എ​ന്താ​ടാ നീ ​കാ​ണി​ച്ച​തെ​ന്ന് ചോ​ദി​ച്ച് അ​വ​ന്റെ ക​ര​ണ​ക്കു​റ്റി നോ​ക്കി ര​ണ്ടെ​ണ്ണം കൊ​ടു​ത്തു ! സം​വി​ധാ​യ​ക​നെ ത​ല്ലി​യെ​ന്ന വാ​ര്‍​ത്ത​യെ​ക്കു​റി​ച്ച് ന​ടി ഭാ​മ പ​റ​ഞ്ഞ​തി​ങ്ങ​നെ…

ലോ​ഹി​ത​ദാ​സ് സം​വി​ധാ​നം ചെ​യ്ത നി​വേ​ദ്യം എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ മ​ല​യാ​ളി​ക​ളു​ടെ ഇ​ഷ്ട​താ​ര​മാ​യി മാ​റി​യ ന​ടി​യാ​ണ് ഭാ​മ.

മ​ല​യാ​ള​ത്തി​ന് പു​റ​മേ ത​മി​ഴ് തെ​ലു​ങ്ക് ഭാ​ഷ​ക​ളി​ലും താ​രം ശ്ര​ദ്ധി​ക്ക​പ്പെ​ട്ടി​രു​ന്നു. വി​വാ​ഹ​ത്തോ​ടെ അ​ഭി​ന​യ രം​ഗ​ത്ത് നി​ന്നും ഇ​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം ഇ​പ്പോ​ള്‍.

കു​റ​ച്ചു നാ​ള്‍ മു​മ്പ് ഭാ​മ ഒ​രു സം​വി​ധാ​യ​ക​ന്റെ ക​ര​ണ​ത്ത​ടി​ച്ചു എ​ന്ന രീ​തി​യി​ല്‍ പ്ര​ച​രി​ച്ച വാ​ര്‍​ത്ത ഏ​റെ ച​ര്‍​ച്ച​യാ​യി​രു​ന്നു.

ഭാ​മ​യെ അ​ടു​ത്ത​റി​യു​ന്ന​വ​ര്‍ ഞെ​ട്ട​ലോ​ടെ​യാ​ണ് ഈ ​കാ​ര്യം കേ​ട്ട​ത്. പ​ക്ഷേ ഈ ​ആ​രോ​പ​ണ​ങ്ങ​ള്‍ ശ​ക്തി പ്രാ​പി​ച്ച​തോ​ടെ വി​ശ​ദീ​ക​ര​ണ​വു​മാ​യി താ​രം ത​ന്നെ അ​ന്ന് രം​ഗ​ത്ത് എ​ത്തി​യി​രു​ന്നു.

കേ​ട്ട ആ​രോ​പ​ണ​ങ്ങ​ള്‍ ശ​രി​യാ​ണെ​ന്നും എ​ന്നാ​ല്‍ പ്ര​ച​രി​ക്കു​ന്ന ത​ര​ത്തി​ല്‍ അ​ല്ല കാ​ര്യ​ങ്ങ​ളെ​ന്നും ഭാ​മ പ​റ​ഞ്ഞി​രു​ന്നു.

ഷൂ​ട്ടിം​ഗ് സെ​റ്റി​ല്‍ മോ​ശ​മാ​യ പെ​രു​മാ​റ്റ​ത്തെ തു​ട​ര്‍​ന്ന് ഭാ​മ സം​വി​ധാ​യ​ക​ന്റെ ക​ര​ണ​ത്ത​ടി​ച്ചു എ​ന്ന രീ​തി​യി​ലാ​ണ് അ​ന്ന് വാ​ര്‍​ത്ത പ്ര​ച​രി​ച്ചി​രു​ന്ന​ത്.

എ​ന്നാ​ല്‍ ഇ​ത് ഭാ​മ നി​ഷേ​ധി​ച്ചു. ഒ​രു ക​ന്ന​ഡ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണ വേ​ള​യി​ലാ​ണ് സം​ഭ​വം. സിം​ല​യി​ല്‍ എ​ത്തി​യ താ​രം ന​ട​ക്കാ​നി​റ​ങ്ങി.

അ​തി​നി​ട​യി​ല്‍ ആ​രോ ഒ​രാ​ള്‍ ദേ​ഹ​ത്ത് ത​ട്ടി​യ​താ​യി അ​നു​ഭ​വ​പ്പെ​ട്ടു​വെ​ന്ന് ഭാ​മ പ​റ​യു​ന്നു. ഉ​ട​നെ എ​ന്താ​ടാ നീ ​കാ​ണി​ച്ച​ത് ക​ര​ണ​ക്കു​റ്റി നോ​ക്കി ര​ണ്ടെ​ണ്ണം കൊ​ടു​ത്തു.

ഒ​പ്പം ഞാ​ന്‍ ബ​ഹ​ള​വും വ​ച്ചു. എ​ല്ലാ​വ​രും ഓ​ടി​ക്കൂ​ടി. സം​വി​ധാ​യ​ക​നും കാ​മ​റാ​മാ​നും എ​ല്ലാം ഓ​ടി​യെ​ത്തി.

അ​ല്ലാ​തെ സം​വി​ധാ​യ​ക​ന്‍ എ​ന്നോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യോ ഞാ​ന്‍ അ​ദ്ദേ​ഹ​ത്തെ അ​ടി​ക്കു​ക​യോ ചെ​യ്തി​ട്ടി​ല്ല ഭാ​മ പ​റ​ഞ്ഞു. തി​ര​ക്കേ​റി​യ സ്ഥ​ല​മാ​യ​തി​നാ​ല്‍ സം​ഭ​വി​ച്ചു പോ​യ ഒ​രു തെ​റ്റാ​യി​രു​ന്നു അ​തെ​ന്ന് താ​രം കൂ​ട്ടി​ച്ചേ​ര്‍​ത്തു.

ദു​ബാ​യി​ല്‍ ബി​സി​ന​സു​കാ​ര​നാ​യ അ​രു​ണ്‍ ആ​ണ് ഭാ​മ​യെ വി​വാ​ഹം ക​ഴി​ച്ച​ത്. ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ ചെ​ന്നി​ത്ത​ല സ്വ​ദേ​ശി​യാ​ണ് അ​രു​ണ്‍. ഇ​വ​ര്‍​ക്ക് ഒ​രു മ​ക​ളും ഉ​ണ്ട്.

Related posts

Leave a Comment