പ​രാ​തി പ​രി​ഹ​രി​ച്ചു ന​ല്‍​കു​ന്ന​തി​ലും വീ​ഴ്ച വ​രു​ത്തി​യ​താ​യി ഫോ​റം ക​ണ്ടെ​ത്തി.

ബാ​ത്ത് റൂം ​വോ​ള്‍ ടൈ​ലും ഫ്ളോ​ര്‍ ടൈ​ലു​മാ​ണ് പ​രാ​തി​ക്കാ​ര​ന്‍ വാ​ങ്ങി​യ​ത്. വാ​ങ്ങു​ന്ന സ​മ​യ​ത്ത് ഇ​തി​ന്റെ ഗു​ണ​നി​ല​വാ​ര​ത്തെ​ക്കു​റി​ച്ച് ഡീ​ല​റോ​ട് ആ​രാ​ഞ്ഞി​രു​ന്നു.

മി​ക​ച്ച ഗു​ണ​നി​ല​വാ​ര​മു​ള്ള​താ​ണെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം മാ​റ്റി​ന​ല്‍​കു​മെ​ന്നും ഡീ​ല​ര്‍ ഉ​റ​പ്പു പ​റ​ഞ്ഞ​താ​യി ജോ​ര്‍​ജ് ജോ​സ​ഫ് അ​റി​യി​ച്ചു.

എ​ന്നാ​ല്‍ പു​തി​യ ടൈ​ല്‍ പാ​കി ദി​വ​സ​ങ്ങ​ള്‍​ക്ക​കം ത​ന്നെ നി​റം മ​ങ്ങു​ക​യാ​യി​രു​ന്നു. ഇ​ക്കാ​ര്യം ഡീ​ല​റെ അ​റി​യി​ച്ച​പ്പോ​ള്‍ ഫോ​ട്ടോ എ​ടു​ത്തു ന​ല്‍​കാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ടു.

മാ​റ്റി​ന​ല്‍​കാ​മെ​ന്ന ഉ​റ​പ്പ് ആ​വ​ര്‍​ത്തി​ച്ചു. എ​ന്നാ​ല്‍ പ​ല​വ​ട്ടം ആ​വ​ശ്യ​പ്പെ​ട്ടി​ട്ടും മാ​റ്റി​ന​ല്‍​കി​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ഉ​പ​ഭോ​ക്തൃ ഫോ​റ​ത്തെ സ​മീ​പി​ച്ച​ത്.

ഫോ​റം നോ​ട്ടീ​സ് ന​ല്‍​കി​യെ​ങ്കി​ലും ഡീ​ല​റോ ക​മ്പ​നി​യോ ഹാ​ജ​രാ​യി​ല്ല. തു​ട​ര്‍​ന്നാ​ണ് ന​ഷ്ട​പ​രി​ഹാ​രം ന​ല്‍​കാ​നു​ള്ള വി​ധി.

Related posts

Leave a Comment