മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ട്ടി​യെ​ന്ന് വോ​യ്സ് മെ​സേ​ജ്; പാലക്കാട് സ്വദേശി അശ്വൻ ബാബു പോലീസ് പിടിയിൽ

പാ​ല​ക്കാ​ട്: പ്ര​ള​യ​ദു​ര​ന്ത​ത്തി​നി​ടെ മു​ല്ല​പ്പെ​രി​യാ​ർ ഡാം ​പൊ​ട്ടി​യെ​ന്നു പ​റ​ഞ്ഞ് വോ​യ്സ് മെ​സേ​ജ് പ്ര​ച​രി​പ്പി​ച്ച യു​വാ​വി​നെ നെന്മാ​റ പോ​ലീ​സ് അ​റ​സ്റ്റു​ചെ​യ്തു. നെന്മാ​റ നെ​ല്ലി​ക്കാ​ട്ടു​പ​റ​ന്പ് വീ​ട്ടി​ൽ അ​ശ്വി​ൻ ബാ​ബു ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

പ്ര​ള​യ​ക്കെ​ടു​തി​ക​ൾ​ക്കി​ടെ ഒ​ട്ടേ​റെ വ്യാ​ജ​പ്ര​ചാ​ര​ണ​ങ്ങ​ൾ സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​ച്ചി​രു​ന്നു. ജ​ന​ങ്ങ​ളെ പ​രി​ഭ്രാ​ന്ത​രാ​ക്കു​ന്ന വ്യാ​ജ സ​ന്ദേ​ശ​ങ്ങ​ൾ അ​യ​യ്ക്കു​ന്ന​വ​ർ​ക്കും ഷെ​യ​ർ ചെ​യ്യു​ന്ന​വ​ർ​ക്കും എ​തി​രേ ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ എ​ടു​ക്കു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പു ന​ൽ​കി​യി​രു​ന്നു.

Related posts