കി​റ്റെ​ക്‌​സി​നെ തൊ​ട്ടാ​ൽ ബോം​ബെ​റി​ഞ്ഞു കൊ​ല്ലും; കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ ന​ട​ക്കേ​ണ്ട; എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്ക് ഭീ​ഷ​ണി​ക്ക​ത്ത്

 

‌പെ​രു​മ്പാ​വൂ​ർ: എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി എം​എ​ൽ​എ​യ്ക്ക് ഭീ​ഷ​ണി​ക്ക​ത്ത്. കി​റ്റെ​ക്‌​സ് വി​ഷ​യ​ത്തി​ൽ ഇ​ട​പെ​ട്ടാ​ൽ ബോം​ബെ​റി​ഞ്ഞു ത​ക​ർ​ക്കു​മെ​ന്നാ​ണ് ഭീ​ഷ​ണി.

വെ​ള്ളി​യാ​ഴ്ച ഉ​ച്ച​യോ​ടെ പെ​രു​മ്പാ​വൂ​രി​ലെ എം​എ​ൽ​എ ഓ​ഫീ​സി​ലാ​ണ് അ​ജ്ഞാ​ത ഭീ​ഷ​ണി ക​ത്ത് എ​ത്തി​യ​ത്.

പെ​രു​മ്പാ​വൂ​ർ എം​എ​ൽ​എ കു​ന്ന​ത്തു​നാ​ട് മ​ണ്ഡ​ല​ത്തി​ലെ കാ​ര്യം അ​ന്വേ​ഷി​ക്കാ​ൻ ന​ട​ക്കേ​ണ്ടെ​ന്നു തു​ട​ങ്ങു​ന്ന ക​ത്തി​ൽ പി​ന്നെ അ​സ​ഭ്യ​വ​ർ​ഷ​മാ​ണ്.

ചേ​ല​ക്കു​ളം സ്വ​ദേ​ശി കാ​ച്ചാം​കു​ഴി അ​ബ്ദു​ൽ റ​ഹ്‌​മാ​ന്‍റെ പേ​രി​ലാ​ണ് ക​ത്ത​യ​ച്ചി​രി​ക്കു​ന്ന​ത്. ഡി​ജി​പി​ക്കും മു​ഖ്യ​മ​ന്ത്രി​ക്കും എം​എ​ൽ​എ പ​രാ​തി ന​ൽ​കി.

എ​ൽ​ദോ​സ് കു​ന്ന​പ്പി​ള്ളി​ക്കു പു​റ​മെ പി.​ടി. തോ​മ​സ് എം​എ​ൽ​എ​യ്ക്കും ബെ​ന്നി ബ​ഹ​നാ​ൻ എം​പി​ക്കു​മെ​തി​രേ ക​ത്തി​ൽ പ​രാ​മ​ർ​ശ​മു​ണ്ട്.

യു​ഡി​എ​ഫി​ലെ 41 എം​എ​ൽ​എ​മാ​ർ​ക്കും ക​ത്ത​യ​ച്ചി​ട്ടു​ണ്ടെ​ന്നും വെ​ങ്ങോ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​എ​സി​ൽ താ​ൻ അം​ഗ​മാ​ണെ​ന്നും ക​ത്തി​ൽ പ​റ​യു​ന്നു.ശേ​ഷം അ​ടു​ത്ത​തി​ൽ എ​ന്നു പ​റ​ഞ്ഞാ​ണ് ക​ത്ത് അ​വ​സാ​നി​പ്പി​ച്ചി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment