അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു! പ്ര​തി​ശ്രു​ത വ​ര​ന്റെ മു​ഖം ഒ​ളി​പ്പി​ച്ച്; ക​ണ്ടു​പി​ടി​ച്ച് ആ​രാ​ധ​ക​ര്‍

ക​രി​ക്ക് വെ​ബ് സീ​രീ​സി​ലൂ​ടെ ശ്ര​ദ്ധേ​യ​യാ​യ ന​ടി അ​മേ​യ മാ​ത്യു വി​വാ​ഹി​ത​യാ​കു​ന്നു. അ​മേ​യ ത​ന്നെ​യാ​ണ് വി​വാ​ഹ​നി​ശ്ച​യ​ത്തി​ന്റെ ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ പ​ങ്കു​വെ​ച്ച​ത്.

എ​ന്നാ​ല്‍ പ്ര​തി​ശ്രു​ത വ​ര​ന്റെ മു​ഖം വെ​ളി​പ്പെ​ടു​ത്തി​യി​ല്ല. അ​തോ​ടെ ആ​രാ​ണ് അ​മേ​യ​യു​ടെ വ​ര​ന്‍ എ​ന്ന അ​ന്വേ​ഷ​ണ​ത്തി​ലാ​യി ആ​രാ​ധ​ക​ര്‍.

മോ​തി​ര​ങ്ങ​ള്‍ പ​ര​സ്പ​രം കൈ​മാ​റി. ഞ​ങ്ങ​ളു​ടെ സ്നേ​ഹം എ​ന്നെ​ന്നേ​ക്കു​മാ​യി വ​ല​യം ചെ​യ്യ​പ്പെ​ട്ടി​രി​ക്കു​ന്നു’ എ​ന്ന കു​റി​പ്പോ​ടെ​യാ​ണ് ചി​ത്ര​ങ്ങ​ള്‍ അ​മേ​യ ഇ​ന്‍​സ്റ്റ​ഗ്രാ​മി​ല്‍ പോ​സ്റ്റ് ചെ​യ്ത​ത്.

പി​ന്നീ​ട് ആ​രാ​ധ​ക​രി​ല്‍ ഒ​രാ​ളാ​ണ് പ്ര​തി​ശ്രു​ത വ​ര​ന്‍ കി​ര​ണ്‍ കാ​ട്ടി​കാ​ര​ന്‍ ആ​ണെ​ന്ന് ക​ണ്ടെ​ത്തി​യ​ത്. വി​വാ​ഹ​മോ​തി​രം കൈ​മാ​റി​യ ചി​ത്രം കി​ര​ണും ത​ന്റെ ഇ​ന്‍​സ്റ്റ​ഗ്രാം പേ​ജി​ലൂ​ടെ പ​ങ്കു​വ​ച്ചി​ട്ടു​ണ്ട്. ഇ​രു​വ​രു​ടേ​തും പ്ര​ണ​യ​വി​വാ​ഹ​മാ​ണ്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ അ​മേ​യ ‘ക​രി​ക്ക്’ വെ​ബ് സീ​രീ​സി​ലൂ​ടെ​യാ​ണ് പ്ര​ശ​സ്ത​യാ​യ​ത്. ആ​ട് 2, ദി ​പ്രീ​സ്റ്റ്, തി​രി​മം, വൂ​ള്‍​ഫ് എ​ന്നീ ചി​ത്ര​ങ്ങ​ളി​ലും അ​ഭി​ന​യി​ച്ചു.

Related posts

Leave a Comment