ബാ​ല​ഭാ​സ്ക​റി​ന്‍റെ മ​ര​ണം; സ്റ്റീ​ഫ​ൻ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും; നു​ണ പ​രി​ശോ​ധ​നയ്ക്ക് വിദഗ്ധ സംഘമെത്തുന്നു

 

തി​രു​വ​ന​ന്ത​പു​രം: വ​യ​ലി​നി​സ്റ്റ് ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സ്റ്റീ​ഫ​ന്‍ ദേ​വ​സി​യെ സി​ബി​ഐ ഇ​ന്ന് ചോ​ദ്യം ചെ​യ്യും.

നേ​ര​ത്തെ തി​രു​വ​ന​ന്ത​പു​ര​ത്ത് ചോ​ദ്യം ചെ​യ്യ​ലി​ന് ഹാ​ജ​രാ​കാ​ന്‍ സി​ബി​ഐ, സ്റ്റീ​ഫ​ന്‍ ദേ​വ​സി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. എ​ന്നാ​ല്‍ ക്വാ​റ​ന്‍റൈ​നി​ലാ​യ​തി​നാ​ല്‍ ഹാ​ജ​രാ​കു​വാ​ന്‍ അ​ദ്ദേ​ഹം സാ​വ​കാ​ശം ചോ​ദി​ച്ചി​രു​ന്നു.

അ​തേ​സ​മ​യം, ബാ​ല​ഭാ​സ്‌​ക​റി​ന്‍റെ മ​ര​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് നാ​ല് പേ​ര്‍​ക്ക് നു​ണ​പ​രി​ശോ​ധ​ന ന​ട​ത്തും. ബാ​ല​ഭാ​സ​ക​റി​ന്‍റെ സു​ഹൃ​ത്ത് വി​ഷ്ണു സോ​മ​സു​ന്ദ​രം, പ്ര​കാ​ശ​ന്‍ ത​മ്പി, ഡ്രൈ​വ​ര്‍ അ​ര്‍​ജു​ന്‍, ക​ലാ​ഭ​വ​ന്‍ സോ​ബി എ​ന്നി​വ​രാ​ണ് നു​ണ പ​രി​ശോ​ധ​ന​യ്ക്ക് ത​യാ​റാ​ണെ​ന്ന് കോ​ട​തി​യി​ല്‍ സ​മ്മ​തം അ​റി​യി​ച്ച​ത്.

ഡ​ല്‍​ഹി, ചെ​ന്നൈ ഫോ​റ​ന്‍​സി​ക് ലാ​ബി​ലെ വി​ദ​ഗ്ധ സം​ഘ​മാ​ണ് നു​ണ പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. നേ​ര​ത്തെ, ഇ​വ​ര്‍ നാ​ല് പേ​രെ​യും നു​ണ പ​രി​ശോ​ധ​ന​യ്ക്ക് വി​ധേ​യ​രാ​ക്കാ​ന്‍ സി​ബി​ഐ കോ​ട​തി​യി​ല്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ചി​രു​ന്നു.

Related posts

Leave a Comment