എന്താ അഴക് ! നടി മാധുരിയുടെ ഹോട്ട് ഡാന്‍സ് വീഡിയോ തരംഗമാവുന്നു…

വിരലിലെണ്ണാവുന്ന വേഷങ്ങള്‍ കൊണ്ട് മലയാളികളുടെ മനസ്സിളക്കിയ നടിയാണ് മാധുരി ബ്രിഗാന്‍സ. അഭിനയിച്ച സിനിമകളില്‍ ഒക്കെ മികച്ച വേഷങ്ങള്‍ നല്ല രീതിയില്‍ കൈകാര്യം ചെയ്യാന്‍ താരത്തിന് സാധിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആരാധകരും ഒരുപാടാണ്.

ജോസഫ് എന്ന സിനിമയിലൂടെ ആണ് താരം മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ആ വേഷമാണ് ശ്രദ്ധ നേടിയതും അതിലൂടെയാണ് താരത്തിന് കൂടുതല്‍ ആരാധകരുണ്ടായതും.

അതിനു മുമ്പ് തന്നെ മെഴുകുതിരി അത്താഴങ്ങള്‍ എന്ന സിനിമയില്‍ താരം അഭിനയിച്ചിരുന്നു. ഇട്ടിമാണി മേഡ് ഇന്‍ ചൈന, പട്ടാഭിരാമന്‍, കുഷ്‌ക, അല്‍മല്ലു എന്നിവയാണ് താരം അഭിനയിച്ച മറ്റു സിനിമകള്‍.

സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളില്‍ എല്ലാം താരത്തിന് ഒരുപാട് ഫോളോവേഴ്‌സ് ഉണ്ട്. ഇന്‍സ്റ്റാഗ്രാമില്‍ മാത്രം രണ്ട് ലക്ഷത്തിനടുത്ത് ആരാധകരാണ് താരത്തെ ഫോളോ ചെയ്യുന്നത്.

പങ്കുവെക്കുന്ന വിശേഷങ്ങളും ചിത്രങ്ങളും വളരെ പെട്ടന്നാണ് താരംഗമാകുന്നതും ഇത് കൊണ്ട് തന്നെയാണ്. പല ഫോട്ടോ ഷൂട്ടുകളില്‍ മോഡലായും താരം പ്രേക്ഷകരുടെ ഇഷ്ടം നേടിയിട്ടുണ്ട്.

താരത്തിന്റെ മിക്കവാറും ഫോട്ടോഷൂട്ടുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആവാറുണ്ട്. ഇപ്പോള്‍ താരത്തിന്റെ പഴയൊരു ടിക് ടോക്് വീഡിയോ വീണ്ടും വൈറലാകുകയാണ്. മാധുരിയുടെ ഹോട്ട് ഡാന്‍സിന്റെ വീഡിയോയാണ് ഇപ്പോള്‍ വീണ്ടും പ്രചരിക്കുന്നത്.

Related posts

Leave a Comment