കെഎസ്ആർടിസി ബസ് നിയന്ത്രണം വിട്ട് വീടിന്‍റെ സിറ്റൗട്ടിലേക്ക് ഇടിച്ചു കയറി;  നിരവധി പേർക്ക് പരിക്ക്

ആറ്റിങ്ങൽ: ആ​റ്റി​ങ്ങ​ലി​ൽ നി​യ​ന്ത്ര​ണം വി​ട്ട കെ.​എ​സ്.​ആ​ർ.​ടി.​സി ബസ് വീ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്ക്. രാ​വി​ലെ 8 മ​ണി​യോ​ടെ പൂ​വ​മ്പാ​റ പാ​ല​ത്തി​ന് സ​മീ​പ​ത്താ​യി​രു​ന്നു അ​പ​ക​ടം.​

നി​യ​ന്ത്ര​ണം വി​ട്ട ബ​സ്സ് വീ​ടി​ന്‍റെ സി​റ്റൗ​ട്ടി​ലേ​ക്ക് ഇ​ടി​ച്ചു ക​യ​റി​യാ​ണ് അ​പ​ക​ടം. പാ​ലോ​ട് നി​ന്നും ആ​റ്റി​ങ്ങ​ലി​ലേ​ക്ക് വ​ന്ന കെ.​എ​സ്.​ആ​ർ.​ടി.​സി​യാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്.​അ​പ​ക​ട​കാ​ര​ണം അ​റി​വാ​യി​ട്ടി​ല്ല. പ​രി​ക്കേ​റ്റ യാ​ത്ര​ക്കാ​രെ ആ​റ്റി​ങ്ങ​ൽ പൊ​ലി​സും ഫ​യ​ർ​ഫോ​ഴ്സും ചേ​ർ​ന്ന് ആ​ശു​പ​ത്രി​ക​ളി​ൽ എ​ത്തി​ച്ചു.

ആ​റ്റി​ങ്ങ​ൽ പൂ​വ​മ്പാ​റ ബ​സ്സ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​വ​ർ സു​ബി(24) പാ​പ്പാ​ല, അം​ബി​ക (പാ​പ്പാ​ല) ഷൈ​നി (34) അ​രു​ൺ​കു​മാ​ർ(49) (കി​ളി​മാ​നൂ​ർ) ദീ​പ (39) വെ​ള​ള​ല്ലൂ​ർ, അ​നി​ൽ​കു​മാ​ർ (49) കി​ളി​മാ​നൂ​ർ, ല​ക്ഷ്മി (21) ന​ഗ​രൂ​ർ, രോ​ഷ്ണി(21) കി​ളി​മാ​നൂ​ർ, ലി​ജി (38) കി​ളി​മാ​നൂ​ർ, ഷൈ​നി (32) കി​ളി​മാ​നൂ​ർ, കൃ​ഷ്ണ(20) ആ​റ്റി​ങ്ങ​ൽ, സി​ജി (20) ആ​റ്റി​ങ്ങ​ൽ, സു​നീ​ർ(35) ആ​റ്റി​ങ്ങ​ൽ, സു​ധ​ർ​മ്മ(58) കി​ളി​മാ​നൂ​ർ, ജു​ബി​ന (24) ന​ഗ​രൂ​ർ. ഇവരെ ആറ്റിങ്ങൽ വലിയ കുന്നാശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related posts