കാ​പ്പാ​ട് ക​ട​പ്പു​റ​ത്ത് മാ​സ​പ്പി​റ​വി ക​ണ്ടു; കേ​ര​ള​ത്തി​ല്‍ ബ​ലി​പെ​രു​ന്നാ​ള്‍ ഓ​ഗ​​സ്റ്റ് 22ന്

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ൽ ബ​ലി​പെ​രു​നാ​ൾ ഓ​ഗ​സ്റ്റ് 22 ന് ​ആ​ഘോ​ഷി​ക്കും. കാ​പ്പാ​ട് ക​ട​പ്പു​റ​ത്ത് മാ​സ​പ്പി​റ​വി ക​ണ്ട​തി​നെ തു​ട​ർ​ന്നാ​ണ് തീ​രു​മാ​നം. അ​തേ​സ​മ​യം സൗ​ദി, ഒ​മാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള ഗ​ള്‍​ഫ് രാ​ജ്യ​ങ്ങ​ളി​ല്‍ ഈ ​മാ​സം 21നാ​ണ് ബ​ലി പെ​രു​ന്നാ​ൾ.

Related posts