ബോ​ളി​വു​ഡി​നെ ഞെ​ട്ടി​ച്ച് ആ​ലി​യ ഭട്ട

aliyaബോ​ളി​വു​ഡി​ന്‍റെ പ്രി​യ ന​ടി ആ​ലി​യ ഭ​ട്ടി​ന്‍റെ ഫോ​ട്ടോ ഷൂ​ട്ട് ആ​രാ​ധ​ക​രെ ഞെ​ട്ടി​ച്ചി​രി​ക്കു​ന്നു. ആ​ലി​യ ത​ന്‍റെ പു​തി​യ ടോ​പ് ലെ​സ് ചി​ത്ര​ങ്ങ​ളാ​ണ് സോ​ഷ്യ​ൽ മീ​ഡി​യ വ​ഴി പ​ങ്കു​വ​ച്ചി​രി​ക്കു​ന്ന​ത്. പ്ര​മു​ഖ ന​ടി​മാ​രു​ടെ ടോ​പ്പ് ലെ​സ് ചി​ത്ര​ങ്ങ​ളെ​ല്ലാം വൈ​റ​ലുാകു​ന്നു​ണ്ടെ​ങ്കി​ലും ആ​ലി​യ​യു​ടെ ചി​ത്ര​ങ്ങ​ൾ വ​ൻ പ്ര​ചാ​രം നേ​ടി​യി​രി​ക്കു​ക​യാ​ണ്.
ക​ഴി​ഞ്ഞ ത​വ​ണ ബി​ക്കി​നി​യി​ലെ​ത്തി ത​രം​ഗ​മാ​യ ആ​ലി​യ ഇ​ത്ത​വ​ണ ടോ​പ്പ് ലെ​സ് പ​രീ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്. ഹോ​ട്ട് പി​ക്ച​ർ എ​ന്ന് ഒ​റ്റ വാ​ക്കി​ൽ വി​ളി​ക്കാ​ൻ ക​ഴി​യു​ന്ന ചി​ത്ര​ങ്ങ​ളാ​ണ് ആ​ലി​യ പ​ങ്കുവച്ചി​രി​ക്കു​ന്ന​ത്. ടോ​പ്പ് ഇ​ല്ലാ​ത്ത​തി​നാ​ൽ ശ​രീ​രം മ​റയ്​ക്കാ​നാ​യി താ​രം ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത് ക​റു​ത്ത നി​റ​മു​ള്ള പൂ​ച്ച​യാ​ണ്.

പൂ​ച്ച​കു​ട്ടി​യെ നെ​ഞ്ചോ​ട് ചേ​ർ​ത്ത് പി​ടി​ച്ചി​രി​ക്കു​ക​യാ​ണ്. ന​ടി​യു​ടെ ഹോ​ട്ട് ചി​ത്ര​ങ്ങ​ൾ കാ​മ​റ​യി​ൽ പ​ക​ർ​ത്തി​യി​രി​ക്കു​ന്ന​ത് പ്ര​ശ​സ്ത ഫോ​ട്ടോ​ഗ്രാ​ഫ​റാ​യ ദാ​ബു ര​ത്നാ​നി​യാ​ണ്. ദാ​ബു ത​ന്നെ​യാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ ഇ​ൻ​സ്റ്റാ​ഗ്രാം പേ​ജി​ലു​ടെ ആ​ലി​യ​യു​ടെ ചി​ത്ര​ങ്ങ​ൾ പ​ങ്കു​വച്ചി​രി​ക്കു​ന്ന​ത്.

ആ​ലി​യ മാ​ത്ര​മ​ല്ല ദി​ഷ പ​ട്ടാ​ണി​യും ദാ​ബു ര​ത്നാ​നി​യു​ടെ ടോ​പ്പ് ലെ​സ് ഫോ​ട്ടോ ഷൂ​ട്ടി​ലു​ണ്ടാ​യി​രു​ന്നു. ബോ​ളി​വു​ഡി​ലെ പ്ര​മു​ഖ ന​ടി​മാ​രെ​ല്ലാം ഫാ​ഷ​ൻ ഫോ​ട്ടോ​ഗ്ര​ഫി​യു​ടെ ഭാ​ഗ​മാ​യി ദാ​ബു ര​ത്നാ​നി​യു​ടെ ഫോ​ട്ടോ ഷൂ​ട്ടി​ൽ പ​ങ്കെ​ടു​ത്തി​രു​ന്നു. ന്യൂ​സ് പേ​പ്പ​ർ കൊ​ണ്ട് ശ​രീ​രം മ​റ​ച്ച് കൈ​യി​ൽ ചാ​യക്ക​പ്പും കൂ​ളി​ങ് ഗ്ലാ​സും വച്ച ​വി​ദ്യ ബാ​ല​ന്‍റെ ചി​ത്ര​വും തി​രി​ഞ്ഞി​രി​ക്കു​ന്ന ശ്ര​ദ്ധാ ക​പൂ​റി​ന്‍റെ ടോ​പ് ലെ​സ് ചി​ത്ര​ങ്ങ​ളും വൈ​റ​ലാ​യി മാ​റി​യി​രു​ന്നു.

Related posts