എ​നി​ക്ക് സ​ത്യ​ത്തി​ല്‍ വ​യ​ര്‍ ഒ​ക്കെ ഉ​ള്ള​താ​ണ് ഇ​ഷ്ടം ! കെ​ട്ടി​പ്പി​ടി​ക്കു​മ്പോ​ള്‍ ബ​ള്‍​ക്കി ഫീ​ല്‍ ഉ​ണ്ടാ​വ​ണം; എ​ലീ​ന പ​ടി​ക്ക​ല്‍ പ​റ​യു​ന്ന​തി​ങ്ങ​നെ…

മ​ല​യാ​ളി​ക​ള്‍​ക്ക് ഏ​റെ പ്രി​യ​പ്പെ​ട്ട താ​ര​മാ​ണ് ന​ടി​യും അ​വ​താ​ര​ക​യു​മൊ​ക്കെ​യാ​യ എ​ലീ​ന പ​ടി​ക്ക​ല്‍.

കാ​മു​ക​നു​മാ​യു​ള്ള വി​വാ​ഹ ശേ​ഷം സ്‌​ക്രീ​നി​ല്‍ നി​ന്നും ഒ​രി​ട​വേ​ള എ​ടു​ത്തി​രി​ക്കു​ക​യാ​ണ് താ​രം. രോ​ഹി​ത് ആ​ണ് എ​ലി​ന​യു​ടെ ഭ​ര്‍​ത്താ​വ്.

ഇ​രു​വ​രും പ്ര​ണ​യ വി​വാ​ഹ​മാ​യി​രു​ന്നു. നേ​ര​ത്തെ ബി​ഗ്ബോ​സ് റി​യാ​ലി​റ്റി ഷോ​യി​ല്‍ മ​ത്സ​രാ​ര്‍​ത്ഥി​യാ​യ എ​ത്തി​യ​പ്പോ​ള്‍ പ്ര​ണ​യ​ത്തെ​ക്കു​റി​ച്ച് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു.

പു​ള്ളി എ​ന്‍​ജി​നീ​യ​ര്‍ ആ​ണെ​ങ്കി​ലും ഇ​പ്പോ​ള്‍ ബി​സി​ന​സി​ല്‍ സ​ജീ​വ​മാ​ണെ​ന്നൊ​ക്കെ മു​മ്പ് എ​ലീ​ന ഒ​രു അ​ഭി​മു​ഖ​ത്തി​ല്‍ പ​റ​ഞ്ഞി​രു​ന്നു.

ഇ​പ്പോ​ള്‍ ഇ​താ ക്യൂ​ബ് സ്റ്റോ​റീ​സ് എ​ന്ന ഓ​ണ്‍​ലൈ​ന്‍ മാ​ധ്യ​മ​ത്തി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ല്‍ എ​ലീ​ന പ​റ​ഞ്ഞ വാ​ക്കു​ക​ളാ​ണ് വൈ​റ​ലാ​കു​ന്ന​ത്.

താ​ര​ത്തി​ന്റെ വി​വാ​ഹ​ത്തെ കു​റി​ച്ചും ഇ​പ്പോ​ഴു​ള്ള ഇ​വ​രു​ടെ ജീ​വി​ത​ത്തെ കു​റി​ച്ചും ഒ​ക്കെ​യാ​യി​രു​ന്നു ചോ​ദ്യ​ങ്ങ​ള്‍ കൂ​ടു​ത​ലും. ഇ​തി​നെ​ല്ലാം ഇ​വ​ര്‍ മ​റു​പ​ടി പ​റ​യു​ക​യും ചെ​യ്തി​രു​ന്നു.

രോ​ഹി​ത് ഏ​റെ​ക്കാ​ലം ത​ന്റെ പി​ന്നാ​ലെ ന​ട​ന്നു. ത​ന്നെ കാ​ണാ​ന്‍ വേ​ണ്ടി ത​നി​ക്കി​ഷ്ട​മു​ള്ള​ത് വാ​ങ്ങി ത​രാ​ന്‍ വേ​ണ്ടി ബാം​ഗ്ലൂ​രി​ല്‍ നി​ന്നും ചെ​ന്നൈ​ക്ക് വ​രു​മാ​യി​രു​ന്നു.

അ​ത്ത​ര​ത്തി​ല്‍ എ​നി​ക്കു​വേ​ണ്ടി ഒ​ത്തി​രി ക​ഷ്ട​പ്പെ​ടു​ന്ന​ത് ക​ണ്ട​പ്പോ​ഴാ​ണ് ഒ​ന്നി​ച്ചു മു​ന്നോ​ട്ടു പോ​കാ​നു​ള്ള തീ​രു​മാ​നം എ​ടു​ത്ത​തെ​ന്ന് എ​ലീ​ന പ​റ​യു​ന്നു.

