സർവീസ് മേശം, ആ​ല​ത്തൂ​രി​ലെ ബാ​റി​ൽ വെ​ടി​വ​യ്പ്; മാ​നേ​ജ​ർ​ക്ക് നേ​രെ വെടിവെച്ച സംഭവത്തിൽ അഞ്ചുപേർ പിടിയിൽ

പാ​ല​ക്കാ​ട് : ആ​ല​ത്തൂ​ർ കാ​വ​ശേ​രി​യി​ലെ ബാ​റി​ൽ ഇ​ന്ന​ലെ രാ​ത്രി​യു​ണ്ടാ​യ വെ​ടി​വ​യ്പ്പി​ൽ മാ​നേ​ജ​ർ​ക്ക് പ​രി​ക്കേ​റ്റു. ആ​റ് മാ​സം മു​ന്പ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച ബാ​റി​ലാ​ണ് വെ​ടി​വ​യ്പ്പ് ന​ട​ന്ന​ത്. ബാ​റി​ൽ മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘ​വും മാ​നേ​ജ​രു​മാ​യു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​നൊ​ടു​വി​ലാ​ണ് വെ​ടി​വ​യ്പ്പ ന​ട​ന്ന​ത്.

ബാ​റി​ലെ സ​ർ​വീ​സ് മോ​ശ​മാ​ണ​മെ​ന്ന് പ​റ​ഞ്ഞാ​ണ് മ​ദ്യ​പി​ക്കാ​നെ​ത്തി​യ സം​ഘം മാ​നേ​ജ​ർ​ക്കെ​തി​രെ തി​രി​ഞ്ഞ​ത്. മ​റ്റു പ്ര​കോ​പ​ന​ങ്ങ​ളോ​ന്നും ഇ​ല്ലാ​തെ അ​ഞ്ചം​ഗ മ​ദ്യ​പ​സം​ഘം മാ​നേ​ജ​രാ​യ ര​ഘു​ന​ന്ദ​നു നേ​രെ എ​യ​ർ പി​സ്റ്റ​ൾ ഉ​പ​യോ​ഗി​ച്ച് വെ​ടി​വ​യ്ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് ബാ​റി​ലെ ജീ​വ​ന​ക്കാ​രും മ​റ്റു ദൃ​ക്സാ​ക്ഷി​ക​ളും പ​റ​ഞ്ഞു.

സം​ഭ​വം പോ​ലീ​സി​നെ അ​റി​യി​ച്ച​തി​നെ തു​ട​ർ​ന്ന് പോ​ലീ​സ് സ്ഥ​ല​ത്ത് എ​ത്തു​ക​യും അ​ഞ്ചു​പേ​രെ​യും അ​റ​സ്റ്റു ചെ​യ്തു. ഇ​തി​ൽ നാ​ലു​പേ​ർ പാ​ല​ക്കാ​ട് ക​ഞ്ചി​ക്കോ​ട് സ്വ​ദേ​ശി​ക​ളാ​ണ് ഇ​വ​രെ പോ​ലീ​സ് ചോ​ദ്യം ചെ​യ്തു വ​രു​ക​യാ​ണ്. വെ​ടി​യേ​റ്റ ബാ​ർ മാ​നേ​ജ​ർ ര​ഘു​ന്ദ​ന്‍റെ പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Related posts

Leave a Comment