മകളുടെ പ്രേമത്തെ മാതാവ് എതിർത്തതിലുള്ള വൈരാഗ്യം; കാമുകനും കൂട്ടുകാരുമെത്തി പെൺകുട്ടിയുടെ അമ്മയെ കുപ്പികൊണ്ട് അടിച്ച് പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടു പേർ അറസ്റ്റിൽ

അ​ടൂ​ര്‍: വീ​ട് ആ​ക്ര​മി​ച്ച് വീ​ട്ട​മ്മ​യെ പ​രി​ക്കേ​ൽ​പി​ച്ച കേ​സി​ല്‍ ര​ണ്ടു യു​വാ​ക്ക​ൾ അ​റ​സ്റ്റി​ൽ. ഓ​മ​ല്ലൂ​ര്‍ പു​ത്ത​ന്‍​പീ​ടി​ക ക​രി​മ്പ​നാ​ട്ടു കു​ഴി​യി​ല്‍ ബി​പി​ന്‍ ബേ​ബി(21), പു​ത്ത​ന്‍​പീ​ടി​ക മ​ല്ല​പ്പ​ള്ളി​ല്‍ മ​നു(20) എ​ന്നി​വ​രെ​യാ​ണ് അ​ടൂ​ര്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

അ​റ​സ്റ്റി​ലാ​യ ബി​പി​ന്‍ ബേ​ബി അ​ടൂ​ര്‍ സ്വ​ദേ​ശി​നി​യാ​യ പെ​ണ്‍​കു​ട്ടി​യു​മാ​യി പ്ര​ണ​യ​ത്തി​ലാ​യി​രു​ന്നു​വെ​ന്ന് പ​റ​യു​ന്നു. ഇ​ത് എ​തി​ർ​ത്ത​തി​നേ തു​ട​ർ​ന്ന് പ്ര​കോ​പി​ത​നാ​യ യു​വാ​വ് സു​ഹൃ​ത്തി​നെ കൂ​ട്ടി തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ 2.30 ന് ​പെ​ൺ​കു​ട്ടി​യു​ടെ വീ​ടി​നു നേ​രെ ക​ല്ല്, സോ​ഡാ കു​പ്പി എ​ന്നി​വ വ​ലി​ച്ചെ​റി​യു​ക​യാ​യി​രു​ന്നു.

ശ​ബ്ദം കേ​ട്ട് വീ​ടി​നു പു​റ​ത്തി​റ​ങ്ങി​യ പെ​ണ്‍​കു​ട്ടി​യു​ടെ മാ​താ​വി​നു കു​പ്പി കൊ​ണ്ട് ത​ല​യ്ക്ക് അ​ടി​യേ​ൽ​ക്കു​ക​യു​മു​ണ്ടാ​യി. സി​ഐ ജി. ​സ​ന്തോ​ഷ് കു​മാ​ര്‍, എ​സ്ഐ​മാ​രാ​യ ബി. ​ര​മേ​ശ​ന്‍, ശ്രീ​ജി​ത്, ആ​ര്‍.​ര​ഘു എ​ന്നി​വ​ര്‍ അ​റ​സ്റ്റി​ന് നേ​തൃ​ത്വം ന​ല്‍​കി.

Related posts