ക​ട​യി​ലെ​ത്തി​യ  യുവതിക്കുനേ​രേ വ്യാപാരിയുടെ ലൈം​ഗി​ക പ്ര​ദ​ർ​ശ​നം; കാര്യം കൂടെയുള്ള ഭർത്താവിനെ അറിയിച്ചപ്പോൾ കടക്കാരന് കിട്ടിയത് എട്ടിന്‍റെ പണി;തലശേരിയിൽ നടന്ന സംഭവമിങ്ങനെ…

ത​ല​ശേ​രി: ഖാ​ദി ഉ​ല്പ​ന്ന​ങ്ങ​ള്‍ വാ​ങ്ങാ​നെ​ത്തി​യ ദ​ന്പ​തി​ക​ളി​ല്‍ ഭാ​ര്യ​യു​ടെ നേ​രെ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം ന​ട​ത്തി​യ വ്യാ​പാ​രി അ​റ​സ്റ്റി​ല്‍. സു​മോ​ദി​നെ​യാ​ണ് ടൗ​ണ്‍ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ ലോ​ഗ​ന്‍​സ് റോ​ഡി​ലാ​ണ് സം​ഭ​വം.

ഭ​ര്‍​ത്താ​വി​ന്‍റെ ശ്ര​ദ്ധ​യി​ല്‍​പെ​ടാ​തെ​യാ​യി​രു​ന്നു വ്യ​പാ​രി​യു​ടെ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം. വ്യാ​പാ​രി​യു​ടെ ലൈം​ഗി​ക പ്ര​ദ​ര്‍​ശ​നം സ​ഹി​ക്കാ​തെ​യാ​യ​പ്പോ​ൾ യു​വ​തി വി​വ​രം ഭ​ര്‍​ത്താ​വി​നോ​ട് പ​റ​യു​ക​യും ഭ​ര്‍​ത്താ​വ് വ്യ​പാ​രി​യെ കൈ​കാ​ര്യം ചെ​യ്യു​ക​യും പോ​ലീ​സി​ല്‍ ഏ​ല്പി​ക്കു​ക​യു​മാ​യി​രു​ന്നു.

Related posts