ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ ആരും ഇങ്ങോട്ട് വരേണ്ട..! കോ​വി​ഡ് പി​ടി​വി​ട്ടു; മ​ല​രി​ക്ക​ലി​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് ക​ള​ക്ട​ർ നി​രോ​ധി​ച്ചു

കോ​ട്ട​യം: കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മ​ല​രി​ക്ക​ലി​ല്‍ ആ​മ്പ​ല്‍ ഫെ​സ്റ്റ് ക​ള​ക്ട​ർ നി​രോ​ധി​ച്ചു. ഇ​നി​യൊ​രു അ​റി​യി​പ്പ് ഉ​ണ്ടാ​കു​ന്ന​തു​വ​രെ​യാ​ണ് നി​രോ​ധ​നം.

പ്ര​ദേ​ശം ഉ​ൾ​പ്പെ​ടു​ന്ന തി​രു​വാ​ർ​പ്പ് പ​ഞ്ചാ​യ​ത്തി​ലെ 13–ാം വാ​ർ​ഡി​ൽ കോ​വി​ഡ് വ്യാ​പ​നം രൂ​ക്ഷ​മാ​ണെ​ന്ന റി​പ്പോ​ർ​ട്ടി​നെ തു​ട​ർ​ന്നാ​ണു ന​ട​പ​ടി.

ഓ​ഗ​സ്റ്റ് മു​ത​ല്‍ ഒ​ക്ടോ​ബ​ര്‍ വ​രെ​യാ​ണ് ആ​മ്പ​ല്‍ പൂ​വി​ടു​ന്ന​ത്. അ​പ്പ​ര്‍ കു​ട്ട​നാ​ട്ടി​ല്‍ നെ​ല്‍​കൃ​ഷി​യു​ടെ ഇ​ട​വേ​ള​യി​ലാ​ണ് ആ​മ്പ​ല്‍ ഫെ​സ്റ്റ് ന​ട​ത്തു​ന്ന​ത്. ക​ഴി​ഞ്ഞ വ​ര്‍​ഷം കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്ന് ആ​മ്പ​ല്‍ ഫെ​സ്റ്റ് ന​ട​ത്തി​യി​രു​ന്നി​ല്ല.

Related posts

Leave a Comment