പ​രി​ക്കേ​റ്റു പു​റ​ത്താ​യ ഭു​വ​നേ​ശ്വ​ർ കു​മാ​ർ എ ​ടീ​മി​ൽ, പ​ക്ഷേ ക​ളി​ച്ചി​ല്ല

മും​ബൈ: പ​രി​ക്കി​നെ​ത്തു​ട​ർ​ന്ന് വി​ശ്ര​മ​ത്തി​ലാ​യി​രു​ന്ന പേ​സ് ബൗ​ള​ർ ഭു​വ​നേ​ശ്വ​ർ കു​മാ​റി​നെ ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​ടീ​മി​നെ​തി​രായ ഇ​ന്ത്യ എ ​ടീ​മി​ൽ ബി​സി​സി​ഐ ഉ​ൾ​പ്പെ​ടു​ത്തി. എ​ന്നാ​ൽ, ചൊ​വ്വാ​ഴ്ച ന​ട​ന്ന ഏ​ക​ദി​ന മ​ത്സ​ര​ത്തി​ൽ ഭു​വ​നേ​ശ്വ​റി​നെ ക​ളി​പ്പി​ച്ചി​ല്ല.

മ​ത്സ​ര​ത്തി​ൽ ദ​ക്ഷി​ണാ​ഫ്രി​ക്ക എ ​നാ​ല് വി​ക്ക​റ്റ് ജ​യം നേ​ടി. സ്കോ​ർ: ഇ​ന്ത്യ എ 37.3 ​ഓ​വ​റി​ൽ 157ന് ​പു​റ​ത്ത്. ദ​ക്ഷി​ണാ​ഫ്രി​ക്ക 37.4 ഓ​വ​റി​ൽ ആ​റ് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ൽ 159. ഇ​ന്ത്യ എ​യ്ക്കാ​യി മ​ല​യാ​ളി​താ​രം സ​ഞ്ജു വി. ​സാം​സ​ണും (36 റ​ണ്‍​സ്) ദീ​പ​ക് ചാ​ഹ​റും (38 റ​ണ്‍​സ്) മാ​ത്ര​മാ​ണ് ഭേ​ദ​പ്പെ​ട്ട ബാ​റ്റിം​ഗ് കാ​ഴ്ച​വ​ച്ച​ത്.

Related posts