ന്യൂ​​സി​​ലൻ​​ഡ് പോ​​ലീ​​സ് സേ​​ന​​യി​​ൽ ഇ​​നി പാ​​ലാ​​ക്കാ​​രി​​യും; പ്ര​​ഥ​​മ മ​​ല​​യാ​​ളി വ​​നി​​താ പോ​​ലീ​​സ് ഓ​​ഫീ​​സ​​റാണ്  അലീന   അഭിലാഷ്

ഭ​​ര​​ണ​​ങ്ങാ​​നം: ന്യൂ​​സി​​ലാ​​ൻ​​ഡ് പോ​​ലീ​​സ് സേ​​ന​​യി​​ലെ മു​​ൻ​​നി​​ര ഉ​​ദ്യോ​​ഗ​​സ്ഥ​​രി​​ൽ ഇ​​നി പാ​​ലാ​​ക്കാ​​രി​​യും. നൂ​​സി​​ലൻ​​ഡി​​ലെ പ്ര​​ഥ​​മ മ​​ല​​യാ​​ളി വ​​നി​​താ പോ​​ലീ​​സ് ഓ​​ഫീ​​സ​​ർ എ​​ന്ന പേ​​ര് ഭ​​ര​​ണ​​ങ്ങാ​​നം പ​​ഞ്ചാ​​യ​​ത്തി​​ലെ ഉ​​ള്ള​​നാ​​ട് സ്വ​​ദേ​​ശി​​നി​​യാ​​യ അ​​ലീ​​ന അ​​ഭി​​ലാ​​ഷി​​ന്.

ഉ​​ള്ള​​നാ​​ട് പു​​ളി​​ക്ക​​ൽ അ​​ഭി​​ലാ​​ഷി​​ന്‍റെ​​യും ബോ​​ബി​​യു​​ടെ​​യും മ​​ക​​ളാ​​ണ് ഈ ​​ഇ​​രു​​പ​​ത്തി​​ര​​ണ്ടു​​കാ​​രി. പാ​​ലാ ചാ​​വ​​റ പ​​ബ്ലി​​ക് സ്കൂ​​ളി​​ലാ​​യി​​രു​​ന്നു ആ​​റാം ക്ലാ​​സു​​വ​​രെ പ​​ഠ​​നം.

2011ൽ ​​മാ​​താ​​പി​​താ​​ക്ക​​ൾ​​ക്കൊ​​പ്പം ന്യൂ​​സി​​ലൻ​​ഡി​​ലേ​​ക്കു പോ​​യി. തു​​ട​​ർ​​ന്നു പ​​ഠ​​നം അ​​വി​​ടെ​​യാ​​യി​​രു​​ന്നു. ഡി​​ഗ്രി ക​​ഴി​​ഞ്ഞു ക്രി​​മി​​നോ​​ള​​ജി​​യി​​ലും സൈ​​ക്കോ​​ള​​ജി​​യി​​ലും ഫോ​​റ​​ൻ​​സി​​ക്കി​​ലും പ​​ഠ​​നം പൂ​​ർ​​ത്തി​​യാ​​ക്കി. ഇ​​ന്ന​​ലെ​​യാ​​ണ് നി​​യ​​മ​​നം ല​​ഭി​​ച്ച​​തും ചു​​മ​​ത​​ല​​യേ​​റ്റ​​തും.

Related posts

Leave a Comment