ഏറ്റവും സെക്‌സിയായ നായകന്‍ മലയാളത്തിലെ ഒരു താരപുത്രന്‍ ! തമിഴ്‌നടി ചന്ദ്രികയുടെ തുറന്നു പറച്ചിലില്‍ ഞെട്ടി ആരാധകര്‍; ആരാണാ നായകന്‍ എന്നറിയേണ്ടേ… വീഡിയോ കാണാം

സെയ് എന്ന തമിഴ്‌സിനിമയിലൂടെയാണ് നടി ചന്ദ്രിക വെള്ളിത്തിരയില്‍ എത്തുന്നത്. തുടര്‍ന്ന് തെന്നിന്ത്യന്‍ സിനിമയില്‍ ശ്രദ്ധേയയായ നടിയോട് അടുത്തിടെ ഒരു തമിഴ് ചാനലിന്റെ ഇന്റര്‍വ്യൂവില്‍ ചോദിച്ച ചോദ്യവും അതിന്റെ ഉത്തരവുമാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്. ഗലാട്ടെ തമിഴ് എന്ന ചാനലിന്റെ ഇന്റര്‍വ്യൂവിലായിരുന്നു ആ ചോദ്യം.’തമിഴിലെ ഏറ്റവും സെക്‌സിയസ്റ്റ് ആയ നായകന് ആര് ? എന്നായിരുന്നു അവതാരകന്റെ ചോദ്യം.

ഈ ചോദ്യത്തിന് ചന്ദ്രിക കൊടുത്ത റിപ്ലൈ മലയാളികളെ ആശ്ചര്യപ്പെടുത്തുന്നതാണ്. ചന്ദ്രികയുടെ ഏറ്റവും ഇഷ്ടപെട്ട സെക്‌സിയസ്‌റ് നായകന്‍ മറ്റാരുമല്ല, മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ മകനും യുവ സൂപ്പര്‍ സ്റ്റാറുമായ ദുല്‍ഖര്‍ ആണ്. ദുല്‍ഖര്‍ മലയാളിയാണ്, തമിഴ് നടനെ പറയൂ എന്ന അവതാരകന്റെ അടുത്ത ചോദ്യത്തിന് ഞാന്‍ ദുല്‍ഖറേ മാത്രമേ പറയൂ എന്നാണ് ചന്ദ്രിക മറുപടി നല്കിയത്. എന്തായാലും ദുല്‍ഖറിന്റെ ആരാധകര്‍ നടിയുടെ പ്രസ്താവന ആഘോഷമാക്കുകയാണ്.

Related posts