വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ചി​ത്ര​ങ്ങ​ള്‍ പ്രചരി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ല്‍! ഇങ്ങനെ ചെയ്യാനുള്ള കാരണം കേട്ട് ഞെട്ടി നാട്ടുകാര്‍

ചെ​റാ​യി: വി​ധ​വ​യാ​യ വീ​ട്ട​മ്മ​യു​ടെ ന​ഗ്ന​ചി​ത്ര​ങ്ങ​ള്‍ സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ല്‍ പ്ര​ച​രി​പ്പി​ച്ച​തി​നു വി​വാ​ഹി​ത​നാ​യ യു​വാ​വ് അ​റ​സ്റ്റി​ല്‍. പ​ള്ളി​പ്പു​റം സ്വ​ദേ​ശി റോ​യി(35) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

അ​ഞ്ചു​വ​ര്‍​ഷ​മാ​യി യു​വാ​വു​മാ​യി അ​ടു​ത്ത ബ​ന്ധം പു​ല​ര്‍​ത്തി​യി​രു​ന്ന വീ​ട്ട​മ്മ​ക്ക് മ​റ്റൊ​രാ​ളു​മാ​യി അ​ടു​പ്പം ഉ​ണ്ടെ​ന്നാ​രോ​പി​ച്ച് പ്ര​തി​കാ​ര​മെ​ന്നോ​ണ​മാ​ണ് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​തെ​ന്ന് പ്ര​തി പോ​ലീ​സി​നോ​ട് പ​റ​ഞ്ഞു.

വീ​ട്ട​മ്മ​യു​ടെ അ​ടു​ത്ത സു​ഹൃ​ത്തു​ക്ക​ളു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടു​ക​ളി​ലേ​ക്കാ​ണ് ചി​ത്ര​ങ്ങ​ള്‍ പോ​സ്റ്റ് ചെ​യ്ത​ത്.

ഇ​ത​റി​ഞ്ഞ വീ​ട്ട​മ്മ എ​റ​ണാ​കു​ളം വ​നി​താ സെ​ല്ലി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ മു​ന​മ്പം സി​ഐ എ.​എ​ല്‍. യേ​ശു​ദാ​സ് ആ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

Related posts

Leave a Comment