സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ലൂ​ടെ പ്ര​ണ​യി​ക്കു​മ്പോ​ള്‍ ന​ടി​യാ​ണെ​ന്ന് അ​റി​ഞ്ഞി​രു​ന്നി​ല്ല ! ഇ​പ്പോ​ള്‍ മ​റ്റൊ​രു പ്ലാ​നിം​ഗി​ല്‍ ആ​ണെ​ന്ന് ന​ടി ര​ഞ്ജി​നി

ഒ​രു​കാ​ല​ത്ത് മ​ല​യാ​ള സി​നി​മ​യി​ല്‍ നാ​യി​ക​യാ​യി നി​റ​ഞ്ഞാ​ടി​യ ന​ടി​യാ​ണ് ര​ഞ്ജി​നി. ചി​ത്രം എ​ന്ന ഒ​റ്റ സി​നി​മ​യി​ലൂ​ടെ​ത്ത​ന്നെ മ​ല​യാ​ളി​ക​ളു​ടെ മ​ന​സ്സി​ല്‍ ചി​ര​കാ​ല പ്ര​തി​ഷ്ഠ നേ​ടാ​ന്‍ താ​ര​ത്തി​നാ​യി.

ഈ ​സി​നി​മ ര​ഞ്ജി​നി​ക്ക് ക​രി​യ​ര്‍ ബ്രേ​ക്ക് ത​ന്നെ​യാ​യി​രു​ന്നു. ത​മി​ഴ് സി​നി​മ​യി​ലൂ​ടെ​യാ​യി​രു​ന്നു താ​ര​ത്തി​ന്റെ അ​ര​ങ്ങേ​റ്റം.

സ്വാ​തി തി​രു​നാ​ള്‍ എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ​യാ​യി​രു​ന്നു മ​ല​യാ​ള സി​നി​മ​യി​ലേ​ക്ക് എ​ത്തി​യ​ത്. ഇ​തി​ന് ശേ​ഷം നി​ര​വ​ധി സി​നി​മ​യ​ക​ളി​ല്‍ അ​ഭി​ന​യി​ച്ചു.

പ്ര​ണ​യ​വി​വാ​ഹ​മാ​യി​രു​ന്നു താ​ര​ത്തി​ന്റേ​ത്. പി​യ​ര്‍ എ​ന്നാ​ണ് ഭ​ര്‍​ത്താ​വി​ന്റെ പേ​ര്. ഇ​പ്പോ​ഴി​താ ത​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചും ഭ​ര്‍​ത്താ​വി​നെ കു​റി​ച്ചും സം​സാ​രി​ക്കു​ക​യാ​ണ് ര​ഞ്ജി​നി.

ത​ങ്ങ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി​യാ​ണ് പ​രി​ച​യ​പ്പെ​ട്ട​തെ​ന്നും ഒ​രി​ക്ക​ല്‍ അ​ദ്ദേ​ഹം ത​ന്നെ പ്രൊ​പ്പോ​സ് ചെ​യ്തു​വെ​ന്നും അ​പ്പോ​ഴും താ​നൊ​രു സി​നി​മാ​ന​ടി​യാ​ണെ​ന്ന് അ​ദ്ദേ​ഹ​ത്തി​ന് അ​റി​യി​ല്ലാ​യി​രു​ന്നു​വെ​ന്നും ര​ഞ്ജി​നി പ​റ​യു​ന്നു.

ത​ങ്ങ​ളു​ടെ വി​വാ​ഹ​ത്തി​ന് അ​മ്മ എ​തി​ര്‍​പ്പൊ​ന്നു​മി​ല്ലാ​യി​രു​ന്നു. വ​ള​രെ പ​ക്വ​ത​യോ​ടെ​യാ​യി​രു​ന്നു താ​ന്‍ ആ ​തീ​രു​മാ​ന​മെ​ടു​ത്ത​തെ​ന്നും അ​തു​കൊ​ണ്ടു​ത​ന്നെ മാ​താ​പി​താ​ക്ക​ള്‍​ക്ക് മ​റ്റൊ​രു അ​ഭി​പ്രാ​യ​മി​ല്ലാ​യി​രു​ന്നു​വെ​ന്നും വ​ള​രെ ലേ​റ്റ് വി​വാ​ഹ​മാ​യി​രു​ന്നു ത​ന്റേ​തെ​ന്നും പി​യ​റി​ന്റെ വീ​ട്ടി​ല്‍ അ​ച്ഛ​നും അ​മ്മ​യും ര​ണ്ട് സ​ഹോ​ദ​ര​ങ്ങ​ളു​മാ​ണു​ള്ള​തെ​ന്നും ര​ഞ്ജി​നി കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​വാ​ഹ​ത്തി​ന് അ​ധി​കം പ​ബ്ലി​സി​റ്റി ഒ​ന്നും കൊ​ടു​ത്തി​രു​ന്നി​ല്ല. അ​ഭി​ന​യ​ത്തി​ലേ​ക്ക് മ​ട​ങ്ങി വ​ര​ണ​മെ​ന്നൊ​ന്നും തോ​ന്നി​യി​രു​ന്നി​ല്ലെ​ന്നും, വി​ദ്യാ​ഭ്യാ​സ​വും സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​മു​ള്ള​തി​നാ​ല്‍ വേ​റെ ജോ​ലി ചെ​യ്തി​രു​ന്നു​വെ​ന്നും ഇ​പ്പോ​ള്‍ മ​ക്ക​ളെ പ​റ്റി​യൊ​ന്നും ചി​ന്തി​ക്കു​ന്നി​ല്ലെ​ന്നും സെ​റ്റി​ലാ​യി​ട്ട് മ​തി​യെ​ന്നാ​ണെ​ന്നും സോ​ഷ്യ​ല്‍​മീ​ഡി​യ​യി​ല്‍ വൈ​റ​ലാ​വു​ന്ന ര​ഞ്ജി​നി​യു​ടെ​യും ഭ​ര്‍​ത്താ​വി​ന്റെ​യും മു​മ്പു​ള്ള വീ​ഡി​യോ​യി​ല്‍ ഇ​രു​വ​രും പ​റ​യു​ന്നു.

Related posts

Leave a Comment