ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന്റെ പൂ​ട്ടു പൊ​ളി​ച്ച നി​ല​യി​ല്‍ ! ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​നു നേ​രെ ക​ല്ലേ​റ്; ആ​ക്ര​മ​ണം ന​ട​ത്തി​യ​ത് അ​ജ്ഞാ​ത​ര്‍…

പാ​റ​ശാ​ല ഷാ​രോ​ണ്‍ രാ​ജ് കൊ​ല​പാ​ത​ക​ക്കേ​സി​ലെ മു​ഖ്യ​പ്ര​തി ഗ്രീ​ഷ്മ​യു​ടെ വീ​ടി​ന്റെ പൂ​ട്ടു പൊ​ളി​ച്ച നി​ല​യി​ല്‍.

കേ​സി​ലെ ര​ണ്ടും മൂ​ന്നും പ്ര​തി​ക​ളാ​യ ഗ്രീ​ഷ്മ​യു​ടെ അ​മ്മ സി​ന്ധു, അ​മ്മാ​വ​ന്‍ നി​ര്‍​മ​ല്‍ കു​മാ​ര്‍ എ​ന്നി​വ​രു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്തി​യ ശേ​ഷം പോ​ലീ​സ് സീ​ല്‍ ചെ​യ്ത് പോ​യ വീ​ടി​ന്റെ പൂ​ട്ടാ​ണ് ഇ​പ്പോ​ള്‍ പൊ​ളി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്.

ഗ്രീ​ഷ്മ​യു​മാ​യി തെ​ളി​വെ​ടു​പ്പു ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഈ ​സം​ഭ​വം. പാ​റ​ശാ​ല പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്.

ത​മി​ഴ്‌​നാ​ട്ടി​ലെ ക​ന്യാ​കു​മാ​രി ജി​ല്ല​യി​ല്‍ ഉ​ള്‍​പ്പെ​ട്ട രാ​മ​വ​ര്‍​മ​ന്‍​ചി​റ പു​പ്പ​ള്ളി​കോ​ണ​ത്താ​ണ് ശ്രീ ​നി​ല​യം എ​ന്ന കു​റ്റ​കൃ​ത്യം ന​ട​ന്ന ഗ്രീ​ഷ്മ​യു​ടെ വീ​ട്.

ഷാ​രോ​ണി​ന്റെ മ​ര​ണ​ത്തി​ല്‍ ഗ്രീ​ഷ്മ​യു​ടെ പ​ങ്ക് തെ​ളി​ഞ്ഞ​തി​നു പി​ന്നാ​ലെ ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി വീ​ടി​നു നേ​ര്‍​ക്ക് ക​ല്ലേ​റു​ണ്ടാ​യി​യി​രു​ന്നു.

ഞാ​യ​ര്‍ രാ​ത്രി ര​ണ്ടു മ​ണി​യോ​ടെ ആ​ണ് അ​ക്ര​മം ന​ട​ന്ന​ത്. ക​ല്ലേ​റി​ല്‍ മു​ന്‍​വ​ശ​ത്തെ ഏ​താ​നും ജ​ന​ല്‍ ചി​ല്ലു​ക​ള്‍ ത​ക​ര്‍​ന്നു.

ഗ്രീ​ഷ്മ​യെ​യും മാ​താ​പി​താ​ക്ക​ളേ​യും ചോ​ദ്യം ചെ​യ്യ​ലി​നു വി​ളി​ച്ച​തി​നാ​ല്‍ അ​ന്ന് വീ​ട്ടി​ല്‍ ആ​ളു​ണ്ടാ​യി​രു​ന്നി​ല്ല.

ബൈ​ക്കി​ല്‍ എ​ത്തി​യ ര​ണ്ടു പേ​രാ​ണ് ക​ല്ലെ​റി​ഞ്ഞ​ത്. ശ​ബ്ദം കേ​ട്ട് സ​മീ​പ​വാ​സി​ക​ള്‍ ഉ​ണ​ര്‍​ന്ന് നോ​ക്കു​മ്പോ​ള്‍ ര​ണ്ട് പേ​ര്‍ ക​ട​ന്നു പോ​കു​ന്ന​താ​യി ക​ണ്ടി​രു​ന്നു.

Related posts

Leave a Comment