കൊല്ലത്ത് മൂവർ സംഘം സഞ്ചരിച്ച ബൈക്ക് അപകടത്തിൽപ്പെട്ട് യുവാക്കൾക്ക് ദാരുണാന്ത്യം

കൊ​ല്ലം : ബൈ​ക്കും ടാ​ങ്ക​ർ ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ച് സഹോദരങ്ങൾ ഉൾപ്പെടെ ബൈ​ക്ക് യാ​ത്രി​ക​രാ​യ മൂ​ന്ന് യു​വാ​ക്ക​ൾ മ​രി​ച്ചു. നീ​ണ്ട​ക​ര പു​ത്ത​ൻ​തോ​പ്പി​ൽ പ​ടി​ഞ്ഞാ​റ്റ​തി​ൽ ആ​ന്‍റ​ണി​യു​ടെ മ​ക​ൻ ഫ്രാ​ൻ​സി​സ് (21), സ​ഹോ​ദ​ര​ൻ ജോ​സ് (19), അ​യ​ൽ​വാ​സി സി​ജി​ൻ (21) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ഇ​ന്ന് പു​ല​ർ​ച്ചെ മേ​ട​യി​ൽ​മു​ക്കി​ന് സ​മീ​പ​മാ​യി​രു​ന്നു അ​പ​ക​ടം. യു​വാ​ക്ക​ൾ ത​ങ്ക​ശേ​രി​യി​ലേ​ക്ക് പോവുകയായിരുന്നു. പ​രി​ക്കേ​റ്റ മൂ​വ​രെ​യും ഉ​ട​ൻ​ത​ന്നെ ജി​ല്ലാ​ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല. മൃ​ത​ദേ​ഹം ജി​ല്ലാ​ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ലേ​ക്ക് മാ​റ്റി. കൊ​ല്ലം വെ​സ്റ്റ് പോ​ലീ​സ് കേ​സെ​ടു​ത്തു.

Related posts