തു​ട​ര്‍​ന്ന് രോ​ഹി​തി​നോ​ട് ഞാ​ന്‍ പ​റ​ഞ്ഞ​ത് വീ​ട്ടു​കാ​ര്‍​ക്ക് സ​മ്മ​തം ആ​ണ് എ​ങ്കി​ല്‍ മാ​ത്ര​മേ വി​വാ​ഹം ക​ഴി​ക്കൂ എ​ന്നാ​ണ്. തു​ട​ര്‍​ന്ന് വീ​ണ്ടും ത​ങ്ങ​ളു​ടെ പ്ര​ണ​യം പ​റ​ഞ്ഞു എ​ങ്കി​ല്‍ കൂ​ടി​യും വീ​ട്ടു​കാ​ര് നോ ​പ​റ​ഞ്ഞു.

അ​വ​താ​ര​ക​യാ​യി അ​ല്ലാ​യി​രു​ന്നു​വെ​ങ്കി​ല്‍ താ​ന്‍ ഐ​പി​എ​സ് ഓ​ഫീ​സ​ര്‍ ആ​കാ​നാ​ണ് ഇ​ഷ്ട​പ്പെ​ട്ടി​രു​ന്ന​ത്.

വ്യാ​യാ​മം ചെ​യ്യാ​ന്‍ പ്ലാ​ന്‍ ത​നി​ക്ക് ഉ​ണ്ടെ​ങ്കി​ല്‍ കൂ​ടി അ​ത് ന​ട​ക്കാ​റി​ല്ല എ​ന്നാ​ണ് എ​ലീ​ന പ​റ​യു​ന്ന​ത്. ഭാ​വി​യി​ല്‍ ചെ​യ്യാ​ന്‍ ത​നി​ക്ക് ആ​ഗ്ര​ഹം ഉ​ണ്ടെ​ങ്കി​ല്‍ കൂ​ടി​യും ത​നി​ക്ക് വ്യാ​യാ​മം ചെ​യ്യാ​ന്‍ മ​ടി​യാ​ണ്.

രോ​ഹി​ത് ശ​രി​ക്കും സ്‌​കി​ന്നി ആ​ണ്. എ​നി​ക്ക് ഇ​ഷ്ട​മാ വ​ണ്ണം വെ​ച്ചി​രി​ക്കു​ന്ന​ത്. അ​പ്പോ​ള്‍ രോ​ഹി​ത് പ​റ​യു​ന്ന​ത് നീ ​ആ​യി​രി​ക്കും ആ​ദ്യ​ത്തെ ഗേ​ള്‍ ഫ്ര​ണ്ട് ബോ​യ്ഫ്ര​ണ്ട് മെ​ലി​യ​ണ്ട എ​ന്ന് പ​റ​യു​ന്ന​ത് എ​ന്ന്.

എ​നി​ക്ക് സ​ത്യ​ത്തി​ല്‍ വ​യ​ര്‍ ഒ​ക്കെ ഉ​ള്ള​താ​ണ് ഇ​ഷ്ടം ഞാ​ന്‍ പ​റ​യും വ​യ​റൊ​ക്കെ വെ​ക്ക​ണം ചെ​ക്കാ അ​ത​ല്ലേ ര​സം കാ​ണാ​ന്‍ എ​ന്ന്.

ആ​ണ്‍​പി​ള്ളേ​ര് ചു​മ്മാ സി​ക്സ് പാ​ക്ക് ഒ​ക്കെ വ​ച്ചി​രി​ക്കു​ന്ന​ത് എ​നി​ക്കി​ഷ്ട​മ​ല്ല. ഹ​ഗ് ചെ​യ്യു​മ്പോ​ള്‍ ബ​ള്‍​ക്കി ഫീ​ല്‍ ഉ​ണ്ടാ​വ​ണം.

എ​ന്റെ തോ​ന്ന​ല്‍ മാ​ത്ര​മാ​ണ് ഇ​തെ​ന്നും എ​ലീ​ന പ​ടി​ക്ക​ല്‍ പ​റ​യു​ന്നു. ഇ​പ്പോ​ള്‍ വി​വാ​ഹ​ശേ​ഷം വ​ള​രെ ഹാ​പ്പി ലൈ​ഫു​മാ​യി​ട്ടാ​ണ് ഇ​രു​വ​രും മു​ന്‍​പോ​ട്ടു പോ​കു​ന്ന​ത് എ​ന്നാ​ണ് എ​ലീ​ന പ​റ​യു​ന്ന​ത്.

Related posts

Leave a Comment