ചെ​വി കേ​ള്‍​ക്കാ​നോ സം​സാ​രി​ക്കാ​നോ ക​ഴി​യാ​ത്ത സു​ന്ദ​രി ! ന​ട​ന്‍ വി​ശാ​ലി​ന്റെ ഭാ​വി വ​ധു മ​ല​യാ​ള സി​നി​മ​യി​ല്‍ തി​ള​ങ്ങി​യ താ​രം…

വ​യ​സ്സ് 45 ആ​യെ​ങ്കി​ലും അ​വി​വാ​ഹി​ത​നാ​യി തു​ട​രു​ക​യാ​ണ് ത​മി​ഴ് സൂ​പ്പ​ര്‍​താ​രം വി​ശാ​ല്‍. കു​റ​ച്ചു നാ​ള്‍ മു​മ്പ് അ​നീ​ഷ അ​ല്ലാ എ​ന്ന ന​ടി​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​നി​ശ്ച​യം ന​ട​ത്തി​യെ​ങ്കി​ലും പി​ന്നീ​ട് അ​ത് റ​ദ്ദാ​ക്കു​ക​യാ​യി​രു​ന്നു.

എ​ന്നാ​ല്‍ ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​ങ്ങ​ളാ​യി വി​ശാ​ലി​ന്റെ വി​വാ​ഹ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വാ​ര്‍​ത്ത​ക​ളാ​ണ് കോ​ളി​വു​ഡി​ലെ ഹോ​ട്ട് ടോ​പ്പി​ക്ക്.

ന​ടി അ​ഭി​ന​യ​യു​മാ​യി വി​ശാ​ലി​ന്റെ വി​വാ​ഹം ഉ​റ​പ്പി​ച്ചെ​ന്നും അ​ടു​ത്ത വ​ര്‍​ഷം വി​വാ​ഹം ഉ​ണ്ടാ​യേ​ക്കു​മെ​ന്നു​മാ​ണ് വാ​ര്‍​ത്ത​ക​ള്‍.

എ​ന്നാ​ല്‍ ഇ​ക്കാ​ര്യ​ത്തി​ല്‍ താ​രം പ്ര​തി​ക​ര​ണം ന​ട​ത്തി​യി​ട്ടി​ല്ല. അ​തേ​സ​മ​യം വി​ശാ​ല്‍ ഇ​ര​ട്ട​വേ​ഷ​ത്തി​ലെ​ത്തു​ന്ന മാ​ര്‍​ക്ക് ആ​ന്റ​ണി​യാ​ണ് അ​ഭി​ന​യ​യു​ടെ പു​തി​യ ചി​ത്രം.

നെ​നി​ത്തെ എ​ന്ന തെ​ലു​ങ്ക് ചി​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യം ആ​രം​ഭി​ച്ച അ​ഭി​ന​യ നാ​ടോ​ടി​ക​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​ണ് ശ്ര​ദ്ധ നേ​ടു​ന്ന​ത്. നി​ര​വ​ധി അ​വാ​ര്‍​ഡു​ക​ള്‍ ഈ ​ക​ഥാ​പാ​ത്ര​ത്തി​ലൂ​ടെ അ​ഭി​ന​യ സ്വ​ന്ത​മാ​ക്കി​യി​രു​ന്നു.

സി​നി​മ രം​ഗ​ത്തെ​ത്തി​യ അ​ഭി​ന​യ​യ്ക്ക് സം​സാ​രി​ക്കാ​നോ ചെ​വി കേ​ള്‍​ക്കാ​നോ ക​ഴി​യി​ല്ല. ഈ ​ദു​ര്‍​വി​ധി​യെ മ​റി​ക​ട​ന്ന് സ്വ​ന്തം പ്ര​യ​ത്ന​ത്താ​ല്‍ ജീ​വി​ത​വി​ജ​യം നേ​ടി​യ അ​ഭി​ന​യ ക​ന്ന​ട, ത​മി​ഴ്,തെ​ലു​ങ്ക്,ഹി​ന്ദി മ​ല​യാ​ളം ഭാ​ഷ​ക​ളി​ലും സ​ജീ​വ​സാ​ന്നി​ധ്യ​മാ​ണ്.

ഐ​സ​ക്ക് ന്യൂ​ട്ട​ന്‍ സ​ണ്‍ ഓ​ഫ് ഫി​ലി​പ്പോ​സ്, വ​ണ്‍ ബൈ ​റ്റു,ദി ​റി​പ്പോ​ര്‍​ട്ട​ര്‍, എ​ന്നി ചി​ത്ര​ങ്ങ​ളാ​ണ് അ​ഭി​ന​യ മ​ല​യാ​ള​ത്തി​ല്‍ അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.

അ​തേ​സ​മ​യം ആ​ദി​ക് ര​വി​ച​ന്ദ്ര​ന്‍ സം​വി​ധാ​നം ചെ​യ്യു​ന്ന മാ​ര്‍​ക്ക് ആ​ന്റ​ണി സ​യ​ന്‍​സ് ഫി​ക്ഷ​ന്‍ ത്രി​ല്ല​റാ​ണ്. ചി​ത്ര​ത്തി​ല്‍ എ​സ്.​ജെ. സൂ​ര്യ​യും ഇ​ര​ട്ട വേ​ഷ​ത്തി​ലെ​ത്തു​ന്നു.

അ​തേ​സ​മ​യം ലാ​ത്തി എ​ന്ന ചി​ത്ര​വും വി​ശാ​ലി​ന്റെ​താ​യി ഒ​രു​ങ്ങു​ന്നു​ണ്ട്. മു​രു​ഗാ​ന​ന്തം ആ​ണ് ചി​ത്ര​ത്തി​ന്റെ സം​വി​ധാ​യ​ക​ന്‍. തു​പ്പ​രി​വാ​ള​ന്‍ 2ഉം ​അ​ണി​യ​റ​യി​ല്‍ ഒ​രു​ങ്ങു​ന്നു​ണ്ട്. വി​ശാ​ല്‍ ത​ന്നെ​യാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

Related posts

Leave a Comment