ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ച്ച​വ​ർ​ക്ക് മ​റു​പ​ടി​യു​മാ​യി കിം​ഗ് ഖാ​ൻ

ഏ​റെ കാ​ത്തി​രി​പ്പി​നൊ​ടു​വി​ൽ പു​റ​ത്തി​റ​ങ്ങി​യ ബോ​ളി​വു​ഡ് ചി​ത്രം ത​ഗ്സ് ഓ​ഫ് ഹി​ന്ദു​സ്ഥാ​ന് തീ​യ​റ്റ​റു​ക​ളി​ൽ നി​ന്നും മി​ക​ച്ച പ്ര​തി​ക​ര​ണ​മ​ല്ല ല​ഭി​ക്കു​ന്ന​ത്. ആ​മി​ർ​ഖാ​നും അ​മി​താ​ഭ് ബ​ച്ച​നും മ​ത്സ​രി​ച്ച​ഭി​ന​യി​ച്ച ചി​ത്രം പ്ര​തീ​ക്ഷ​ക്കൊ​പ്പം ഉ​യ​രാ​ഞ്ഞ​താ​ണ് പ്ര​ധാ​ന​കാ​ര​ണം.

ഈ ​നി​രാ​ശ​യി​ൽ ആ​മി​ർ​ഖാ​നെ വി​മ​ർ​ശി​ക്കു​ന്ന​വ​ർ​ക്കു​ള്ള മ​റു​പ​ടി​യു​മാ​യി എ​ത്തി​യി​രി​ക്കു​ക​യാ​ണ് ബോ​ളി​വു​ഡി​ന്‍റെ കിം​ഗ് ഖാ​നാ​യ ഷാ​രൂ​ഖ് ഖാ​ൻ. ചി​ല​രു​ടെ പ്ര​തി​ക​ര​ണ​ങ്ങ​ൾ കൈ​വി​ട്ടു പോ​കു​ന്നു​വെ​ന്ന പ​റ​ഞ്ഞ ഷാ​രൂ​ഖ് ഒ​രു മോ​ശം സി​നി​മ​യു​ടെ പേ​രി​ൽ ആ​മി​ർ ചെ​യ്ത ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ വി​സ്മ​രി​ക്ക​രു​തെ​ന്നും പ​റ​ഞ്ഞു.

ക​ഴി​ഞ്ഞ കു​റേ വ​ർ​ഷ​ങ്ങ​ളാ​യി വ​ള​രെ ന​ല്ല സി​നി​മ​ക​ൾ സം​ഭാ​വ​ന ചെ​യ്യു​ന്ന​വ​രാ​ണ് അ​മി​താ​ഭ് ബ​ച്ച​നും ആ​മി​ർ ഖാ​നും. എ​ല്ലാ​വ​ർ​ക്കും എ​പ്പോ​ഴും മി​ക​ച്ച സി​നി​മ​ക​ൾ ത​ന്നെ ന​ൽ​കു​വാ​ൻ സാ​ധി​ക്ക​ണ​മെ​ന്നി​ല്ല. ക​ഴി​ഞ്ഞ 10 വ​ർ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ നി​ര​വ​ധി ന​ല്ല സി​നി​മ​ക​ൾ സ​മ്മാ​നി​ച്ചി​ട്ടു​ള്ള​യാ​ളാ​ണ് ആ​മി​ർ ഖാ​ൻ. ഈ ​സി​നി​മ മോ​ശ​മാ​ണെ​ന്ന് ക​രു​തി ആ​മി​ർ ചെ​യ്ത ന​ല്ല ക​ഥാ​പാ​ത്ര​ങ്ങ​ളെ മ​റ​ക്ക​രു​ത്. ഷാ​രൂ​ഖ് വ്യ​ക്ത​മാ​ക്കി

Related posts