ബ​ഹ​റി​നി​ല്‍ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ 4 മ​ല​യാ​ളി​ക​ള്‍​ക്ക് ദാ​രു​ണാ​ന്ത്യം

കോ​ഴി​ക്കോ​ട്: ബ​ഹ​റി​നി​ലെ ആ​ലി​യി​ല്‍ ബി​ന്‍ സ​ല്‍​മാ​ന്‍ ഹൈ​വേ​യി​ലു​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ നാ​ലു മ​ല​യാ​ളി​ക​ള്‍ അ​ട​ക്കം അ​ഞ്ചു​പേ​ര്‍ മ​രി​ച്ചു. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

കോ​ഴി​ക്കോ​ട് സ്വ​ദേ​ശി വി.​പി. മ​ഹേ​ഷ്, പെ​രി​ന്ത​ല്‍​മ​ണ്ണ സ്വ​ദേ​ശി ജ​ഗ​ത് വാ​സു​ദേ​വ​ന്‍, തൃ​ശൂ​ര്‍ ചാ​ല​ക്കു​ടി സ്വ​ദേ​ശി ഗൈ​ദ​ര്‍ ജോ​ര്‍​ജ്, ത​ല​ശേ​രി സ്വ​ദേ​ശി അ​ഖി​ല്‍ ര​ഘു എ​ന്നി​വ​രാ​ണ് മ​രി​ച്ച മ​ല​യാ​ളി​ക​ള്‍.

തെ​ല​ങ്കാ​ന​യി​ലെ സു​മ​ന്‍ രാ​മ​ണ്ണ​യാ​ണ് മ​രി​ച്ച അ​ഞ്ചാ​മ​ന്‍. സ​ല്‍​മാ​ബാ​ദി​ല്‍​നി​ന്ന് മു​ഹ​റ​ഖി​ലേ​ക്ക് സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്നു ഇ​വ​ര്‍. കാ​ര്‍ ശു​ചീ​ക​ര​ണ ട്ര​ക്കു​മാ​യി കൂ​ട്ടി​യി​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് പ്രാ​ദേ​ശി​ക പ​ത്രം റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

അ​ഞ്ചു​പേ​രും മു​ഹ​റ​ഖി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​രാ​ണ്. ഇ​ന്ന​ലെ രാ​ത്രി പ​ത്തു​മ​ണി​യോ​ടെ​യാ​ണ് അ​പ​ക​ടം. മൃ​ത​ദേ​ഹ​ങ്ങ​ള്‍ സ​ല്‍​മാ​നി​യ ആ​ശു​പ​ത്രി മോ​ര്‍​ച്ച​റി​യി​ല്‍ സൂ​ക്ഷി​ച്ചി​രി​ക്കു​ക​യാ​ണ്.

Related posts

Leave a Comment