വീ​ട്ടു​മു​റ്റ​ത്ത് നി​ന്ന യു​വ​തി​യെ പി​ന്നി​ൽ നി​ന്നെ​ത്തി വ​ട്ടം​പി​ടി​ച്ചു;​ബ​ഹ​ളം വ​ച്ച​പ്പോ​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു; പാ​റ​യ്ക്കി​ട​യി​ൽ ഒ​ളി​ച്ച പാ​റ​മ​ട​തൊ​ഴി​ലാ​യി​യെ പി​ടി​കൂ​ടി നാ​ട്ടു​കാ​ർ


മു​ണ്ട​ക്ക​യം: വീ​ട്ടി​ൽ ക​യ​റി മ​ധ്യ​വ​യ​സ്ക​യെ ക​ട​ന്നു പി​ടി​ച്ച കേ​സി​ൽ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യ റി​മാ​ൻ​ഡ് ചെ​യ്തു. ആ​റ്റി​ങ്ങ​ൽ വെ​ള്ളാ​ളൂ​ർ ത​ട​ത്തി​ൽ അ​രി​ക​ത്ത് വീ​ട്ടി​ൽ എ​സ്. ഉ​ണ്ണി (41) ആ​ണ് ഇ​ന്ന​ലെ പോ​ലീ​സ് പി​ടി​യി​ലാ​യ​ത്.

ഞാ​യ​റാ​ഴ്ച​യാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വ​മു​ണ്ടാ​യ​ത്.വൈ​കു​ന്നേ​രം അ​ഞ്ചി​ന് കൂ​ട്ടി​ക്ക​ൽ ഇ​ളം​കാ​ട് ക​ര​യി​ൽ വ​ല്ല്യന്ത ഭാ​ഗ​ത്തു​ള്ള വീ​ടി​ന്‍റെ മു​ന്നി​ൽ നി​ന്നി​രു​ന്ന വീ​ട്ട​മ്മ​യെ സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ക്ര​ഷ​ർ യൂ​ണി​റ്റി​ലെ തൊ​ഴി​ലാ​ളി​യാ​യ ഉ​ണ്ണി പു​റ​കി​ൽ​നി​ന്നും വ​ട്ടം ക​യ​റി പി​ടി​ക്കു​ക​യാ​യി​രു​ന്നു.

വീ​ട്ട​മ്മ നി​ല​വി​ളി​ച്ച​തോ​ടെ ഇ​യാ​ൾ ഓ​ടി ര​ക്ഷ​പ്പെട്ടു.മു​ണ്ട​ക്ക​യം പോ​ലി​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​ഷൈ​ൻ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സി​പി​ഒ​മാ​രാ​യ ജോ​ഷി എം ​തോ​മ​സ്, ര​ഞ്ജി​ത് എ​സ് നാ​യ​ർ എ​ന്നി​വ​രു​ൾ​പ്പെ​ട്ട സം​ഘം സ്ഥ​ല​ത്തെ​ത്തി പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ ന​ട​ത്തി.

പാ​റ​യു​ടെ ഇ​ട​യി​ൽ ക​യ​റി ഒ​ളി​ച്ചി​രു​ന്ന പ്ര​തി​യെ നാ​ട്ടു​കാ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.

Related posts

Leave a Comment